JUDICIAL - Page 39

അദാനിക്ക് ആശ്വാസം: ഓഹരി പെരുപ്പിച്ചെന്ന ഹിൻഡൻബർഗ് റിപ്പോർട്ടിൽ അന്വേഷണത്തിന് പ്രത്യേക സംഘമില്ല; ഹർജികൾ തീർപ്പാക്കി സുപ്രീംകോടതി; സെബിയുടെ അധികാര പരിധിയിൽ ഇടപെടുന്നതിന് പരിമിതിയുണ്ട്; ഓഹരി വിപണിയിലെ സുതാര്യതക്ക് ഇടപെടൽ വേണമെന്നും കോടതി
തിരുവനന്തപുരം കോർപറേഷന്റെ മറവിൽ 35 ലക്ഷത്തിന്റെ വായ്പാ തട്ടിപ്പ്; മുഖ്യ ആസൂത്രകയുടെ മുൻകൂർ ജാമ്യഹർജിയിൽ പൊലീസ് റിപ്പോർട്ട് തൃപ്തികരമല്ല; കേസ് ഡയറി ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്
കണ്ണൂർ വിസി: ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം റദ്ദാക്കിയ വിധി പുനഃ പരിശോധിക്കണം; സുപ്രീം കോടതിയിൽ ഹർജി നൽകി സർക്കാർ; ഹർജിക്കാർ ഉന്നയിക്കാത്ത കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് കോടതി നിയമനം റദ്ദാക്കിയതെന്നും ഹർജിയിൽ
പെൺകുട്ടികളെ കടന്ന് പിടിച്ച പോക്‌സോ കേസുകളിൽ രണ്ട് പ്രതികൾക്ക് തടവ് ശിക്ഷ; എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ കടന്നുപിടിച്ച പ്രതിക്ക് 7 വർഷം തടവും 16 കാരിയെ കയറിപ്പിടിച്ച പ്രതിക്ക് നാല് വർഷം തടവും
എന്തുവന്നാലും മുഖ്യമന്ത്രി സംരക്ഷിക്കുമെന്ന മോഹം വെറുതെയായി; ടി എൻ സീമയുടെ ഭർത്താവ് ജി ജയരാജിന് സി ഡിറ്റ് ഡയറക്ടർ സ്ഥാനം നഷ്ടമായി; ഡയറക്ടറുടെ യോഗ്യതകളിൽ മാറ്റം വരുത്തി സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനവും നിയമനവും ഹൈക്കോടതി റദ്ദാക്കി; സർവീസിൽ നിന്ന് വിരമിച്ചവരെ നിയമിക്കാമെന്ന വ്യവസ്ഥ നിയമവിരുദ്ധമെന്ന വിധി സർക്കാരിന് തിരിച്ചടി
വൈഗ കൊലക്കേസിൽ അച്ഛൻ സനുമോഹന് ജീവപര്യന്തം ശിക്ഷ;  28 വർഷത്തെ തടവിന് ശേഷം ജീവപര്യന്തം അനുഭവിക്കണമെന്ന് വിധി; ശിക്ഷയിൽ ഇളവ് വേണമെന്ന സനുമോഹന്റെ അപേക്ഷ പരിഗണിച്ചില്ല; എല്ലാ കുറ്റവും തെളിഞ്ഞെന്ന് എറണാകുളത്തെ പ്രത്യേക കോടതി
മുഖ്യമന്ത്രിയുടെ ഗൺമാന്റെ രക്ഷാപ്രവർത്തനം; ഒഴിവാക്കാനാകാത്ത സാഹചര്യത്തിലെ ലാത്തിയടി എന്ന് പൊലീസ് കയ്യൊഴിഞ്ഞതോടെ കോടതിയുടെ ഇടപെടൽ; യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗൺമാന്മാർ വളഞ്ഞിട്ട് തല്ലിയ സംഭവത്തിൽ കേസെടുക്കാൻ ഉത്തരവ്; ഗൺമാന്മാർ ഇനി വെള്ളം കുടിക്കും
മറിയക്കുട്ടിയുടെ ഹർജി രാഷ്ട്രീയപ്രേരിതമെന്ന് സർക്കാർ അഭിഭാഷകൻ; കോടതിയെ പ്രകോപിപ്പിക്കരുതെന്നും പരാതിക്കാരിയെ ഇകഴ്‌ത്തി കാട്ടുന്നത് അംഗീകരിക്കാനാവില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ; സർക്കാരിനെതിരെ ഹൈക്കോടതി വിമർശനം
യൂത്ത് കോൺഗ്രസ്സ് തെരഞ്ഞെടുപ്പിലെ വ്യാജ ഐഡികാർഡ്;  അന്വേഷണം സിബിഐക്ക് വിടണമെന്ന് ഹർജി; യൂത്ത് കോൺഗ്രസ് കേന്ദ്ര ഓഫീസിലെ രേഖകൾ പിടിച്ചെടുക്കണമെന്നും ആവശ്യം; ഡിജിപിയോട് വിശദീകരണം തേടി ഹൈക്കോടതി; വീണ്ടും കേസെടുത്ത് മ്യൂസിയം പൊലീസ്