KERALAM - Page 877

ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങ്ങില്‍ 50 - ാം സ്ഥാനത്തായിരുന്ന നമ്മള്‍ ഇന്ന് രാജ്യത്ത് ഒന്നാം സ്ഥാനത്ത്; യുവ സംരംഭകര്‍ക്ക് എല്ലാ സൗകര്യങ്ങളും കേരളത്തിലൊരുക്കുമെന്ന് മന്ത്രി പി. രാജീവ്
മത്സരാധിഷ്ഠിത തൊഴില്‍ മേഖലയില്‍ അഭ്യസ്തവിദ്യര്‍ പിന്നാക്കം പോകാതിരിക്കാനുള്ള പരിശ്രമമാണു തൊഴില്‍മേള; യുവജനങ്ങള്‍ തൊഴില്‍ അവസരങ്ങള്‍ പ്രയോജനപ്പെടുത്തി മുന്നേറണം: മന്ത്രി ഒ ആര്‍ കേളു
കിഫ്ബി പദ്ധതിയുടെ ടെണ്ടര്‍ നടപടികള്‍ ഡിസംബര്‍ മാസത്തില്‍ നടക്കുമെന്നും; നെടുപുഴ റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം അടുത്ത വര്‍ഷം അവസാനത്തില്‍ പൂര്‍ത്തിയാകുമെന്ന് മന്ത്രി കെ രാജന്‍
വിദേശയാത്രയില്‍ അപ്രതീക്ഷിതമായി ഉണ്ടായേക്കാവുന്ന ചികിത്സാ ചെലവ് സ്വന്തം നിലയില്‍ കണ്ടെത്തുക പ്രയാസകരമായിരിക്കും; വിദേശയാത്ര നടത്തുന്നവര്‍ ട്രാവല്‍ ഇന്‍ഷുറന്‍സ് എടുക്കണമെന്ന് നോര്‍ക്ക
പ്രായമായവര്‍- രോഗത്തിന്റെ ഭാഗമായി കിടപ്പിലായവര്‍ എന്നിവരെ ഒരുതരത്തിലുള്ള ഭേദങ്ങളുമില്ലാതെ ഉള്‍ക്കൊള്ളുന്ന പദ്ധതിയാണ് നടപ്പാക്കും; പാലിയേറ്റീവ് കെയര്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കും: മുഖ്യമന്ത്രി
കാല്‍നട യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു; മിഠായിത്തെരുവില്‍ അനധികൃത കച്ചവടക്കാരെ ഒഴിപ്പിച്ചു; കടുത്ത നടപടിയെടുത്ത് കോര്‍പറേഷന്‍; ലംഘിച്ചാല്‍ പിഴ ഈടാക്കാനും നിർദ്ദേശം