SPECIAL REPORTജാതി അധിക്ഷേപ പരാതിയും വിവാദവും കേസും കൊടുമ്പിരി കൊണ്ടുനില്‍ക്കുന്നതിനിടെ ബഹുമതി തേടിയെത്തി; പ്രൊഫ. സി.എന്‍. വിജയകുമാരിക്ക് പോണ്ടിച്ചേരി യൂണിവേഴ്സിറ്റി കോര്‍ട്ടില്‍ രാഷ്ട്രപതിയുടെ നാമനിര്‍ദ്ദേശം; കേരള സര്‍വകലാശാലയില്‍ നിന്ന് ഒരു അദ്ധ്യാപികയെ നോമിനേറ്റ് ചെയ്യുന്നത് ഇതാദ്യംമറുനാടൻ മലയാളി ബ്യൂറോ26 Nov 2025 9:24 PM IST
SPECIAL REPORTതിരക്കുള്ള നേതാവിന്റെ ഫോണിലേക്ക് പരിചയമില്ലാത്ത നമ്പറില്‍ നിന്നും അയച്ച സന്ദേശം; നിതിന്‍ ലഡാക്കിലെത്തിയപ്പോള്‍ 15000 ത്തോളം രൂപ വിലവരുന്ന സൈക്കിളുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; ഡെംചോക്കില്‍ പുതിയ പാതയില്‍ ആദ്യമെത്തിയ സൈക്ലിസ്റ്റായി; ഉമ്മന്‍ചാണ്ടിയുടെ കോണ്‍ഗ്രസ് മരിച്ചിട്ടില്ല; കെസി വേണുഗോപാലിന് നന്ദി പറഞ്ഞ് മലയാളി യുവാവ്സ്വന്തം ലേഖകൻ26 Nov 2025 9:07 PM IST
SPECIAL REPORTഅപകടത്തില്‍പെട്ട ഓട്ടോയിലുണ്ടായിരുന്നത് ആറ് കുട്ടികള്‍; നാലു വയസുകാരന് സുരക്ഷിതമായി വീട്ടിലെത്തി എന്ന് ആദ്യം കരുതി; കുട്ടി എത്തിയില്ലെന്ന് അറിഞ്ഞതോടെ വ്യാപക തിരച്ചില്‍; മണിക്കൂറുകള്‍ക്ക് ശേഷം കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല; ആദിലക്ഷ്മിക്ക് പിന്നാലെ കണ്ണീരോര്‍മയായി യദുകൃഷ്ണയുംസ്വന്തം ലേഖകൻ26 Nov 2025 8:42 PM IST
SPECIAL REPORTകെ എം എബ്രഹാമിനെ പോലെ വിരമിച്ച ഉദ്യോഗസ്ഥരെ വീണ്ടും നിയമിക്കുന്നത് 'അമൂല്യമായ മുതല്‍ക്കൂട്ട്' എന്ന് 'പുകഴ്ത്തി'; എന്‍ പ്രശാന്ത് ഐഎഎസിന് എതിരെ വീണ്ടും വടിയെടുത്തു; 'മതിയായി പുകഴ്ത്തിയില്ല' എന്ന് പറഞ്ഞ് അച്ചടക്ക നടപടി! ഡോ. ജയതിലകിനെതിരായ പരാതിക്ക് പിന്നാലെ മൂന്നാംവട്ടവും പ്രതിക്കൂട്ടില്‍; ആരെന്ത് പറയണം എന്ന് രാജാവ് തീരുമാനിക്കുന്ന സുവര്‍ണകാലം വന്നെത്തിയെന്ന് പ്രശാന്ത്മറുനാടൻ മലയാളി ഡെസ്ക്26 Nov 2025 7:13 PM IST
SPECIAL REPORT'ചാറ്റുകള്‍ പോസ്റ്റ് ചെയ്ത വ്യക്തി ഞാന്‍ തന്നെയാണ്; ഞാനല്ല ആ കൊറിയോഗ്രാഫര്‍, അഥവാ അദ്ദേഹം വഞ്ചിച്ച വ്യക്തി; ഞാന്‍ സ്മൃതി മന്ദാനയെ ആരാധിക്കുന്നു; അതുകൊണ്ടാണ് ഞാന്‍ അദ്ദേഹത്തെ തുറന്നുകാട്ടിയത്'; പലാഷിന്റെ ചാറ്റില്‍ അഭ്യൂഹങ്ങള്‍ക്കിടെ വ്യക്തത വരുത്തി മേരി ഡി കോസ്റ്റസ്വന്തം ലേഖകൻ26 Nov 2025 7:08 PM IST
SPECIAL REPORT'20 ലക്ഷം രൂപ കടം വാങ്ങിയിട്ട് തിരിച്ചു നല്‍കിയില്ല; സിനിമകളില്‍ നിന്ന് മാറ്റിനിര്‍ത്തി; എ.ആര്.എമ്മിന്റെ' ചിത്രീകരണം തുടങ്ങിയെങ്കിലും എന്നെ വിളിച്ചില്ല; ടൊവീനോ പറഞ്ഞപ്പോഴാണ് സംഭവം അറിയുന്നത്'; അഭിനയത്തില്‍ ഇടവേളയുണ്ടാകാനുള്ള കാരണം ബാദുഷ; നിര്‍മാതാവിനെതിരെ തുറന്നു പറച്ചിലുമായി നടന് ഹരീഷ് കണാരന്മറുനാടൻ മലയാളി ഡെസ്ക്26 Nov 2025 6:34 PM IST
