JUDICIAL - Page 353

ശ്രീധരൻ നായെര അറിയാം, സരിതയ്‌ക്കൊപ്പം ഓഫീസിൽ വന്നു കണ്ടിട്ടില്ല; ബിജു രാധാകൃഷ്ൻ തന്നെ കാണാൻ എത്തിയത് ആർ ബി നായർ എന്ന പേരിൽ; തനിക്കെതിരെ നടന്നത് രാഷ്ട്രീയ ആക്രമണം: സോളാർ കമ്മീഷൻ മുമ്പാകെ ഉമ്മൻ ചാണ്ടി നൽകിയ സത്യവാങ്മൂലത്തിന്റെ പൂർണ്ണ വിവരം
ചാണ്ടി ഉമ്മനും തോമസ് കുരുവിളയും തമ്മിൽ ബിസിനസ് ഇടപാടില്ല; തോമസ് കുരുവിളയുടെ സാമ്പത്തിക വളർച്ച ശ്രദ്ധയിൽ പെട്ടിട്ടില്ല; ജോപ്പൻ-സരിത ബന്ധത്തെക്കുറിച്ച് പി സി പറഞ്ഞതു സരിതയുടെ അറസ്റ്റിനു ശേഷമെന്നും മുഖ്യമന്ത്രി സോളാർ കമ്മീഷനിൽ
ക്രൂരമായി മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി ശരീരം തളർന്ന് കിടപ്പിലായി; അലിവു തോന്നിയ വീട്ടമ്മ പ്രതിക്ക് മാപ്പു നൽകി ഹൈക്കോടതിയിലുണ്ടായിരുന്ന കേസ് പിൻവലിച്ചു; മാനവസ്‌നേഹത്തിന്റെ മാതൃക മല്ലപ്പള്ളിയിൽ നിന്ന്
ബാബുവിന്റെ രാജി ഒഴിവാക്കാൻ വളഞ്ഞ വഴിയേ നീങ്ങിയ സർക്കാറിന് ഹൈക്കോടതിയിൽ നിന്നും കരണത്തടി; ബാബുവിനെതിരായ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന വിജിലൻസ് കോടതി ഉത്തരവിന് സ്‌റ്റേ ഇല്ല; റിട്ട് ഹർജി സമർപ്പിച്ച് ബാബു; വിശ്വസ്തനെ രക്ഷിക്കാനുള്ള ഉമ്മൻ ചാണ്ടിയുടെ നീക്കം കോടതി പൊളിച്ചു
ആർത്തവ ദിനങ്ങളിലും രാജ്യത്തെ ക്ഷേത്രങ്ങൾ സ്ത്രീകൾക്ക് തുറന്നുകൊടുക്കേണ്ടി വരുമോ? സ്ത്രീകളെ ക്ഷേത്രങ്ങളിൽ വിലക്കുന്നതിനെതിരെ തമിഴ്‌നാട് ഹൈക്കോടതിയിൽ കേസ്; ശബരിമല കേസിലെ പരാമർശം ഈ കേസ്സിലും നിർണായകമാകും