KERALAM - Page 1920

ദുരിതാശ്വാസ നിധി വകമാറ്റൽ; മന്ത്രിസഭാ തീരുമാനം കൂട്ടായ തീരുമാനമെന്നും മന്ത്രിമാരുടെ വ്യക്തിപരമായ തീരുമാനമല്ല; സുപ്രധാന നിരീക്ഷണവുമായി ലോകായുക്ത; കേസിൽ ആദ്യം മുതൽ വാദം കേൾക്കും
സംവിധായകൻ സിദ്ദിഖിന് ഹൃദയാഘാതം; കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സംവിധായകന്റെ നില ഗുരുതരം; നിലവിൽ കഴിയുന്നത് എക്മോ സപ്പോർട്ടിലെന്ന് ആശുപത്രി വൃത്തങ്ങൾ; നാളെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് ആരോഗ്യനില വിലയിരുത്തും