KERALAM - Page 914

രണ്ട് വര്‍ഷം മുന്‍പ് പാര്‍ട്ടി കുടുംബ യോഗത്തില്‍ സംസാരിച്ച ദൃശ്യം തെരഞ്ഞെടുപ്പ് യോഗത്തിലേത് എന്ന രീതിയില്‍ പ്രചരിപ്പിച്ചു; വ്യാജവാര്‍ത്തയെന്ന് ആരോപിച്ചു റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ സിപിഐ പരാതി നല്‍കി
വൈദ്യുതി ഉപയോഗിച്ച് വന്യമൃഗങ്ങല്‍ക്ക് കെണിയൊരുക്കുന്നത് നിയമവിരുദ്ധം; കെണിയില്‍പെട്ട് ആരെങ്കിലും കൊല്ലപ്പെട്ടാല്‍ കൊലക്കുറ്റത്തിന് കേസെടുക്കും; വൈദ്യുത കെണിയില്‍പെട്ട് ആളുകള്‍ മരിക്കുന്നത സംഭവം ആവര്‍ത്തിക്കുന്നതില്‍ മുന്നറിയിപ്പുമായി പൊലീസ്