SPECIAL REPORTരാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഷാഫിയോട് പരാതിപ്പെട്ടെന്ന് വെളിപ്പെടുത്തല്‍; എം.എ. ഷഹനാസിനെ സംസ്‌കാര സാഹിതിയുടെ വാട്‌സ് ആപ് ഗ്രൂപ്പില്‍ നിന്നും പുറത്താക്കി കോണ്‍ഗ്രസ് നടപടി; പറഞ്ഞതില്‍ ഉറച്ച് തന്നെ; സ്ത്രീകള്‍ക്ക് വേണ്ടി ശബ്ദിച്ചതിന്റെ പേരില്‍ പദവികള്‍ നഷ്ടപ്പെടുന്നതില്‍ സന്തോഷമെന്ന് ഷഹനാസ്മറുനാടൻ മലയാളി ബ്യൂറോ4 Dec 2025 8:56 AM IST
SPECIAL REPORT'അമ്മയുടെ പ്രായമുള്ള സ്ത്രീകള്‍ക്കുവരെ രാഹുലില്‍ നിന്ന് മോശം അനുഭവം ഉണ്ടായി'; രാഹുലിനെതിരെ പരാതി പറഞ്ഞപ്പോഴുള്ള ഷാഫി പറമ്പില്‍ എംപിയുടെ മൗനം പരിഹാസമായി തോന്നി; താന്‍ പറഞ്ഞത് കള്ളമാണെന്ന് ഷാഫി പറഞ്ഞാല്‍ തെളിവ് പുറത്തുവിടാം; സൈബര്‍ ആക്രമണങ്ങളെയും ഭയപ്പെടുന്നില്ലെന്ന് എംഎ ഷഹനാസ്മറുനാടൻ മലയാളി ബ്യൂറോ4 Dec 2025 8:18 AM IST
SPECIAL REPORTഎയർപോർട്ടുകളിലെത്തിയ യാത്രക്കാരുടെ മുഖത്ത് നിരാശ; ചിലർ ആകെ മുഷിഞ്ഞ് വലഞ്ഞ അവസ്ഥയിൽ; ടാക്സിവേയിൽ 'അനാഥ'മായി കിടന്ന വിമാനങ്ങളെ കണ്ട് ഞെട്ടൽ; പറക്കാൻ പറ്റാതെ ചിറകറ്റത് 'ഇൻഡിഗോ' അടക്കം എയർബസുകൾ; നിമിഷ നേരം കൊണ്ട് റദ്ദാക്കിയത് നൂറ്റമ്പതോളം സർവീസുകൾ; കാരണം പൈലറ്റുമാരുടെ വാശിയോ?; അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎമറുനാടൻ മലയാളി ബ്യൂറോ4 Dec 2025 7:35 AM IST
SPECIAL REPORTകെപിസിസി ഓഫീസില്‍ ലഭിച്ച പരാതിയില്‍ യുവതിയുടെ അഡ്രസില്ല; അയല്‍ സംസ്ഥാനത്തുള്ള പരാതിക്കാരിയുടെ മൊഴിയെടുക്കാന്‍ പ്രത്യേക അന്വേഷണ സംഘം; പരാതി അയച്ചത് സുഹൃത്തിന്റെ സഹായത്തോടെ; യുവതി മൊഴിയില്‍ ഉറച്ചുനിന്നാല്‍ രാഹുലിന് കുരുക്ക് മുറുകും; പാലക്കാട് എംഎല്‍എയുടെ ഒളിവു ജീവിതം എട്ടാം ദിവസത്തില്മറുനാടൻ മലയാളി ബ്യൂറോ4 Dec 2025 7:32 AM IST
SPECIAL REPORTമുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയാല്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ കൈവിടാന്‍ കോണ്‍ഗ്രസ്; എഐസിസിക്കും പരാതി ലഭിച്ചതോടെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യം ശക്തം; കോടതിവിധിക്കൊപ്പം പാലക്കാട് എംഎല്‍എയുടെ രാഷ്ട്രീയ ഭാവിയും തീരുമാനമാകും; പുതിയ തെളിവുകളുമായി പ്രോസിക്യൂഷന്‍ കോടതിയിലെത്തുമോ?മറുനാടൻ മലയാളി ബ്യൂറോ4 Dec 2025 6:16 AM IST
SPECIAL REPORT'അയ്യനെ' കാണാൻ യാത്ര തിരിച്ച ഹൈദരാബാദ് സ്വദേശികൾ; പമ്പയ്ക്ക് സമീപമെത്തിയതും വണ്ടിയിൽ നിന്ന് അസാധാരണ ചൂടും പുകയും; ഞൊടിയിടയിൽ പ്രദേശത്തെ നടുക്കി തീഗോളം; ഭക്തർ രക്ഷപെട്ടത് ഭാഗ്യം കൊണ്ട്മറുനാടൻ മലയാളി ബ്യൂറോ4 Dec 2025 6:11 AM IST
