JUDICIALലാവലിൻ കേസിൽ സർക്കാർ ഹൈക്കോടതിയിൽ; പിണറായിയെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ ഉപഹർജി നൽകി; വെറുതെ വിട്ട നടപടി ശരിയായില്ല; തെളിവുകൾ പലതും പരിഗണിച്ചില്ലെന്ന് വാദം; തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഉമ്മൻ ചാണ്ടിയുടെ കരുനീക്കം13 Jan 2016 10:00 AM IST
JUDICIALഅരിയിൽ ഷുക്കൂർ വധക്കേസ്: വിചാരണയ്ക്കുള്ള സ്റ്റേ ഹൈക്കോടതി നീക്കി; പി ജയരാജനും, ടി വി രാജേഷ് എംഎൽഎയും വിചാരണ നേടിടണം; സിപിഐ(എം) കണ്ണൂർ നേതൃത്വത്തിന് കുരുക്കായി കൊലപാതക കേസുകൾ13 Jan 2016 9:56 AM IST
JUDICIALഇറ്റാലിയൻ കൊലയാളികളെ രക്ഷിക്കാൻ സോണിയ ശ്രമിക്കുന്നുവെന്ന് ആരോപിച്ചവർ അറിയുന്നുണ്ടോ ഇതു വല്ലതും? നാലുമാസത്തെ അവധിക്ക് പോയ കൊലയാളി ഇനി തിരിച്ചു വരില്ല; രണ്ടാമനും ഉടൻ ഇന്ത്യ വിടും13 Jan 2016 9:44 AM IST
JUDICIALഒന്നിലധികം ഭാര്യമാരുള്ള പുരുഷന്മാർക്കും ഒരാളുടെ ഒന്നിലധികം ഭാര്യമാർക്കും അപേക്ഷിക്കാൻ യോഗ്യതയില്ല; യുപിയിലെ ഉർദു അദ്ധ്യാപക നിയമന യോഗ്യത വിവാദമാകുന്നത് ഇങ്ങനെ13 Jan 2016 9:44 AM IST
JUDICIALജയസൂര്യയുടെ കായൽകൈയേറ്റത്തിലെ കളി കാര്യമാകും; ഭൂമി അളന്ന് തിട്ടപ്പെടുത്തി റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസ് കോടതിയുടെ നിർദ്ദേശം; ചിലവന്നൂർ കായൽ കൈയേറ്റത്തിൽ മൂന്നാഴ്ചയിൽ തീരുമാനമാകും13 Jan 2016 8:33 AM IST
JUDICIAL79 ദിവസം നീണ്ടുനിന്ന വിചാരണ പൂർത്തിയായി; സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ വിധി 20ന്12 Jan 2016 7:50 PM IST
JUDICIALസോളാറിൽ മുഖ്യമന്ത്രിയെ ഈ മാസം 25ന് തിരുവനന്തപുരത്ത് വിസ്തരിക്കും; മൊഴി കൊടുക്കാൻ തയ്യാറെന്ന് അറിയിച്ച് ഉമ്മൻ ചാണ്ടി; സത്യം പറയാതിരിക്കാൻ സരിതയിൽ സമ്മർദ്ദമെന്ന് കമ്മീഷന് സംശയം; അഴിമതിയിൽ ജസ്റ്റീസ് ശിവരാജന്റെ അന്തിമ റിപ്പോർട്ട് ഉടനെന്ന് സൂചന12 Jan 2016 3:13 PM IST
JUDICIALലക്ഷങ്ങൾ ശമ്പളം പറ്റുന്ന ദണ്ഡപാണിയുടെ സാമർത്ഥ്യത്തിൽ ആർക്കും വിശ്വാസമില്ലേ? സുപ്രീംകോടതിയിൽ സംസ്ഥാനത്തിന് വേണ്ടി ഹാജരാകുന്നത് കോൺഗ്രസ് നേതാവ്; മൂന്ന് കേസുകൾക്ക് മാത്രം കപിൽ സിബലിനു നൽകിയത് ഒന്നര കോടിയോളം രൂപ12 Jan 2016 7:54 AM IST
JUDICIALക്ഷേത്രങ്ങളിൽ ഡ്രസ് കോഡ് വേണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനു മദ്രാസ് ഹൈക്കോടതിയുടെ സ്റ്റേ; വസ്ത്രധാരണത്തിലും വ്യക്തിസ്വാതന്ത്ര്യത്തിലുമുള്ള കടന്നുകയറ്റമെന്ന വാദത്തിന് കോടതിയുടെ പരിഗണന11 Jan 2016 5:42 PM IST
JUDICIALശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് തടയുന്നത് ഭരണഘടനാ വിരുദ്ധം; ദേവസ്വം ബോർഡിന് അതിന് അധികാരമില്ല; 1500 വർഷം മുമ്പ് ഇവിടെ സ്ത്രീകൾ എത്തിയിരുന്നില്ലെന്ന് ആരറിഞ്ഞു? സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങൾ ശബരിമലയുടെ ആചാരങ്ങളിൽ പൊളിച്ചെഴുത്തിന് കാരണമാകുമോ?11 Jan 2016 4:20 PM IST
JUDICIALകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നവർക്കുള്ള കടുത്ത ശിക്ഷ പാർലമെന്റ് തീരുമാനിക്കണം; ഇരകളുടെ പ്രായം സംബന്ധിച്ച നിയമത്തിൽ വ്യക്തത വരുത്തണമെന്നും സുപ്രീം കോടതി11 Jan 2016 1:58 PM IST
JUDICIALവെള്ളാപ്പള്ളിക്ക് എതിരായ കേസിൽ 20ന് വിധി പറയും; മൈക്രോഫിനാൻസിലെ വിജിലൻസ് അന്വേഷണ റിപ്പോർട്ട് കോടതിയിൽ; വിഎസിന്റെ ഹർജിയിൽ തുടരന്വേഷണത്തിന് സാധ്യത11 Jan 2016 1:02 PM IST