KERALAM - Page 1423

നവകേരള സദസ്: നിർദേശങ്ങൾ പ്രാവർത്തികമാക്കാനുള്ള അവലോകന യോഗങ്ങൾ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ആരംഭിച്ചു; പരാതികളിലെ സാങ്കേതിക കാര്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് തുടർ നടപടികൾ കൈക്കൊള്ളാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം
കണ്ണൂരിന് അഭിനന്ദനം, വ്യക്തിപരമായ എതിർപ്പില്ല; സ്‌കൂൾ കലോത്സവത്തിൽ കിരീടം നേടിയ കണ്ണൂരിനെ അഭിനന്ദിച്ച് ഗവർണർ; മറ്റ് ജില്ലകൾ മാതൃകയാക്കണമെന്നും ആരിഫ് മുഹമ്മദ് ഖാൻ
ക്ഷേത്രകലകളും മാപ്പിളപ്പാട്ടുമടക്കം വിവേചനമില്ലാതെ കൂടിച്ചേരുന്നതാണ് ഈ യൂത്ത് ഫെസ്റ്റിവൽ; മത്സരത്തിൽ വിജയിച്ചവർക്കും പരാജയപ്പെട്ടവർക്കും കലാലോകത്ത് അവസരങ്ങൾ ഒരുപോലെയെന്ന് മമ്മൂട്ടി; സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് സമാപനം
നിങ്ങൾ എത്രത്തോളം അപമാനിച്ചാലും ഞങ്ങളുടെ ടൂറിസം രംഗമുയരും; ലക്ഷദ്വീപിന്റെ യഥാർത്ഥ മൂല്യങ്ങൾ ഉയർത്തിക്കാട്ടി ശ്വേത മേനോന്റെ പോസ്റ്റ്;  പ്രശംസിച്ചു സുരേന്ദ്രൻ