SPECIAL REPORT - Page 135

മന്ത്രിയുമായി നേരത്തെ പരിചയമുണ്ടായിരുന്നതായി പോറ്റി തന്നോട് പറഞ്ഞിരുന്നു; തന്ത്രിയ്ക്കും അറിയാമായിരുന്നു; കടകംപള്ളിയേയും രാജീവരിനേയും സംശയത്തില്‍ നിര്‍ത്തി പത്മകുമാര്‍; ശബരിമല സ്വര്‍ണപാളി കേസില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യത; എല്ലാം ഹൈക്കോടതിയെ അറിയിക്കാന്‍ എസ് ഐ ടി; പരസ്പരം പഴിചാരല്‍ തുടരുമ്പോള്‍
സ്ത്രീകള്‍ സ്ഥിരമായി ഉപയോഗിക്കുന്ന ബാത്‌റൂമിന്റെ തറയില്‍നിന്നും രക്തത്തിന്റെ അംശം കണ്ടെത്തിയത് ലോകാത്ഭുതം ഒന്നുമല്ലല്ലോ? മനുഷ്യ രക്തമാണെന്നു കണ്ടെത്താനുള്ള അളവ് പോലും ഇല്ലെന്നല്ലേ സയന്റിഫിക് എക്‌സ്‌പെര്‍ട്ട് കോടതിയില്‍ അറിയിച്ചത്? റഹിം പറയുന്നതാണ് ശരിയെങ്കില്‍ അപ്പീല്‍ നിര്‍ണ്ണായകം; പാലത്തായിയില്‍ പോര് തുടരുമ്പോള്‍
പങ്കജാക്ഷന്‍ പിള്ളയേയും കുഞ്ഞുമോനേയും പറ്റിച്ചെന്ന കേസില്‍ അകത്തായ അമ്പലക്കര വാഴവിള കാഷ്യൂസ് ഉടമ; ആഡംബര ജീവിതത്തിന് ഉടമയായ സീരിയല്‍ നടിമാരുടെ സുഹൃത്ത്; പോലീസിലെ സൗഹൃദങ്ങളും അതിഗംഭീരം; ഇഡിയേയും കുടുക്കി; അനീഷ് ബാബു ഇനിയും അഴിക്കുള്ളിലാകും; അട്ടിമറി തള്ളി ഹൈക്കോടതി; പൊളിയുന്നത് സിപിഎം തിയറികള്‍
ബില്ലും സ്‌കാനിങ് റിപ്പോര്‍ട്ടുകളും ഡിസ്ചാര്‍ജ് സമയത്ത് കൈമാറണം; ക്യാന്‍സറില്ലാ റിപ്പോര്‍ട്ട് വാങ്ങി വച്ച് രോഗമില്ലാ മാറിടം ഇനി മുറിച്ചു മാറ്റിയാല്‍ അപ്പോള്‍ തന്നെ ഇനി സമൂഹം അറിയും; ചികില്‍സാ അപാകം ഉപഭോക്തൃ കോടതിയിലും പരിഗണിക്കാം; ആശുപത്രികളെ നേര്‍വഴിക്ക് കൊണ്ടു വരാന്‍ ഹൈക്കോടതി ഇടപെടല്‍; ഇത് കേരളം ആഗ്രഹിച്ച വിധി
ബിജെപി ഓഫീസിലെ ഹോമം തുടര്‍ച്ചയായ വിവാദങ്ങളും ദുര്‍മരണങ്ങളും ഒഴിവാക്കാന്‍ തെരഞ്ഞെടുപ്പിനു മുമ്പുള്ള ശത്രുപൂജയെന്ന് ദേശാഭിമാനി; മേടപത്തിലെ എകെജി സെന്റര്‍ പാലുകാച്ച് വിവാദത്തിന് ശേഷം മറ്റൊരു പാര്‍ട്ടി ഓഫീസ് വിശ്വാസ ചര്‍ച്ച; ബിജെപി കഷ്ടകാലം ഇതോടെ തീര്‍ന്നുവോ?
