JUDICIALസോളാർ കേസിൽ ഇടക്കാല റിപ്പോർട്ടു നൽകാനില്ലെന്നു ജസ്റ്റിസ് ശിവരാജൻ കമ്മീഷൻ; ഏപ്രിൽ 27ന് മുമ്പ് കമ്മീഷൻ റിപ്പോർട്ടു നൽകും; ഈ മാസം 28നു സരിതയെ വിസ്തരിക്കും; സരിത ജയിൽ വച്ചെഴുതിയ കത്തു ഹാജരാക്കാനും നിർദ്ദേശം; ബിജുവിനും സരിതയെ വിസ്തരിക്കാൻ അനുമതി19 Jan 2016 5:16 PM IST
JUDICIALജയരാജന് ജാമ്യമില്ല; സിപിഐ(എം) കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ അപേക്ഷ തലശ്ശേരി കോടതി തള്ളി; ഹൈക്കോടതിയെ സമീപിക്കാൻ സിപിഐ(എം) തീരുമാനം; കതിരൂർ കേസിൽ പി ജയരാജനെ പ്രതിയാക്കാൻ ഉറച്ച് സിബിഐ; അറസ്റ്റിലും ഉടൻ തീരുമാനം19 Jan 2016 11:49 AM IST
JUDICIALവധശിക്ഷയോ? അതോ ജീവപര്യന്തമോ? കേരളം കണ്ട ഏറ്റവും നിഷ്ഠൂരമായ കൊലപാതക കേസിൽ നാളെ വിധി; നിസാം കേസിൽ വിചാരണ പൂർത്തിയാക്കുന്നത് റെക്കോർഡ് വേഗത്തിൽ19 Jan 2016 9:02 AM IST
JUDICIALസരിതയെ രാത്രികാലങ്ങളിൽ ഫോൺ വിളിക്കാറുണ്ടായിരുന്നുവെന്ന് ജിക്കുമോൻ സോളാർ കമ്മീഷനിൽ; ഒഴിവുകഴിവു പറയുന്നത് പതിവാക്കിയ ജോപ്പന് കമ്മീഷന്റെ വിമർശനം; 'ജോപ്പനെ വീട്ടിലെത്തി വിസ്തരിക്കാം; വേണമെങ്കിൽ ഒന്നു തടവുകയും ചെയ്യാം'18 Jan 2016 6:44 PM IST
JUDICIALവിജിലൻസിന് വിജിലൻസ് ഇല്ല, ഇങ്ങനെ പോയാൽ മറ്റ് സംവിധാനങ്ങൾ ആലോചിക്കേണ്ടി വരും; ജനങ്ങൾക്ക് സത്യമറിയാൻ അവകാശമുണ്ട്: ബാർകോഴയിൽ സർക്കാറിനെതിരെ കടുത്ത പരാമർശവുമായി ഹൈക്കോടതി18 Jan 2016 4:28 PM IST
JUDICIALബാർകോഴ കേസിൽ വിശദമായ വാദം കേൾക്കുന്നത് ഫെബ്രുവരി 15ന്; കേസ് ഡയറി ഹാജരാക്കണമെന്ന് വിജിലൻസിനോട് കോടതി; പുനരന്വേഷണത്തിലെ കണ്ടെത്തൽ ആദ്യത്തേതിൽ നിന്നും തീർത്തും ഘടകവിരുദ്ധം16 Jan 2016 11:26 AM IST
JUDICIALലാവലിൻ: പിണറായിയെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ സർക്കാർ നൽകിയ ഉപഹർജി ഹൈക്കോടതി അംഗീകരിച്ചു; അടിയന്തിരമായി പരിഗണിക്കേണ്ട സാഹര്യമില്ലെന്ന് കോടതി; അന്തിമവാദം അടുത്തമാസം മൂന്നാംവാരം കേൾക്കും15 Jan 2016 3:09 PM IST
JUDICIALസരിതയെ കാണാൻ തോക്കുമായി ആളുകളെത്തി; അനുവാദമില്ലാതെ ഒരാൾ ജയിലിൽ കടന്നു കണ്ടു; കത്തിൽ 13 വിഐപികളുടെ പേരുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ പേരില്ല: മുൻ ജയിൽ ഡിജിപി അലക്‌സാണ്ടർ ജേക്കബ് സോളാർ കമ്മീഷൻ മുമ്പാകെ നൽകിയ മൊഴി ഇങ്ങനെ15 Jan 2016 1:41 PM IST
JUDICIALശബരിമലയിലെ സ്ത്രീ പ്രവേശനം പൊതുതാൽപ്പര്യ വിഷയം; അഭിഭാഷകർക്കെതിരായ ഭീഷണി ഗുരുതരം; അമിക്കസ് ക്യൂരിയെ നിയമിക്കുമെന്ന് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്15 Jan 2016 12:28 PM IST
JUDICIALമദനിക്ക് ഇനിയെങ്കിലും നീതി ലഭിക്കുമോ? വിചാരണ തടവുകാരെ ആറു വർഷം തടവിൽ പാർപ്പിക്കുന്നത് ശരിയല്ലെന്ന് സുപ്രീംകോടതി; സാക്ഷികളെ 16 തവണ വിളിച്ചിട്ടും വിചാരണ ചെയ്യാതിരുന്നതെന്തെന്നും കോടതി15 Jan 2016 8:09 AM IST
JUDICIALചന്ദ്രബോസ് വധക്കേസിൽ വിചാരണ നിർത്തിവയ്ക്കണമെന്ന പ്രതി നിസാമിന്റെ ആവശ്യം സുപ്രീം കോടതി തള്ളി; വിചാരണ പൂർത്തിയാക്കിയതിനാൽ പുതിയ തെളിവുകൾ പരിശോധിക്കാൻ ആവശ്യപ്പെടാനാകില്ലെന്നു കോടതി14 Jan 2016 7:29 PM IST
JUDICIALജയിൽവാസ വേളയിൽ സരിത എഴുതിയ കത്ത് ഹാജരാക്കണം; കത്ത് പരസ്യമായ രഹസ്യമെന്ന് സോളാർ കമ്മീഷൻ; പറ്റില്ലെന്ന് സരിത; തൊണ്ട വേദനയാണെന്ന കാരണം പറഞ്ഞ് ജോപ്പനും മുങ്ങി: കമ്മീഷന്റെ വാക്ക് കേട്ടതായി ഭാവിക്കാതെ പ്രതികൾ14 Jan 2016 12:59 PM IST