SPECIAL REPORTബെംഗളൂരുവില്‍ പഠനത്തിന് ചേര്‍ന്നപ്പോഴും അലന്‍ ഫോണ്‍ വിളി തുടര്‍ന്നു; ബ്ലേഡ് കൊണ്ട് കൈയില്‍ ചിത്രപ്രിയയുടെ പേര് വരഞ്ഞിട്ടു; ശല്യം സഹിക്ക വയ്യാതെ ചിത്രപ്രിയ താക്കീത് ചെയ്തതോടെ അലന്‍ പ്രകോപിതനായി; കല്ലുകൊണ്ട് ഇടിച്ചത് ചെവികല്ലില്‍; ബ്രേക്ക് അപ്പ് പാര്‍ട്ടിയില്‍ തീര്‍ത്തത് പക; ചിത്രപ്രിയയുടേത് ആസൂത്രിത കൊല; ആ വാച്ച് ആരുടേത്?മറുനാടൻ മലയാളി ബ്യൂറോ12 Dec 2025 6:56 AM IST
SPECIAL REPORTപള്‍സര്‍ സുനി അടക്കം ആറുപ്രതികളുടെ ശിക്ഷാവിധി വെള്ളിയാഴ്ച പ്രഖ്യാപിക്കും; തെളിഞ്ഞത് 20 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍; കടുത്ത ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍; ദിലീപ് അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ വിധിന്യായത്തിന്റെ പകര്‍പ്പും നാളെ പുറത്തുവരുംസ്വന്തം ലേഖകൻ11 Dec 2025 11:09 PM IST
SPECIAL REPORTജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത ആ നിമിഷത്തിന് വേണ്ടി തയ്യാറെടുത്ത ദമ്പതികൾ; റെയിൽവേ സ്റ്റേഷനിൽ നിന്നും അവളെയും കൂട്ടി വരുന്നതിനിടെ എല്ലാം തട്ടിത്തെറിപ്പിച്ച ദാരുണ അപകടം; ബൈക്ക് ബസിൽ ഇടിച്ച് തെറിച്ചുവീണ് ദാരുണാന്ത്യം; പ്രിയപ്പെട്ടവളുടെ അവസാന ശ്വസവും കണ്ട് വിറങ്ങലിച്ച ഭർത്താവ്; നാടിന് തന്നെ വേദനയായി മെറീനയുടെ വിയോഗംമറുനാടൻ മലയാളി ബ്യൂറോ11 Dec 2025 9:29 PM IST
SPECIAL REPORTചേട്ടാ...ഒന്ന് വെയിറ്റ് ചെയ്യണേ..ഇപ്പോ വരാം! പറഞ്ഞ മുഹൂർത്തത്തിൽ തന്നെ അവളുടെ കഴുത്തിൽ താലിചാർത്തി ജീവിതസഖിയാക്കി; ബന്ധുക്കൾക്കൊപ്പം ഉഷാറായി ഫോട്ടോയും എടുത്തു; ഒട്ടും താമസിക്കാതെ സദ്യയും കഴിച്ച് നേരെ വിട്ടത് അടുത്തുള്ള പോളിംഗ് ബൂത്തിലേക്ക്; പുറത്ത് പ്രിയതമയ്ക്കായി കാത്ത് നിന്ന് നവവരൻ; ഇത് കല്യാണദിനത്തിലെ അപൂർവ നിമിഷംസ്വന്തം ലേഖകൻ11 Dec 2025 8:54 PM IST
Lead Story'മകളെ തട്ടിക്കൊണ്ടുപോയി ഗാസയില്‍ വെച്ച് ഒരു സിവിലിയന്‍ ഡോക്ടര്‍ കൊലപ്പെടുത്തി; അവളുടെ സിരകളിലേക്ക് ഹമാസ് ഭീകരര്‍ വായു കുത്തിവച്ചു; അവള്‍ ജീവന് വേണ്ടി പിടയുന്നുണ്ടായിരുന്നു; ആ വിഡിയോ എനിക്ക് അയച്ചുതന്നു; ജീവന്‍ രക്ഷിക്കേണ്ടവര്‍ ജീവനെടുക്കുന്ന ഭീകര സംഘമാകുമ്പോള്‍'; 19കാരിയായ മകളെക്കുറിച്ച് വിതുമ്പലോടെ പിതാവിന്റെ തുറന്നുപറച്ചില്സ്വന്തം ലേഖകൻ11 Dec 2025 6:42 PM IST
SPECIAL REPORTചുമ്മാ...ഒന്ന് നടക്കാനിറങ്ങിയ ആ വയോധികൻ; കാഴ്ചകൾ എല്ലാം ആസ്വദിച്ച് നടത്തം; പെട്ടെന്ന് ഇളം കാറ്റിൽ പാറി പറന്നെത്തിയതൊരു 'ഇല'; അത് അറിയാതെ തന്റെ 'വാ'യിലേക്ക് വീണതും പൊല്ലാപ്പ്; കോടതി കയറിയിറങ്ങി 86-കാരൻമറുനാടൻ മലയാളി ബ്യൂറോ11 Dec 2025 6:39 PM IST
