KERALAM - Page 1851

ഒമ്പതുവർഷം കേരളത്തിന് കേന്ദ്രം കൊടുത്ത കണക്ക് ചൂണ്ടിക്കാട്ടി ധവളപത്രം പുറത്തിറക്കാൻ മുഖ്യമന്ത്രി തയ്യാറാവണം; കടമെടുത്ത് മുന്നോട്ട് പോയിട്ടും കേരളം ശ്രീലങ്കയ്ക്ക് തുല്യമാവാതിരിക്കാൻ സഹായിച്ചത് കേന്ദ്ര ധനകാര്യ കമ്മിഷൻ; ശോഭാ സുരേന്ദ്രൻ പറയുന്നത്
ഇതരസമുദായത്തിലുള്ള യുവാവുമായി പ്രണയത്തിലെന്നാരോപിച്ച് 17-കാരിയെ പിതാവും രണ്ട് സഹോദരങ്ങളും ചേർന്ന് വെട്ടിക്കൊലപ്പെടുത്തി; രാജ്യത്തെ നടുക്കിയ കൊല യുപി ഗസ്സിയാബാദിലെ കൗശമ്പിയിൽ
മോദി അഴിമതിയെ കുറിച്ച് സംസാരിക്കേണ്ട; ഇടതുപക്ഷവുമായി സഖ്യം തുടരും; ഇന്ത്യാ മുന്നണിയുടെ അടുത്ത യോഗത്തിൽ നിർണ്ണായക പ്രഖ്യാപനമുണ്ടാകും; ബിജെപിയെ കടന്നാക്രമിച്ച് നിർണ്ണായക വെളിപ്പെടുത്തലുമായി തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ
അതിർത്തി കടന്ന് എത്തുന്ന കോഴി വാഹനങ്ങളിൽ ഉള്ള കോഴികളുടെ എണ്ണം കൃത്യമായി നോക്കുന്നില്ല; അറവു മാടുകളുടെ വാഹനവും കൈക്കൂലി വാങ്ങി വാഹനം കടത്തിവിടുന്നെന്ന് പരാതി; ചെക്ക്പോസ്റ്റുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന; പണം കണ്ടെത്തി റെയ്ഡുകൾ
ഭർത്താവ് മറ്റൊരു സ്ത്രീയെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നതിൽ യുവതിക്ക് മനോവിഷമം;അരുവിക്കരയിൽ നവവധുവിനെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് ആറ്റിങ്ങൽ സ്വദേശിനി രേഷ്മ
തങ്ങളുടെ വാദം കേൾക്കാതെ ഇടക്കാല ഉത്തരവ് പുറപ്പടിവിക്കരുത്; സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ചലച്ചിത്ര അക്കാദമിയും രഞ്ജിത്തും തടസ്സ ഹർജിയുമായി സുപ്രീം കോടതിയിൽ
താനൂർ കസ്റ്റഡി മരണം; താമിർ ജിഫ്രിയുടെ ശരീരത്തിലുള്ളത് പതിമൂന്ന് പരിക്കുകൾ; ലഹരി ഉപയോഗത്തിനുമപ്പുറം മരണകാരണമായത് പൊലീസ് മർദനം: ഡാൻസാഫിലെ നാല് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്തി ക്രൈം ബ്രാഞ്ച്