SPECIAL REPORTകല്യാണങ്ങളിലും ആഘോഷ പരിപാടികളിലെയും നൃത്ത സംവിധായിക; സ്മൃതിയുടെയും പലാഷിന്റെയും വിവാഹത്തിലെ നൃത്തവും മേരിയുടെ മേല്‍നോട്ടത്തില്‍; സമൂഹമാധ്യമങ്ങളില്‍ സജീവമല്ലാത്ത വ്യക്തിത്വം ചര്‍ച്ചയായത് ചാറ്റ് പുറത്ത് വന്നതോടെ; മേരി ഡി കോസ്റ്റയെ തിരഞ്ഞ് സോഷ്യല്‍ മീഡിയഅശ്വിൻ പി ടി26 Nov 2025 6:10 PM IST
SPECIAL REPORTകാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി വീപ്പയിലാക്കിയ കേസ്; സൗരഭ് രജ്പുതിന്റെ ഭാര്യ ജയിലില്‍ പ്രസവിച്ചു; കുഞ്ഞിന്റെ പിതൃത്വം ഉറപ്പിക്കാന്‍ ഡിഎന്‍എ പരിശോധന വേണമെന്ന ആവശ്യവുമായി ഭര്‍തൃ വീട്ടുകാര്‍; സൗരഭിന്റെ മക്കളാണെന്ന് ശാസ്ത്രീയമായി തെളിഞ്ഞാല്‍ മാത്രമേ കുഞ്ഞുങ്ങളെ ഏറ്റെടുക്കൂവെന്ന് കുടുംബംമറുനാടൻ മലയാളി ബ്യൂറോ26 Nov 2025 6:01 PM IST
SPECIAL REPORTകേരളത്തിലെ എസ്ഐആര്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ല; 90 ശതമാനം ഫോമുകളും വിതരണം ചെയ്തു; തിരികെ ലഭിച്ച ഫോമുകളില്‍ 50 ശതമാനം ഡിജിറ്റൈസ് ചെയ്തു; എസ്ഐആര്‍ നടപടികള്‍ നീട്ടിവെക്കരുതെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രിംകോടതിയില്മറുനാടൻ മലയാളി ഡെസ്ക്26 Nov 2025 5:06 PM IST
SPECIAL REPORT'ഇമ്രാന് ഖാന് ജയിലില്‍ വച്ച് കൊല്ലപ്പെട്ടു? അസിം മുനീര്‍ ജയിലില്‍ തന്നെ 'കൈകാര്യം' ചെയ്യാന്‍ ആളെ വച്ചിട്ടുണ്ടെന്ന ഇമ്രാന്റ മുന്നറിയിപ്പ് ഓര്‍ത്തെടുത്ത പിടിഐ പ്രവര്‍ത്തകര്‍ പ്രക്ഷോഭത്തില്‍; മുന്‍പ്രധാനമന്ത്രിയെ കാണാന്‍ സഹോദരിമാരെ ഒരുമാസമായി അനുവദിക്കുന്നില്ലെന്നും ആക്ഷേപം; ഇമ്രാന് സ്ട്രെച്ചറില്‍ കിടക്കുന്ന വീഡിയോ ക്ലിപ്പുകളും പ്രചരിക്കുന്നുമറുനാടൻ മലയാളി ബ്യൂറോ26 Nov 2025 4:32 PM IST
SPECIAL REPORTഗേള്‍ ഫ്രണ്ടിനെ സര്‍ക്കാര്‍ ജെറ്റില്‍ കയറ്റിയെന്ന് ആരോപണം; എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേലിനെ പുറത്താക്കുമോ? വാര്‍ത്തകള്‍ നിഷേധിച്ചു ഡൊണാള്‍ഡ് ട്രംപ്; കാഷ് പട്ടേല്‍ മികച്ച രീതിയില്‍ ജോലി ചെയ്യുന്നുണ്ടെന്നും, നീക്കാന്‍ പദ്ധതിയില്ലെന്നും ട്രംപ്മറുനാടൻ മലയാളി ഡെസ്ക്26 Nov 2025 4:16 PM IST
SPECIAL REPORTശ്രീനിവാസ് മന്ദാന ആശുപത്രി വിട്ടിട്ടും സ്മൃതി-പലാഷ് വിവാഹ കാര്യത്തില്‍ പ്രതികരിക്കാതെ കുടുംബം; പലാഷിന് വഴിവിട്ട ബന്ധങ്ങളുണ്ടെന്ന് പ്രചരണം; മറ്റൊരു യുവതിയുമായി നടത്തിയ ചാറ്റെന്ന രീതിയില്‍ സ്ക്രീന്‍ ഷോട്ടുകള്‍; സത്യമറിയാതെ പലാഷിനെ തെറ്റുകാരനായി കാണരുതെന്ന് ബന്ധുസ്വന്തം ലേഖകൻ26 Nov 2025 3:58 PM IST