SPECIAL REPORTതിരഞ്ഞെടുപ്പ് കമ്മീഷന്‍ എസ് ഐ ആര്‍ സമയപരിധി നീട്ടി; 5 സംസ്ഥാനങ്ങള്‍ക്കും ഒരു കേന്ദ്രഭരണ പ്രദേശത്തിനും ഒരാഴ്ച കൂടി സമയം; ബംഗാള്‍ അടക്കം നാല് സംസ്ഥാനങ്ങള്‍ക്ക് മാറ്റമില്ല; വോട്ടര്‍പട്ടിക പുതുക്കാന്‍ ഇനി കൂടുതല്‍ അവസരം; എസ് ഐ ആര്‍ സമയപരിധി നീട്ടുന്നത് ഇതുരണ്ടാം തവണമറുനാടൻ മലയാളി ബ്യൂറോ11 Dec 2025 4:45 PM IST
SPECIAL REPORTമലമ്പ്രദേശത്തുകൂടി സഞ്ചരിക്കുകയായിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; അരുണാചലിനെ നടുക്കി വൻ ദുരന്തം; വാഹനത്തിലുണ്ടായിരുന്നത് ദിവസക്കൂലിക്കാരായ തൊഴിലാളികൾ; 22 പേർ മരിച്ചതായി പ്രാഥമിക വിവരം; 13 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു; പുറംലോകമറിഞ്ഞത് രക്ഷപ്പെട്ടയാൾ അറിയിച്ചതോടെസ്വന്തം ലേഖകൻ11 Dec 2025 4:31 PM IST
SPECIAL REPORTബലാല്‍സംഗ കേസിന്റെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്ന ഗുരുതര പരാമര്‍ശങ്ങള്‍; വസ്തുതകള്‍ പരിശോധിക്കാതെയുള്ള ഉത്തരവെന്ന് വാദം; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നിയമപോരാട്ടത്തില്‍ മുഖ്യവാദങ്ങളായി ഉയര്‍ത്താനും സാധ്യത; ജാമ്യം അനുവദിച്ച സെഷന്‍സ് കോടതി ഉത്തരവിന് എതിരെ സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്മറുനാടൻ മലയാളി ബ്യൂറോ11 Dec 2025 3:40 PM IST
SPECIAL REPORTശബരിമല ഡ്യൂട്ടി പൂർത്തിയാക്കി തിരിച്ചെത്തിയവരെ തെരഞ്ഞെടുപ്പ് ജോലികൾക്കായി നിയോഗിച്ചു; മറ്റു ജില്ലകളിലേക്ക് ഡ്യൂട്ടിക്കായി പോകേണ്ടിവന്നത് ഇട്ടിരുന്ന യൂണിഫോമോടെ; ഡിസംബർ ഏഴു മുതൽ ആരംഭിച്ച ജോലി, വോട്ടെണ്ണൽ ദിവസം വരെ തുടരും; സംസ്ഥാനത്തെ പോലീസുകാർ വിശ്രമമില്ലാതെ ഓട്ടത്തിൽസ്വന്തം ലേഖകൻ11 Dec 2025 3:10 PM IST
SPECIAL REPORT'ഗര്‍ഭഛിദ്രത്തിനുള്ള ഗുളിക നല്‍കിയത് അതിജീവിത ആവശ്യപ്പെട്ടത് പ്രകാരം; മരുന്നുകളുടെ ഗുരുതര സ്വഭാവത്തെക്കുറിച്ച് അറിവില്ല'; രാഹുലിനെതിരായ ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സുഹൃത്തും രണ്ടാം പ്രതിയുമായ ജോബി ജോബി ജോസഫ്; ചാറ്റുകളും കോടതിയില്‍ ഹാജരാക്കിസ്വന്തം ലേഖകൻ11 Dec 2025 1:19 PM IST
SPECIAL REPORTവിസിമാരെ നിയമിക്കാമെന്ന പിണറായി മോഹം തകര്‍ന്നടിഞ്ഞു; ലോക്ഭവന്റെ നിര്‍ണ്ണായക നീക്കം ആ അധികാരം എത്തിച്ചത് സുപ്രീംകോടതിയുടെ കൈകളിലേക്ക്; സാങ്കേതിക-ഡിജിറ്റല്‍ സര്‍വ്വകലാശാല വിസിമാരുടെ മുന്‍ഗണന ഇനി ദൂലിയ സമിതി നിശ്ചയിക്കും; സിസാ തോമസിനെ പരമോന്നത നീതിപീഠം നിയമിച്ചാല്‍ തിരിച്ചടിയാകുക സര്‍ക്കാരിനും; വിജയം ആര്‍ക്കെന്ന് അടുത്ത വ്യാഴത്തില്‍ തെളിയുംമറുനാടൻ മലയാളി ബ്യൂറോ11 Dec 2025 1:00 PM IST