JUDICIALഭാര്യയെ പ്രതിയാക്കരുതെന്ന നിസാമിന്റെ യാചനയ്ക്ക് മുമ്പിൽ കീഴടങ്ങിയ പൊലീസിനും തിരിച്ചടി; കൂറുമാറി ഭർത്താവിന് തുണയാകാൻ ശ്രമിച്ചതിന് ഇനി അമലിനും അഴിയെണ്ണേണ്ടി വരും; കള്ളസാക്ഷി പറയുന്നതിനുള്ള ശിക്ഷ 7 വർഷം വരെ തടവ്21 Jan 2016 2:49 PM IST
JUDICIALകൊല ചെയ്യുക എന്ന ലക്ഷ്യം തെളിയിക്കാൻ സാധിക്കാത്തതു കൊണ്ട് ശിക്ഷ ജീവപര്യന്തമായി ഒതുങ്ങി; കുടുംബത്തിന് പിഴ നൽകാനുള്ള ഉത്തരവ് വിധിയെ ശ്രദ്ധേയമാക്കി; നിയമത്തിന്റെ ഒരോ ഇഴയും പരിശോധിച്ചുള്ള വിധി ഹൈക്കോടതിയും ശരിവച്ചേക്കും21 Jan 2016 2:12 PM IST
JUDICIALമുഹമ്മദ് നിസാമിന് ജീവപര്യന്തവും 24 വർഷം തടവും; 80 ലക്ഷം പിഴശിക്ഷയിൽ 50 ലക്ഷം ചന്ദ്രബോസിന്റെ കുടുംബത്തിന്; കള്ളസാക്ഷി പറഞ്ഞതിന് കൊലയാളിയുടെ ഭാര്യക്കെതിരെയും കേസെടുക്കാൻ ഉത്തരവ്; പണത്തിന്റെ ഹുങ്കിൽ അരുംകൊല നടത്തിയ ശതകോടീശ്വരന് ശിഷ്ടജീവിതം അഴിക്കുള്ളിൽ21 Jan 2016 12:50 PM IST
JUDICIALസരിതയെ ഒരിക്കൽ കണ്ടാൽ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് എഡിജിപി ഹേമചന്ദ്രൻ; രൂപഭംഗിയും വാക്‌സാമർത്ഥ്യവും വസ്ത്രധാരണവും മറക്കാൻ വയ്യെന്ന ജിക്കുമോന്റെ മൊഴികൾ ശരിവച്ച് ഐപിഎസുകാരനും; സരിതയുടെ ഫോൺ രേഖകൾ ഐജി ടി ജെ ജോസ് കത്തിച്ചെന്നു ഡിജിപി21 Jan 2016 6:27 AM IST
JUDICIALശബരിമലയിൽ വീണ്ടും കോടതിയുടെ ഇടപെടൽ; നാട്ടാനയെ എഴുന്നള്ളത്തിനായി വീണ്ടും വനത്തിലേക്കു കൊണ്ടുപോകണോ എന്നു ഹൈക്കോടതി; നിരീക്ഷണം ആന ഇടഞ്ഞ് തീർത്ഥാടക മരിച്ചതിന്റെ പശ്ചാത്തലത്തിൽ20 Jan 2016 7:30 PM IST
JUDICIALശബരിമലയിൽ സ്ത്രീകൾ കയറിയാൽ ഹാജി അലി ദർഗയിലും സ്ത്രീകൾക്കു പ്രവേശനം നൽകാം; സുപ്രീം കോടതി വിധി വരട്ടെയെന്നു മുംബൈ ഹൈക്കോടതി20 Jan 2016 6:38 PM IST
JUDICIALനാറാത്ത് ആയുധ പരിശീലന കേസിൽ 21 പ്രതികൾക്ക് ഏഴു മുതൽ അഞ്ചുവർഷം വരെ തടവ്; ഒരാളെ വെറുതേ വിട്ടു; ആയുധ പരീശീലനം നടത്തിയ കലാപം ലക്ഷ്യമെട്ടെന്ന് പ്രോസിക്യൂഷൻ വാദം ശരിവച്ചു20 Jan 2016 11:45 AM IST
JUDICIALമൈക്രോ ഫിനാൻസിൽ വെള്ളാപ്പള്ളിക്ക് കുരുക്ക് മുറുകുന്നു; എസ്എൻഡിപി ജനറൽ സെക്രട്ടറിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്; നടപടി വിഎസിന്റെ ഹർജിയിൽ; മാർച്ച് അഞ്ചിനകം എഫ്‌ഐആർ സമർപിക്കണം; കുറ്റം തെളിഞ്ഞാൽ മുട്ടിലിഴഞ്ഞ് വിഎസിന്റെ മുന്നിലെത്തുമെന്ന് വെള്ളാപ്പള്ളി20 Jan 2016 11:30 AM IST
JUDICIALആ നരാധമൻ കുറ്റക്കാരൻ തന്നെ; പണക്കൊഴുപ്പിന്റെ അഹങ്കാരത്തിൽ പാവപ്പെട്ടവനെ മർദ്ദിച്ചുകൊന്ന കോടീശ്വരൻ നിസാമിന് വധശിക്ഷയോ എന്ന് നാളെ അറിയാം; തനിക്ക് ശിക്ഷാ ഇളവ് വേണമെന്ന് യാചിച്ച് കിങ്‌സ് ബീഡി ഉടമ; വെറുതേയായത് പണം ഒഴുക്കി കൊലപാതകത്തെ അപകടമാക്കാനുള്ള ഗൂഢാലോചന20 Jan 2016 11:05 AM IST
JUDICIALടൈറ്റാനിയം കേസിൽ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി; ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഇബ്രാഹിം കുഞ്ഞും പ്രതികളായ കേസും ഇനി ചർച്ചയാകും19 Jan 2016 8:57 PM IST
JUDICIALസ്‌കൂൾ സർട്ടിഫിക്കറ്റ് അടിസ്ഥാനമാക്കി പാസ്‌പോർട്ട് എടുത്തവർക്ക് ജനനത്തീയതി തിരുത്താൻ കേന്ദ്രം സമയപരിധി നിർണയിക്കണമെന്നു ഹൈക്കോടതി; നിർദ്ദേശം തൃശൂർ സ്വദേശിയുടെ ഹർജി പരിഗണിക്കവെ19 Jan 2016 8:44 PM IST