KERALAM - Page 1753

ഭരണനിർവഹണം കൂടുതൽ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തണം; കേരളം പുതിയൊരു ഭരണസംസ്‌കാരത്തിലേക്കു മെല്ലെ മാറുകയാണെന്ന് മുഖ്യമന്ത്രി; മേഖലാതല അവലോകന യോഗങ്ങൾക്ക് തുടക്കം
കേരളം ഭരിക്കുന്നത് എൻ.ഡി.എ- എൽ.ഡി.എഫ് സഖ്യകക്ഷി സർക്കാർ; ജെ.ഡി.എസിനെ മുന്നണിയിൽ നിന്ന് പുറത്താനുള്ള ആർജവം മുഖ്യമന്ത്രിക്കും സിപിഎമ്മിനുമുണ്ടോ? നിലപാട് വ്യക്തമാക്കാത്തത് വിചിത്രമെന്ന് വി ഡി സതീശൻ
ബിജെപി സഖ്യകക്ഷിയായ ജെഡിഎസിനെ പുറത്താക്കാത്തത് സിപിഎമ്മിന്റെ സംഘപരിവാർ മനസ്സിന് തെളിവ്; ന്യൂനപക്ഷങ്ങളെ വിശ്വസിപ്പിച്ച് വഞ്ചിക്കുന്ന സിപിഎമ്മിന്റെ ഇരട്ടത്താപ്പ് മറനീക്കി പുറത്തുവന്നുവെന്നും കെ.സുധാകരൻ എംപി
സിപിഎമ്മാണ് സോളാർ ഗൂഢാലോചനയുടെ പ്രഭവ കേന്ദ്രം; എൽഡിഎഫിന്റെ പൊതു സമീപനം നോക്കുമ്പോൾ ഗണേശ് കുമാർ മന്ത്രിയാകുന്നതിൽ ധാർമ്മിക പ്രശ്‌നമില്ല; വിമർശനവുമായി ഷിബു ബേബി ജോൺ