KERALAM - Page 2866

കൊടി തോരണങ്ങൾ കെട്ടുന്നതിൽനിന്നും വൈദ്യുതി തൂണിനെ ഒഴിവാക്കുക, ആവേശം അപകടം വരുത്തും; ലോകക്കപ്പ് ജ്വരം പടർന്നു പിടിക്കുമ്പോൾ മുന്നറിയിപ്പുമായി വൈദ്യുതി മന്ത്രി
ബ്ലോക്കിന്റെ ഇടയിൽ കൂടി കയറി പോകടാ; പിറകിലുള്ളവർ ഹോണടിച്ചതിന് സർക്കാരുദ്യോഗസ്ഥനെ പഞ്ഞിക്കിട്ട യുവാക്കളുടെ പരാക്രമം; ട്രാഫിക്ക് സിഗ്നലിൽ ഹോണടിച്ചതിന് കൃഷിവകുപ്പ് ഉദ്യോഗസ്ഥന്റെ മുഖമിടിച്ച് പൊട്ടിച്ചു
മുന്നാക്ക സംവരണത്തിലെ സുപ്രീംകോടതിവിധി സംവരണ തത്വം അട്ടിമറിക്കും എന്ന വാദം തെറ്റ്; സംവരണക്കാരിലെ സമ്പന്നരുടെ തട്ടിപ്പ് ഇതോടെ ഇല്ലാതാകും; ഏറെ നാളത്തെ പോരാട്ടത്തിന്റെ വിജയമാണിത്; സുപ്രീംകോടതി ശരിവെച്ച മുന്നോക്ക സംവരണത്തിൽ പ്രതികരിച്ച് ജി സുകുമാരൻ നായർ
കേരള കോൺഗ്രസ്സ് എം നേതാവിന്റെ രോഗാവസ്ഥക്ക് കാരണം പാർട്ടി തന്നെ; ജോയി കല്ലുപുര ഗുരുതരാവസ്ഥയിൽ തുടരുന്നു; പാർട്ടി നേതൃത്വത്തിനെതിരെ പരാതിയുമായി ഭാര്യ മുഖ്യമന്ത്രിയെ സമീപിച്ചു
സ്‌കൂൾ വിട്ട് വിദ്യാർത്ഥികൾ വീടുകളിലേക്ക് മടങ്ങുന്നതിന് മുൻപ് അദ്ധ്യാപകർ വീട്ടിൽ പോകുന്നു; സ്‌കൂൾ ജീവനക്കാർ കുട്ടികളുടെ കാര്യത്തിൽ ശ്രദ്ധ പുലർത്തുന്നില്ല; അലനല്ലൂർ ജി വി എച്ച് എസ് എസിൽ നാട്ടുകാരുടെ പ്രതിഷേധം