മുപ്പതു വര്‍ഷത്തിനിടയിലെ ഹോങ്കോങ്ങിലെ ഏറ്റവും വലിയ തീപിടിത്തം; അറ്റകുറ്റപ്പണികളുടെ ഭാഗമായി കെട്ടിടങ്ങള്‍ക്കു പുറമേ കെട്ടിയ മുളങ്കാലുകളില്‍ നിന്ന് ആദ്യം തീപടര്‍ന്നു; മരണം 45 ആയി; 279 പേരെ കാണാനില്ല; വാങ് ഫുക് ഭവനസമുച്ചയത്തില്‍ ഇനിയും ആളുകള്‍ കുടുങ്ങി കടക്കുന്നു; വടക്കന്‍ തായ്‌പേയിലെ ദുരന്തം ഞെട്ടലാകുമ്പോള്‍
കൊലപാതകം ഉള്‍പ്പടെ 16 കേസുകളിലെ പ്രതി; പൊലീസിന് നേരേ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസില്‍ കുടുങ്ങി 20 വര്‍ഷം കഠിന തടവില്‍; അകത്തായെങ്കിലും കൂസലില്ല; ഡിവൈഎഫ്‌ഐ നേതാവ് വി കെ നിഷാദ് ജയിലില്‍ കിടന്ന് മത്സരരംഗത്ത് തുടുരും; പ്രതിയെ ജയിപ്പിച്ചെടുക്കാന്‍ പയ്യന്നൂരില്‍ അരയും തലയും മുറുക്കി സിപിഎം
വിവാഹം കഴിച്ച നാളുകളില്‍ ശാന്തമായ ലൈംഗിക ജീവിതം; ആദ്യ കുട്ടി ജനിച്ചശേഷം ഭര്‍ത്താവിന്റെ സ്വഭാവം പാടേ മാറിയെന്ന് ഭാര്യ; 11 വര്‍ഷം ആവര്‍ത്തിച്ച് ബലാല്‍സംഗവും ലൈംഗിക ചൂഷണവും; കേസായപ്പോള്‍ തനിക്ക് സെക്‌സോമ്‌നിയ എന്നും എല്ലാം ഉറക്കത്തില്‍ നടന്ന് ചെയ്ത് പോയതെന്നും ഭര്‍ത്താവ്; വിചിത്രമായ കേസ് ഇങ്ങനെ
ഹോങ് കോങ്ങിലെ കെട്ടിടസമുച്ചയത്തില്‍ വന്‍ തീപിടിത്തം; 14 പേര്‍ മരിച്ചു; പരിക്കേറ്റവരില്‍ മുന്നുപേരുടെ നില അതീവഗുരുതരം;  13 പേര്‍ കുടുങ്ങി; മരിച്ചവരില്‍ അഗ്‌നിശമന സേനാംഗവും; തീ പടര്‍ന്നത് നിര്‍മ്മാണാവശ്യത്തിന് സ്ഥാപിച്ച മുളങ്കമ്പുകളില്‍ നിന്ന്;  പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും വലിയ തീപിടിത്തം
വൈറല്‍ പനി ബാധിച്ച റാപ്പര്‍ വേടന്‍ ദുബായിലെ ആശുപത്രിയില്‍;  നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍; ഖത്തറിലെ സംഗീതപരിപാടി മാറ്റി; ആശുപത്രിയില്‍ നിന്നുള്ള ചിത്രം പുറത്ത്
യദുകൃഷ്ണനെ കാണാനില്ലെന്ന വിവരം അറിയുന്നത് ഫയര്‍ഫോഴ്‌സ് മടങ്ങിപ്പോയ ശേഷം; ആരുടെയും ശ്രദ്ധയില്‍പെടാതെ തോട്ടിലെ വെള്ളത്തില്‍ മുങ്ങിക്കിടന്നത് നാലുമണിക്കൂര്‍; തിരച്ചിലില്‍ കണ്ടെടുക്കുമ്പോള്‍ ചേതനയറ്റ നിലയില്‍; നാടിന്റെ നൊമ്പരമായി ആ കുരുന്നുകള്‍
ജാതി അധിക്ഷേപ പരാതിയും വിവാദവും കേസും കൊടുമ്പിരി കൊണ്ടുനില്‍ക്കുന്നതിനിടെ ബഹുമതി തേടിയെത്തി; പ്രൊഫ. സി.എന്‍. വിജയകുമാരിക്ക് പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി കോര്‍ട്ടില്‍ രാഷ്ട്രപതിയുടെ നാമനിര്‍ദ്ദേശം; കേരള സര്‍വകലാശാലയില്‍ നിന്ന് ഒരു അദ്ധ്യാപികയെ നോമിനേറ്റ് ചെയ്യുന്നത് ഇതാദ്യം