SPECIAL REPORTറോഡിൽ കൂടി നടന്നുപോയവർ കണ്ടത് കെട്ടുകണക്കിന് 'പേപ്പറുകൾ'; പലതും മഴയത്ത് കിടന്ന് കുതിർന്ന നിലയിൽ; പരിശോധനയിൽ തെളിഞ്ഞത് സർക്കാരിന്റെ അനാസ്ഥ; ഞെട്ടൽ മാറാതെ ഉദ്യോഗാർത്ഥികൾമറുനാടൻ മലയാളി ബ്യൂറോ4 Dec 2025 5:53 AM IST
SPECIAL REPORTദാ... അവള്‍ തന്നെ നേരിട്ട് വന്നിട്ടുണ്ട്, മാധ്യമങ്ങളോട് സംസാരിച്ചിട്ടുണ്ട്; രാഹുലെന്നെ പെര്‍വേര്‍ട്ടിനു വേട്ടയാടാനുള്ള നിലം ഒരുക്കി കൊടുത്തത് ഷാഫി പറമ്പില്‍ എന്ന അയാളുടെ ഹെഡ് മാഷ്: ആരോപണം ഉന്നയിച്ച ഷഹനാസിന് പിന്തുണയുമായി ഹണി ഭാസ്കരന്മറുനാടൻ മലയാളി ബ്യൂറോ4 Dec 2025 12:06 AM IST
SPECIAL REPORTകോടതി ഉത്തരവ് ചവറ്റുകൊട്ടയിലെറിഞ്ഞു! 1678 കോടി കാര്‍ഷിക ഫണ്ട് കൈമാറാതെ വട്ടംചുറ്റിച്ചു; ചീഫ് സെക്രട്ടറി എ ജയതിലക് നടത്തിയത് കോടതിയലക്ഷ്യമെന്ന് ഹൈക്കോടതി; ജയതിലക് അടക്കം അഞ്ച് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കുറ്റം ചുമത്തി; ജനുവരി അഞ്ച് മുതല്‍ കേസില്‍ വിശദമായ വാദംമറുനാടൻ മലയാളി ബ്യൂറോ3 Dec 2025 11:36 PM IST
SPECIAL REPORT'ക്രിപ്റ്റോ കിംഗ്' റോമന്‍ നോവകിനും ഭാര്യക്കും യുഎഇ മരുഭൂമിയില്‍ ദാരുണാന്ത്യം; 4500 കോടി ക്രിപ്‌റ്റോ വാലറ്റ് കോഡിനായി തട്ടിക്കൊണ്ടുപോയ ശേഷം ഇരുവരെയും പരസ്പരം നോക്കിനില്‍ക്കെ അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി; വാലറ്റില്‍ പണമില്ലെന്ന് കണ്ടതോടെ കൊലപാതകം; മൂന്നുറഷ്യക്കാരടക്കം ഏഴുപേര്‍ പിടിയില്മറുനാടൻ മലയാളി ഡെസ്ക്3 Dec 2025 10:26 PM IST
SPECIAL REPORTപുലര്‍ച്ചെ വെള്ളം കോരി കുളിച്ചപ്പോള്‍ ശ്രദ്ധിച്ചില്ല; നേരം വെളുത്തു നോക്കിയപ്പോള്‍ വീട്ടുമുറ്റത്തെ കിണര്‍ വെള്ളത്തിനു കടും നീലനിറം; വറ്റിച്ചു വൃത്തിയാക്കിയപ്പോള്‍ വെള്ളം സാധാരണ നിലയില്സ്വന്തം ലേഖകൻ3 Dec 2025 10:05 PM IST
SPECIAL REPORT'പുടിന്‍ ട്രംപിന്റെ മുഖത്ത് കാര്‍ക്കിച്ചു തുപ്പി'! ട്രംപിന്റെ ദൂതന്മാരുടെ പരിശ്രമം പരാജയപ്പെട്ടതോടെ യുദ്ധം തുടരും; 'യൂറോപ്പ് തുടങ്ങിയാല്‍ ഞങ്ങള്‍ ഇപ്പോഴേ തയ്യാര്‍' എന്ന് പുടിന്റെ വെല്ലുവിളി; യുക്രെയിനുമായി സമാധാന കരാറിനുള്ള പ്രതീക്ഷ അസ്തമിക്കുന്നു? നാറ്റോയുമായി ഒരു പൂര്‍ണ്ണ യുദ്ധത്തിന് റഷ്യന്‍ പ്രസിഡന്റ് തയ്യാറെന്ന സൂചനയെന്ന് വിദേശനയ വിദഗ്ധര്മറുനാടൻ മലയാളി ഡെസ്ക്3 Dec 2025 9:43 PM IST