KERALAM - Page 2777

ശബരിമലയിലേയ്ക്കുള്ള കാനനപാത 24 മണിക്കൂർ തുറന്നു നൽകണം; അനിശ്ചിതകാല സത്യഗ്രഹ സമരത്തിന് മല അരയ മഹാസഭ; കാനന പാത അടച്ചത് വിശ്വാസത്തെ കച്ചവടവൽക്കരിക്കാനുള്ള ഗൂഢാലോചനയാണെന്ന് ആരോപണം
വ്യാഴാഴ്ച രാവിലെ സ്‌കൂളിൽ പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ പെൺകുട്ടി; സ്‌കൂളിൽ എത്താത്തതിനാൽ പരാതിയായി; അടിമാലിയിൽ നിന്നും കാണാതായ പെൺകുട്ടിയെ തിരുവനന്തപുരത്ത് നിന്നും കണ്ടെത്തിയതായി പൊലീസ്
ലോകകപ്പ് ഫുട്ബോൾ കട്ടൗട്ട് സ്ഥാപിക്കാൻ മരത്തിൽ കയറിയപ്പോൾ ഷോക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു; മരിച്ചത് കോട്ടയം ഇല്ലിക്കൽ സ്വദേശി അമീൻ; അപകടമുണ്ടായത് രണ്ടാഴ്ച മുമ്പ്