KERALAM - Page 1246

വനംവകുപ്പിന്റേത് ഗുരുതര കൃത്യവിലോപം; പ്രശ്നം ഉണ്ടാക്കുന്ന ആനകളെ വെടിവെച്ച് കൊല്ലണം; ഡിഎഫ്ഒയെയും റെയ്ഞ്ചറെയും സസ്പെൻഡ് ചെയ്യണം; പടമല സംഭവത്തിൽ വിമർശനവുമായി അലക്സ് ഒഴുകയിൽ
അജി കൊല്ലപ്പെട്ടതിൽ ഒന്നാം പ്രതി വനംവകുപ്പും വനംമന്ത്രിയും; മുഖ്യമന്ത്രി നേരിട്ട് ഇടപെടണം; വയനാട്ടിലെ സാമൂഹിക ജീവിതത്തെ മുഴുവൻ തകർത്ത് വന്യജീവി ആക്രമണം വർദ്ധിക്കുന്നെന്ന് ടി സിദ്ദിഖ്
പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്ത എൻ കെ പ്രേമചന്ദ്രൻ ഇന്ത്യാ സഖ്യത്തെ വഞ്ചിച്ചു; പ്രേമചന്ദ്രനെ കൂടെക്കൂട്ടിയതിൽ ചില സംശയങ്ങളുണ്ട്; കോൺഗ്രസ് നേതൃത്വം മറുപടി പറയണമെന്ന് എളമരം കരീം