KERALAM - Page 2808

പാന്റിട്ട് ഫുട്‌ബോൾ കളിക്കാനാവില്ല; അത്തരം ചിന്തയുള്ളവരോട് കളി മാത്രം കാണുക എന്നേ പറയാനുള്ളൂ; ഏതെങ്കിലും പ്രഭാഷകർ പറയുന്നത് മുഴുവൻ മുസ്ലിം സമുദായത്തിന്റെ തലയിൽ കെട്ടിവെക്കരുത്; സമസ്തയുടെ ഫുട്‌ബോൾ ആരാധനാ വിവാദത്തിൽ പ്രതികരണവുമായി എം.കെ മുനീർ