KERALAM - Page 833

കൊച്ചിയില്‍ കച്ചവടക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകം; ഇതര സംസ്ഥാന തൊഴിലാളികളായ രണ്ട് പേര്‍ പിടിയില്‍; മോഷണ ശ്രമത്തിനിടയിലെ കൊലപാതകമെന്ന് കണ്ടെത്തല്‍
റോഡിൽ നായയുമായി ഗുണ്ടയുടെ പരാക്രമം; സംഭവം കണ്ട് കുട്ടികൾ ചിരിച്ചതിനെ തുടർന്ന് പ്രതികാരം; വീട്ടിൽ അതിക്രമിച്ച് കയറി ഗൃഹനാഥനെ നായയെക്കൊണ്ട് കടിപ്പിച്ചു; ഗുണ്ടാ നേതാവ് ഒളിവിൽ
മലങ്കര സഭയുടെ പള്ളികളിലെ സെമിത്തേരികളില്‍ ശവസംസ്‌കാര നടപടികള്‍ നടത്തുന്നത് കേരളാ നിയമസഭാ പാസ്സാക്കിയ സെമിത്തേരി നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ഓര്‍ത്തോഡോക്‌സ് സഭ പരമാധ്യക്ഷന്‍; സത്യവാങ്മൂലം ഇങ്ങനെ
ഡേറ്റിംഗ് ആപ്പിലൂടെ യുവാവിനെ കെണില്‍പ്പെടുത്തി; വിളിച്ചു വരുത്തി മര്‍ദിച്ച ശേഷം സ്വവര്‍ഗാനുരാഗിയെന്ന് പറയിപ്പിച്ച് വീഡിയോ ചിത്രീകരിച്ച് പണം തട്ടാന്‍ ശ്രമം: ആറുപേര്‍ അറസ്റ്റില്‍