SPECIAL REPORTആദ്യം എത്തിയത് ഗവര്‍ണര്‍; പിന്നാലെ മന്ത്രി; ചായ സല്‍ക്കാരത്തില്‍ ഗവര്‍ണര്‍ക്ക് പപ്പായ നിറഞ്ഞ പ്ലേറ്റ് നീട്ടി നയതന്ത്ര തുടക്കം; വേദിയിലേക്കുള്ള യാത്രയ്ക്ക് ഗവര്‍ണറുടെ കാറിലേക്ക് മന്ത്രി എത്തിയതു കണ്ട് എല്ലാവരും ഞെട്ടി! ഗവര്‍ണറെ യാത്ര അയക്കാനും മന്ത്രിയുടെ സാന്നിധ്യം; ക്രൈസ്റ്റ് നഗര്‍ സ്കൂളില്‍ 'ക്ലാസിക് നയതന്ത്രവുമാായി' മന്ത്രിയപ്പൂപ്പന്; അര്‍ലേക്കറെ ശിവന്‍കുട്ടി കീഴടക്കിയ കഥമറുനാടൻ മലയാളി ബ്യൂറോ12 Dec 2025 1:30 PM IST
SPECIAL REPORTപള്‍സര്‍ സുനിക്ക് 'സ്ഥിരം കുറ്റവാളി' ടാഗ്! 'അതിജീവിതയുടെ നിസ്സഹായത ഓര്‍ക്കണം'; മറ്റ് പ്രതികള്‍ സഹായികള്‍ മാത്രം, മാതാപിതാക്കളെയും കുഞ്ഞുങ്ങളെയും ഓര്‍ത്ത് കോടതിയില്‍ പൊട്ടിക്കരഞ്ഞ് മാര്‍ട്ടിനും പ്രദീപും; നടി ആക്രമിക്കപ്പെട്ട കേസിലെ ശിക്ഷാവിധി ഇന്ന് 3.30-ന്; കോടതി നടപടികള്‍ മോശമായി ചിത്രീകരിക്കരുതെന്ന് ജഡ്ജിയുടെ മുന്നറിയിപ്പുംമറുനാടൻ മലയാളി ബ്യൂറോ12 Dec 2025 1:10 PM IST
SPECIAL REPORTഅച്ഛന് നല്കിയ പ്ലാസ്റ്റിക് ബാറ്റില്‍ തുടക്കം; മകന്റെ റേഞ്ച് തിരിച്ചറിഞ്ഞ് പോലീസ് ജോലി ഉപേക്ഷിച്ച മാവേലിക്കരക്കാരന്; തെണ്ടുല്‍ക്കറിന്റെ ആരാധകരന് ഡീ വില്ലീസിനെ മനസ്സില്‍ ആവാഹിച്ച് കളിച്ചപ്പോള്‍ കോളടിച്ചത് ഹൈദരാബാദിനും; ദുബായില്‍ സൂര്യവംശിക്കൊപ്പം 212 റണ്‍സിന്റെ കൂട്ടുകെട്ട്; അണ്ടര്‍ 19ല്‍ ഇന്ത്യന്‍ കുപ്പായ അരങ്ങേറ്റത്തില്‍ ക്ലാസും മാസും സമന്വയിപ്പിച്ച് 73 പന്തില്‍ 69 റണ്‍സ്; ഇത് ആരോണ്‍ ജോര്‍ജ്ജ് വര്‍ഗ്ഗീസിന്റെ ക്രിക്കറ്റ് കഥമറുനാടൻ മലയാളി ബ്യൂറോ12 Dec 2025 12:45 PM IST
SPECIAL REPORTഒന്നാം പ്രതി പള്‍സര്‍ സുനി മറ്റുപ്രതികളെ പോലെയല്ലെന്ന് കോടതി; സുനിയുടെ ക്രിമിനല്‍ പശ്ചാത്തലത്തില്‍ പരിശോധന; ബലാല്‍സംഗം അതിക്രൂരമല്ലെന്ന് പള്‍സര്‍ സുനിയുടെ അഭിഭാഷകന്; അതിജീവിതയുടെ നിസ്സഹായവസ്ഥ മനസ്സിലാക്കണമെന്നും ഒരുസ്ത്രീയുടെ അന്തസിന്റെ കാര്യമാണിതെന്നും ശിക്ഷാവിധിയിന്മേലുള്ള വാദത്തില്‍ കോടതിമറുനാടൻ മലയാളി ബ്യൂറോ12 Dec 2025 12:40 PM IST
SPECIAL REPORTപ്രതികള്‍ക്ക് പരമാവധി ഉയര്‍ന്ന ശിക്ഷ നല്‍കണമെന്നും കണ്ണികളായാണ് പ്രതികള്‍ പ്രവര്‍ത്തിച്ചതെന്നും പ്രോസിക്യൂഷന്; ഇനിയും വിവരങ്ങള്‍ പുറത്തുവരാനുണ്ടെന്നും ശിക്ഷാവിധിയില്‍ വാദം; യഥാര്‍ഥത്തില്‍ കുറ്റം ചെയ്തത് ഒന്നാം പ്രതിയെന്നും ബാക്കിയുള്ളവര്‍ സഹായികളെന്നും കോടതി; സമൂഹത്തിന് വേണ്ടിയാണോ വിധി എഴുതേണ്ടതെന്നും ചോദ്യംമറുനാടൻ മലയാളി ബ്യൂറോ12 Dec 2025 12:23 PM IST
