JUDICIAL - Page 357

ഇന്ത്യയിൽ ഏറ്റവും ഉയർന്ന ശമ്പളം ഉള്ളവർ കമ്പനി സിഇഒമാരല്ല; പ്രതിമാസം നാലര ലക്ഷം രൂപവരെ ശമ്പളം കൈപ്പറ്റുന്നത് സർക്കാരിന്റെ ചുമട്ടുകാർ; ഇന്ത്യൻ പ്രസിഡന്റുപോലും നാണിച്ചുപോകുമെന്ന് സുപ്രീം കോടതി
അവശ നിലയിലായ കുഞ്ഞിനെക്കുറിച്ച് പത്രത്തിൽ വാർത്ത കൊടുത്ത് അമ്മയും അമ്മയുടെ അച്ഛനും പണപ്പിരിവ് നടത്തന്നു; കുഞ്ഞിനെ ആശുപത്രിയിൽ ആക്കി രക്ഷിക്കണം എന്നാവശ്യപ്പെട്ട അച്ഛന്റെ അപേക്ഷ കോടതി സ്വീകരിച്ചു
കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം രക്ഷിതാക്കൾ നിയന്ത്രിക്കണം; ഹൈക്കോടതി നിരീക്ഷണം മൂന്നു പെൺകുട്ടികൾ ട്രെയിനിനു മുന്നിൽ ചാടി മരിച്ച കേസ് പരിഗണിക്കവെ; അമിത ഇന്റർനെറ്റ് ഉപയോഗം കുട്ടികളെ അടിമകളാക്കിയെന്നു ജസ്റ്റിസ് കെമാൽപാഷ
ബാർ കോഴക്കേസിൽ സർക്കാരിനു കോടതിയുടെ തിരിച്ചടി; എക്സൈസ് മന്ത്രി കെ ബാബുവിനെതിരായ അന്വേഷണത്തിൽ എന്തു നടപടി സ്വീകരിച്ചെന്നു ഹൈക്കോടതി; എഫ്‌ഐആർ എടുക്കാത്തതിലും വിമർശനം; ഒരാഴ്ചയ്ക്കുള്ളിൽ വിശദ സത്യവാങ്മൂലം സമർപ്പിക്കാനും ഉത്തരവ്; ത്വരിത അന്വേഷണം തുടങ്ങി
സാമൂഹ്യസേവനം മൗലിക അവകാശം അല്ലെന്നു സുപ്രീം കോടതി; ശബരിമലയിൽ അന്നദാനത്തിൽ നിന്ന് സന്നദ്ധസംഘടനകളെ ഒഴിവാക്കിയതിന് എതിരായ ഹർജി പരിഗണിച്ചില്ല; ദേവസ്വം ബോർഡു നേരിട്ട് അന്നദാനം നടത്തിയാൽ മതി
ശാശ്വതീകാനന്ദ സ്വർഗത്തിൽ നിന്നു കത്തയക്കുന്നുണ്ടോ എന്നു കോടതിയുടെ വാക്കാൽ പരാമർശം; സ്വാമിയുടെ മരണത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം തുടരട്ടെ; പോസ്റ്റ്‌മോർട്ടത്തിൽ പ്രഥമദൃഷ്ട്യാ ക്രമക്കേടു കാണുന്നില്ലെന്നും ഹൈക്കോടതി
പോപ്പി കുട ഉടമയുടെ മകളായ ഭാര്യയുമൊത്ത് ജേക്കബ് തോമസ് കൈയേറിയത് 151 ഏക്കറെന്ന് ആക്ഷേപം; വിജിലൻസിന്റെ രഹസ്യ റിപ്പോർട്ട് ഹാജരാക്കാൻ ലോകായുക്ത; ഡിഡിസി ജനറൽ സെക്രട്ടറിയുടെ ഹർജിയിൽ അന്വേഷണവും