SPECIAL REPORTഒന്നിലധികം വ്യക്തികളോട് പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധമാവാമോ? ഒരാളുമായി പ്രണയത്തിലായി എന്ന കാരണത്താല്‍ മറ്റൊരാളെ പ്രണയിക്കുന്നത് നിര്‍ത്തേണ്ടതുണ്ടോ? സദാചാര മലയാളിയെ ഞെട്ടിച്ച് കെല്‍എഫില്‍ ബഹു ലൈംഗികത ചര്‍ച്ചയായപ്പോള്‍!എം റിജു24 Jan 2026 10:50 PM IST
SPECIAL REPORTപണം കണ്ട് അറപ്പ് തീര്‍ന്നവനെ വിരട്ടാന്‍ നോക്കേണ്ട! ഇടത്-വലത് മുന്നണികളുടെ ഉറക്കം കെടുത്തി സാബു എം. ജേക്കബ്; ട്വന്റി-20യിലെ പൊട്ടിത്തെറി നനഞ്ഞ പടക്കങ്ങള്‍ ചീറ്റുന്നത് പോലെ; എന്‍ഡിഎ സഖ്യം നാടിന്റെ നന്മയ്ക്ക്; 'കുറുവാ' സംഘങ്ങളുടെ വേട്ടയാടലിന് എതിരെ യുവാക്കളുടെ സൈബര്‍ പടയണിമറുനാടൻ മലയാളി ബ്യൂറോ24 Jan 2026 10:40 PM IST
SPECIAL REPORTകണ്ണിലെ കാഴ്ച മറയ്ക്കുന്ന തരത്തിൽ പ്രകൃതിയുടെ താണ്ഡവം; ടെക്സസ് ആകാശത്ത് വട്ടമിട്ട് പറന്ന വിമാനങ്ങളുടെ പൈലറ്റുമാർക്ക് ഭയം; അമേരിക്കൻ ഭാവി നല്ലതാക്കാൻ ഇറങ്ങിയ ട്രംപിന് ഇതാ...അടുത്ത പരീക്ഷണം; കോടി കണക്കിന് ജനങ്ങൾ കൊടും തണുപ്പിലേക്ക്; സാധനങ്ങൾ വാങ്ങി കൂട്ടാൻ സൂപ്പർ മാർക്കറ്റുകളിൽ തിക്കും തിരക്കും; ചുറ്റും ഭ്രാന്തമായ അവസ്ഥ; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഭരണകൂടംമറുനാടൻ മലയാളി ബ്യൂറോ24 Jan 2026 10:17 PM IST
SPECIAL REPORT'ഒരിക്കലും എഴുതാതിരിക്കാനാണ് എന്റെ കൈപ്പത്തി വെട്ടിയത്, പക്ഷേ അതിനുശേഷമാണ് ഏറ്റവും കൂടുതല്‍ എഴുതിയത്; നടക്കരുത് എന്ന് കരുതിയാണ് കാലിനും വെട്ടിയത്, പക്ഷേ അതിനുശേഷമാണ് ഞാന്‍ ലോകം കണ്ടത്'; കൈയടി നേടി പ്രൊഫ. ടി ജെ ജോസഫിന്റെ അതിജീവന കഥഎം റിജു24 Jan 2026 10:04 PM IST
SPECIAL REPORTഫിസിയോതെറാപ്പിസ്റ്റുകള്‍ക്കും ഇനി 'ഡോക്ടര്‍' എന്ന് ചേര്‍ക്കാം; ചരിത്രപരമായ വിധിയുമായി ഹൈക്കോടതി! പേരിനൊപ്പം 'Dr (PT)' നിര്‍ബന്ധം; 'ഡോക്ടര്‍' പദം മെഡിക്കല്‍ ബിരുദധാരികളുടെ മാത്രം കുത്തകയല്ലെന്ന് ജസ്റ്റിസ് വി.ജി. അരുണ്‍; ഫിസിയോതെറാപ്പിസ്റ്റുകള്‍ സ്വതന്ത്രമായി പ്രാക്ടീസ് ചെയ്യാന്‍ യോഗ്യതയുള്ളവര്‍; ഐ എം എയുടെ വാദങ്ങള്‍ തളളി; പദവി തര്‍ക്കത്തില്‍ നിര്‍ണ്ണായക വ്യക്തതമറുനാടൻ മലയാളി ബ്യൂറോ24 Jan 2026 9:05 PM IST
SPECIAL REPORTഗുണ്ടകള്‍ അഴിഞ്ഞാടി! പയ്യന്നൂരില്‍ കോണ്‍ഗ്രസ്-ബിജെപി പ്രവര്‍ത്തകര്‍ക്ക് ക്രൂരമര്‍ദ്ദനം; ടി.ഐ. മധുസൂദനന്‍ എംഎല്‍എയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധ പ്രകടനങ്ങള്‍ക്ക് നേരേ സിപിഎം അക്രമം; സത്യം പറഞ്ഞ കുഞ്ഞിക്കൃഷ്ണന്‍ ഇപ്പോള്‍ 'ഒറ്റുകാരന്‍'; എംഎല്‍എയെ രക്ഷിക്കാന്‍ ക്വട്ടേഷന്‍ സംഘങ്ങളോ?സ്വന്തം ലേഖകൻ24 Jan 2026 7:25 PM IST
