KERALAM - Page 51

മദ്യപിച്ചിരുന്ന് ചീട്ടു കളിക്കുന്നതിനിടെ കൂട്ടുകാർ തമ്മിൽ തർക്കം; പിന്നാലെ കൈവിട്ട കളി; ബിയർ കുപ്പി പൊട്ടിച്ച് അരുംകൊല; പ്രതിയെ പൊക്കി പൊലീസ്; ഞെട്ടിപ്പിക്കുന്ന സംഭവം തൃശൂരിൽ
ഷാപ്പിലിരുന്ന് വിദേശമദ്യം കഴിക്കാൻ അനുവദിക്കാത്തതിൽ പ്രകോപനം; ജീവനക്കാരനെ അതിക്രൂരമായി മർദിച്ച് കൊലപ്പെടുത്തി; നെഞ്ചിൽ ചവിട്ടേറ്റ പാടുകൾ; പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്
ശബരിമല സ്വര്‍ണ മോഷണക്കേസില്‍ മൂന്നു ദേവസ്വം മന്ത്രിമാരുടെപങ്ക് അന്വേഷിക്കണം; നിലവിലെ ബോര്‍ഡിനെയും കൂടി പ്രതി ചേര്‍ക്കണം ദേവസ്വം മന്ത്രിമാര്‍ അറിയാതെ അവിടെ ഇലയനങ്ങില്ലെന്ന് രമേശ് ചെന്നിത്തല
ശബരിമല ശില്‍പപാളിയിലെ സ്വര്‍ണ മോഷണത്തില്‍ കോടതിയുടെ നിലപാട് തന്നെയാണ് സര്‍ക്കാരിന്റെ നിലപാടെന്ന് മന്ത്രി വാസവന്‍; എല്ലാ കാര്യങ്ങളും അന്വേഷിക്കട്ടെയെന്നും കള്ളന്മാരെ ജയിലിലാക്കണമെന്നും ദേവസ്വം മന്ത്രി