KERALAM - Page 1260

ചികിത്സ വൈകിയതിന് പിന്നിൽ മെഡിക്കൽ ബില്ല് പാസാക്കാനുള്ള ശ്രമമാണോ എന്ന് സംശയം; ഐഎംഎ നേതാക്കൾക്ക് ഇതിൽ പങ്കുണ്ടാകുമെന്നും വിശദീകരണം; നീതി തേടി അപ്പീൽ നൽകാൻ ഡോ വന്ദനാദാസിന്റെ കുടുംബം
പൂപ്പാറയിൽ പന്നിയാർ പുഴയുടെ പുറമ്പോക്കിലുള്ള വീടുകളും കടകളും ഉൾപ്പെടെ 56 കെട്ടിടങ്ങൾ ഒഴിപ്പിക്കാനുറച്ച് ജില്ലാ ഭരണകൂടം; പ്രദേശത്ത് നിരോധനാജ്ഞ; ഒഴിപ്പിക്കൽ അനുവദിക്കില്ലെന്ന് ആക്ഷൻ കൗൺസിൽ