KERALAM - Page 2938

പാണക്കാട് കുടുംബവും, സമസ്തയും പണ്ഡിതരുമെല്ലാം ചേർന്നാണ് സാമൂഹിക നവോത്ഥാനം ഉണ്ടാക്കിയത്; ആരും ഒറ്റ ദിവസം കൊണ്ട് വിപ്ലവം ഉണ്ടാക്കിയിട്ടില്ല; സമസ്തയ്ക്ക് കുഞ്ഞാലിക്കുട്ടിയുടെ പരോക്ഷ വിമർശനം
ജാമ്യം നൽകുന്നതിനെ എതിർത്ത പൊലീസിന്റെ വാദം തള്ളി ഹൈക്കോടതി;എ.കെ.ജി സെന്റർ ആക്രമണക്കേസിൽ പ്രതി ജിതിന് ജാമ്യം; തന്നെ കേസിൽ കുടുക്കിയതാണെന്ന് കോടതിയിൽ ജിതിന്റെ വാദം
പ്രമേഹ ബാധിതനായ മകന് കാലിലും മറ്റും വൃണങ്ങൾ; 65-കാരനായ തനിക്ക് മകനെ നോക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്ന് തിരിച്ചറിഞ്ഞ് വെട്ടിക്കാലയും ആത്മഹത്യയും; നെന്മാറയിൽ മകനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം അച്ഛൻ ആത്മഹത്യ ചെയ്തു
സതീശൻ പാച്ചേനി ഇപ്പോഴും വെന്റിലേറ്ററിൽ; ആന്തരിക രക്തസ്രാവം കുറഞ്ഞത് പ്രതീക്ഷ നൽകുന്നു; മരുന്നുകളോട് പ്രതികരിക്കുന്നുവെന്നും ഡോക്ടർമാർ; ഇനിയുള്ള 48 മണിക്കൂർ നിർണ്ണായകം