KERALAM - Page 2865

സ്വർണം വാങ്ങാനെന്ന വ്യാജേന ജൂവലറിയിലെ മോഷണം; തളിപ്പറമ്പിൽ ജൂവലറി കവർച്ച നടത്തിയ സഹോദരിമാർ അന്തർ സംസ്ഥാന പ്രൊഫഷണൽ മോഷണ സംഘാംഗങ്ങൾ; ഇവർ കവർന്ന സ്വർണവളകൾ കണ്ടെത്താനായില്ല
നോമിനേഷൻ കീറിയെറിഞ്ഞ എസ് എഫ് ഐ പ്രവർത്തകർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധ മാർച്ച്; തോട്ടട എസ് എൻ കോളേജിലേക്ക് മാർച്ച് നടത്തിയ കെ എസ് യുക്കാർക്ക് മർദ്ദനമേറ്റു
വാഹനങ്ങളുടെ ഓൺലൈൻ സേവനങ്ങൾ ആദ്യം വരുന്നവർക്ക് ആദ്യം അടിസ്ഥാനത്തിൽ;. ലേണേഴ്‌സ് ലൈസൻസ് പുതുക്കൽ അടക്കം 7 സേവനങ്ങൾ കൂടി സാരഥി പോർട്ടലിലൂടെ ചെയ്യാം എന്നും മന്ത്രി ആന്റണി രാജു
ഫോണിലൂടെ പരസ്പരം പോരുവിളിച്ച് സ്‌കൂളിന് മുന്നിലെത്തി; പിന്നീട് നടന്നത് കരിമഠം ഗ്യാങ്ങും കമലേശ്വരം പള്ളിത്തെരുവ് ടീമും തമ്മിലുള്ള കൂട്ടത്തല്ല്; തിരുവനന്തപുരത്ത് സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് വെട്ടേറ്റു