KERALAM - Page 103

സെല്ലിനുള്ളില്‍ കയറാന്‍ ആവശ്യപ്പെട്ടു; വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറെ മര്‍ദിച്ചു; തടയാന്‍ ശ്രമിച്ച തടവുകാരനും മര്‍ദനം: പരിക്കേറ്റ രണ്ടു പേര്‍ ആശുപത്രിയില്‍
വാടകവീട്ടിൽ ലഹരിവിൽപ്പന നടത്തുന്നതായി രഹസ്യ വിവരം; പോലീസിനെ കണ്ടതും കഴുത്തില്‍ കത്തിവെച്ച് ആത്മഹത്യാഭീഷണി മുഴക്കി യുവാവും യുവതിയും; പിടിച്ചെടുത്തത് എംഡിഎംഎ
പത്താം ക്ലാസുകാരിയെ നിരന്തരം ശല്യപ്പെടുത്തിയത് സംവിധായകനെന്ന വ്യാജേന; സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് ലൈംഗികച്ചുവയോടെ സംസാരിച്ചു; നഗ്നഫോട്ടോ ആവശ്യപ്പെട്ടു; പിടിയിലായത് കാട്ടിപ്പളക്കാരൻ ഷിബിനി
ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ! തദ്ദേശ തിരഞ്ഞെടുപ്പില്‍ മുന്‍ എസിപി ടി കെ രത്‌നകുമാറിന് പാര്‍ട്ടി ടിക്കറ്റ് നല്‍കിയതിന് എതിരെ കണ്ണൂര്‍ ഡിസിസി അദ്ധ്യക്ഷന്‍ മാര്‍ട്ടിന്‍ ജോര്‍ജ്; സി പി എമ്മിന് വിടുപണി ചെയ്താല്‍ സ്ഥാനമാനങ്ങളെന്ന സന്ദേശമെന്ന് ആരോപണം
മകനെ കേസിൽ കുടുക്കാതിരിക്കണമെങ്കിൽ പണം നൽകണമെന്ന് ആവശ്യം; 45 ലക്ഷം രൂപ പിൻവലിക്കാൻ ബാങ്കിലെത്തി വയോധികൻ; ബാങ്ക് അധികൃതരുടെ ഇടപെടലില്‍ പൊളിഞ്ഞത് ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്