SPECIAL REPORTട്രംപിന്റെ പടക്കപ്പലുകള്‍ ഗള്‍ഫിലേക്ക്; വമ്പന്‍ വിമാനക്കമ്പനികള്‍ക്ക് ചങ്കിടിപ്പ്; ഇറാനിലേക്കും ഇറാഖിലേക്കും ഇസ്രയേലിലേക്കുമുള്ള സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കി; 'തൊട്ടാല്‍ വിവരമറിയും' എന്ന് ഇറാന്റെ മുന്നറിയിപ്പ്; പശ്ചിമേഷ്യയില്‍ യുദ്ധഭീതി പടര്‍ത്തി സൈനിക നീക്കംമറുനാടൻ മലയാളി ഡെസ്ക്24 Jan 2026 6:32 PM IST
SPECIAL REPORTവിഴിഞ്ഞം തുറമുഖം വിസ്മയമായി മാറി; യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് പദ്ധതിക്ക് തുടക്കം കുറിച്ചതെങ്കിലും അത് നടപ്പിലാക്കാനുള്ള ഉത്തരവാദിത്തമുണ്ടായത് എല്‍ഡിഎഫ് സര്‍ക്കാരിന്; പലതും നടക്കില്ല എന്ന ആക്ഷേപങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും നമ്മള്‍ മറുപടി നല്‍കി; രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉദ്ഘാടനം കുറിച്ച് മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ24 Jan 2026 6:22 PM IST
SPECIAL REPORTആ വില്ലൻ ഥാറുമായി വിഷ്ണു കുതിച്ചത് ടോളുകൾ മറി കടക്കാൻ; അന്നേരം പോക്കറ്റിൽ ഉണ്ടായിരുന്നത് ഫയർസ്ഫോഴ്സിന്റെയും പോലീസിന്റെയും 'ഐഡി' കാർഡുകൾ; ഇത് എങ്ങനെ കിട്ടിയെന്ന ചോദ്യത്തിന് വിചിത്ര മറുപടി; പറഞ്ഞ മൊഴികൾ നേരെ വിശ്വസിക്കാതെ പോലീസും; കിളിമാനൂരിൽ ദമ്പതികളുടെ ജീവനെടുത്ത അപകടം അപൂർവങ്ങളിൽ അപൂർവംസ്വന്തം ലേഖകൻ24 Jan 2026 5:52 PM IST
SPECIAL REPORTവിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാം ഘട്ട നിര്‍മാണം ഉദ്ഘാടനം ചെയ്തു മുഖ്യമന്ത്രി; രണ്ടാം ഘട്ടത്തില്‍ നടക്കുക 10,000 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍; വിഴിഞ്ഞം തുറമുഖ പദ്ധതിയിലെ ഉമ്മന്‍ചാണ്ടിയുടെ പങ്ക് എടുത്തുപറഞ്ഞ് കരണ്‍ അദാനി; ഒരു സര്‍ക്കാരിന്റെ മാത്രം പ്രയത്‌നഫലമല്ല വിഴിഞ്ഞം, കൂട്ടായ ശ്രമത്തിന്റെ ഫലമെന്ന് അദാനിമറുനാടൻ മലയാളി ബ്യൂറോ24 Jan 2026 5:43 PM IST
SPECIAL REPORT'അച്ഛൻ സ്ഥിരം മദ്യപാനി, അമ്മയെ മർദ്ദിക്കും, ചീത്തവിളിക്കും'; ഉറങ്ങിക്കിടക്കുമ്പോൾ കാലിൽ കയറിനിൽക്കും; കഞ്ഞിക്കലത്തിൽ മൂത്രമൊഴിക്കും; ക്രൂരതകൾ സഹിക്കാതെ വന്നപ്പോൾ വീടുവിട്ടിറങ്ങി; പലപ്പോഴും ഭക്ഷണം നൽകിയത് സുഹൃത്തുക്കൾ; ആ ദുരിത കാലത്തെ കുറിച്ച് ഗ്ലാമി ഗംഗ പറഞ്ഞതിങ്ങനെസ്വന്തം ലേഖകൻ24 Jan 2026 5:23 PM IST
SPECIAL REPORTമുഖ്യമന്ത്രിക്ക് 'ക്ലീന്‍ ചിറ്റ്' നല്‍കിയതിന് ഉപകാരസ്മരണ? ജസ്റ്റിസ് ബാബു മാത്യു പി. ജോസഫിന്റെ നിയമനം നഗ്നമായ നിയമലംഘനം; പ്രായപരിധി മാറ്റിയത് ജസ്റ്റിസിന് വേണ്ടിയോ? അയോഗ്യത മറച്ചുവെച്ച് വീണ്ടും പദവിയിലേക്ക്; ഗവര്‍ണര്‍ക്ക് പരാതി; സര്‍ക്കാരിനെ വെട്ടിലാക്കി ആര്‍.എസ്.ശശികുമാറിന്റെ നീക്കംമറുനാടൻ മലയാളി ബ്യൂറോ24 Jan 2026 5:09 PM IST