SPECIAL REPORTവീട്ടില്‍ അമ്മ മാത്രമേയുള്ളു; ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് പള്‍സര്‍ സുനി; വീട്ടില്‍ പ്രായമായ മാതാപിതാക്കളെന്നും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും പറഞ്ഞ് പൊട്ടിക്കരഞ്ഞ് മാര്ട്ടിന്; ഭാര്യയും രണ്ടുകുട്ടികളും ഉണ്ടെന്നും ശിക്ഷയില്‍ ഇളവുവേണമെന്നും മണികണ്ഠന്; കുടുംബപശ്ചാത്തലവും ദുരിതവും കോടതിയില്‍ ഏറ്റുപറഞ്ഞ് സഹതാപം പിടിച്ചുപറ്റാന്‍ നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതികള്മറുനാടൻ മലയാളി ബ്യൂറോ12 Dec 2025 11:55 AM IST
SPECIAL REPORTഅനധികൃത കുടിയേറ്റക്കാരെ നാടുകടത്തലിനായി ആറ് ബോയിംഗ് 737 വിമാനങ്ങള്‍ വാങ്ങുന്നതിന് 140 മില്യണ്‍ ഡോളറിന്റെ കരാറില്‍ ഒപ്പു വച്ച് അമേരിക്ക; ഇനി വേഗത്തില്‍ ഒഴിപ്പിക്കല്‍; നാടുകടത്തല്‍ തുടരുംമറുനാടൻ മലയാളി ബ്യൂറോ12 Dec 2025 10:44 AM IST
SPECIAL REPORTഅഞ്ച് വര്‍ഷത്തിനിടയില്‍ ബ്രിട്ടന് നല്‍കിയത് 1.3 കോടി വിസ; 2023-ല്‍ മാത്രം 34 ലക്ഷം വിസ നല്കി; വിസാ കാലാവധി കഴിയുമ്പോള്‍ മടങ്ങുന്നത് എത്ര പേരെന്ന് അറിയാന്‍ ഹോം ഓഫീസിനു വഴികള്‍ ഇല്ല: യുകെയുടേത് താറുമാറായ ഇമ്മിഗ്രെഷന് സിസ്റ്റംമറുനാടൻ മലയാളി ബ്യൂറോ12 Dec 2025 10:26 AM IST
SPECIAL REPORTഒറ്റ ചാര്‍ജില്‍ അവര്‍ക്ക് 18 മണിക്കൂര്‍ വരെ സഞ്ചരിക്കാന്‍ കഴിയും; ഇംഗ്ലണ്ടില്‍ ഇപ്പോള്‍ ഊബര്‍ ഈറ്റ്സിന് വേണ്ടി ഭക്ഷണമെത്തിക്കാന്‍ റോബോട്ടുകളുംമറുനാടൻ മലയാളി ബ്യൂറോ12 Dec 2025 10:04 AM IST
SPECIAL REPORTഅടൂരിലെ വീട്ടില്‍ നിന്നും എങ്ങോട്ട് പോയാലും മാങ്കൂട്ടത്തിലിനെ വിടാതെ പിന്തുടരാന് പോലീസില്‍ പ്രത്യേക സംഘം; ഷാഡോ സംഘത്തിന്റെ നീക്കം ഹൈക്കോടതിയിലെ ജാമ്യ ഹര്‍ജി തള്ളിയാല്‍ ഉടന്‍ അറസ്റ്റു ചെയ്യാന്‍; വോട്ട് ചെയ്്ത രാഹുലിനെ പിന്തുടര്ന്നവരെല്ലാം ഇളഭ്യര്; ഇരു ചെവി അറിയാതെ പാലക്കാട്ടെ എംഎല്‍എ ലക്ഷ്യസ്ഥാനത്ത് എത്തി; അടൂരിലാകെ പോലീസ് നിരീക്ഷണംമറുനാടൻ മലയാളി ബ്യൂറോ12 Dec 2025 9:34 AM IST
SPECIAL REPORTതദ്ദേശ വോട്ടെടുപ്പ് കഴിഞ്ഞു; ഹൈക്കോടതിയില്‍ പോയാല്‍ പ്രതിസന്ധി കൂടുമെന്നും വിലയിരുത്തല്‍; ശബരിമലയില്‍ നിന്നു കടത്തിയ സ്വര്‍ണപ്പാളികള്‍ പുരാവസ്തുവായി വിറ്റുവെന്നും 500 കോടി രൂപയുടെ മൂല്യം അതിനുണ്ടെന്നുമുള്ള വെളിപ്പെടുത്തലില്‍ ഒടുവില്‍ മൊഴി എടുക്കല്‍; ചെന്നിത്തല എസ് ഐ ടിയ്ക്ക് മുമ്പിലേക്ക്; ഉച്ചകഴിഞ്ഞ് മൊഴി എടുക്കല്മറുനാടൻ മലയാളി ബ്യൂറോ12 Dec 2025 9:05 AM IST
SPECIAL REPORTപള്‍സറിനെ 20 കൊല്ലം ജയിലില്‍ ഇടാന്‍ പ്രോസിക്യൂഷന്; ദിലീപിനെ വെറുതെ വിട്ടതിന്റെ കാരണവും അറിയാം; നടിയെ ആക്രമിച്ച കേസില്‍ ശിക്ഷാ വിധി ഇന്ന്; കോടതിയില്‍ ഇനി ദിലീപ് എത്തില്ല; അതിജീവിതയുടെ പ്രതികരണത്തിനും സാധ്യത; ഇനി അപ്പീല്‍ യുദ്ധംമറുനാടൻ മലയാളി ബ്യൂറോ12 Dec 2025 7:13 AM IST