KERALAM - Page 1267

ഞാൻ കുറച്ചുപേരെ മാത്രമേ എടുത്തുള്ളുവെങ്കിൽ അത് മറ്റ് മന്ത്രിമാരെ കളിയാക്കുന്നതു പോലെയാകുമെന്ന് ഗതാഗത മന്ത്രി; ഗണേശ് കുമാറിന് പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളെ നിയമിച്ച് ഉത്തരവിറങ്ങി
എന്നെ പറ്റിച്ചോളൂ എന്ന് പറഞ്ഞ് ആളുകൾ ഓൺലൈൻ തട്ടിപ്പുകളിൽ അങ്ങോട്ടു പോയി വീഴുന്ന സ്ഥിതിയുണ്ട്; പലപ്പോഴും അമിത ലാഭം പ്രതീക്ഷിച്ചാണ് ആളുകൾ ഇത്തരം കെണിയിൽ പോയി വീഴുന്നതെന്ന് മുഖ്യമന്ത്രി; ഇനി കേരളാ പൊലീസിന് സൈബർ ഡിവിഷനും
റിട്ടയേഡ് വ്യോമസേന ഉദ്യോഗസ്ഥനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ; വീടു കയറി ആക്രമിച്ച പ്രതികൾ വീട്ടുപകരണങ്ങളും സ്‌കൂട്ടറും തീവെച്ചു നശിപ്പിച്ചു
എൻ ഐ ഐ എസ് ടിയുടെ ബീറ്റാ ഗ്ലൂക്കോസിഡേസ് എൻസൈം ഉത്പാദന സാങ്കേതിക വിദ്യ വാണിജ്യാവശ്യങ്ങൾക്ക് ലഭ്യമാക്കാൻ ധാരണ; ജൈവ ഇന്ധന നിർമ്മാണശാലകളിലെ അത്യാവശ്യ ഘടകമാണ് ബീറ്റാ ഗ്ലൂക്കോസിഡേസ് എൻസൈം