KERALAM - Page 104

ഹോണ്ട അവകാശപ്പെട്ടത് 72 കിലോമീറ്റർ മൈലേജ്: ലഭിച്ചത് 50ലും താഴെ; വാങ്ങിയത് മുതൽ ബൈക്കിൽ നിന്ന് അസാധാരണ ശബ്ദം; വണ്ടി മാറ്റി നൽകാൻ കമ്പനിയും തയ്യാറായില്ല; 12 വർഷത്തെ നിയമ പോരാട്ടം; ചന്തക്കുന്നുക്കാരന് അനുകൂല വിധി
ശബരിമല സ്വര്‍ണപ്പാളി കവര്‍ച്ച കേസ്: ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി ജയശ്രീയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പത്തനംതിട്ട സെഷന്‍സ് കോടതി തള്ളി; അറസ്റ്റിന് വഴിയൊരുങ്ങുന്നു
എസ്ഐആര്‍ ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലുള്ള സാഹചര്യത്തില്‍ അവിടെ സമീപിച്ചുകൂടേ എന്ന് ഹൈക്കോടതി വാക്കാല്‍ ആരാഞ്ഞു; സ്‌റ്റേ നല്‍കിയില്ല; അന്തിമ വിധി നാളെ
ആരാദ്യം എത്തും..; ബസ് സ്റ്റാൻഡിലെത്തിയതും സമയത്തെ ചൊല്ലി തർക്കം തുടങ്ങി; സംസാരിച്ച് നിൽക്കുന്നതിനിടെ നല്ല ഇടിപൊട്ടി; ഗ്ലാസ്‌ അടിച്ച് തകർത്ത് ഭീതി; ഡ്രൈവർക്ക് പരിക്ക്
രാവിലെ പ്രതീക്ഷയോടെ വീട്ടിൽ നിന്ന് ഇറങ്ങി; മക്കളെ സ്‌കൂളിലാക്കി മടങ്ങുന്നതിടെ ജീവനെടുത്ത് അപകടം; സ്‌കൂട്ടറിൽ ബൈക്കിടിച്ച് ബ്യൂട്ടി പാ‌‌ർല‌‌ർ ജീവനക്കാരിക്ക് ദാരുണാന്ത്യം; വേദനയോടെ ഉറ്റവർ
രാത്രി അതുവഴി പോയ യാത്രക്കാരുടെ കണ്ണിൽ കണ്ട തീഗോളം; ബഹളം കേട്ട് നാട്ടുകാർ അടക്കം ഓടിയെത്തി; മലപ്പുറത്തെ വെളിച്ചെണ്ണ സംഭരണ ശാലയിൽ വൻ തീപിടുത്തം; ഉടമയ്ക്ക് കോടികളുടെ നഷ്ടം
പ്രമുഖ കലാസംവിധായകന്‍ തോട്ടാതരണിക്ക് ഷെവലിയര്‍ പുരസ്‌കാരം; ഫ്രഞ്ച് ഗവണ്‍മെന്റിന്റെ ഉന്നത പുരസ്‌ക്കാരം സ്വന്തമാക്കിയത് മലയാളവും ഇംഗ്ലീഷും അടക്കം നൂറോളം സിനിമകള്‍ക്ക് കലാസംവിധാനം നിര്‍വ്വഹിച്ച പ്രതിഭ