SPECIAL REPORT - Page 253

ഹിജാബ് വിവാദം രാഷ്ട്രീയവത്ക്കരിക്കാന്‍ ആസൂത്രിത ശ്രമം നടത്തി; സര്‍ക്കാരിനെ വെല്ലുവിളിക്കാന്‍ നോക്കേണ്ട; മാനേജ്മെന്റിന് പ്രത്യേക അജണ്ട; സര്‍ക്കാരിന് മുകളിലാണെന്ന് ഭാവം അംഗീകരിക്കില്ല; അഭിഭാഷകയുടെ പരാമര്‍ശങ്ങള്‍ പ്രശ്‌നം വഷളാക്കുന്ന വിധത്തിലുള്ളതെന്നും മന്ത്രി വി. ശിവന്‍കുട്ടി; പ്രശ്നം പരിഹരിച്ചിച്ചിട്ടും സ്‌കൂള്‍ മാനേജ്‌മെന്റിനെ രൂക്ഷമായി വിമര്‍ശിച്ച് വിദ്യാഭ്യാസമന്ത്രി
മെസി വരുമെന്ന ബിഗ് ബ്രേക്കും എതിരാളിക്ക് രക്ഷയില്ല; ശബരിമലയിലും ഉണ്ണികൃഷ്ണന്‍ പോറ്റിയിലും തന്നെ മലയാളിയുടെ വാര്‍ത്താ മനസ്സ്; നേരോടെ നിര്‍ഭയം നിരന്തരം 40-ാം ആഴ്ചയിലും കുതിപ്പ്; റിപ്പോര്‍ട്ടര്‍ ബഹുദൂരം പിന്നിലേക്കും; ബാര്‍ക്കില്‍ തെളിയുന്നത് ഏഷ്യാനെറ്റ് ന്യൂസിന്റെ കരുത്ത്; അര്‍ജന്റീനിയന്‍ വരവ് മാറ്റമാകുമോ?
ആദ്യ കൊല നടത്തുമ്പോള്‍ ക്രിമിനല്‍ പശ്ചാത്തലമില്ല; മദ്യപിക്കുക പോലും ചെയ്യാത്ത പഞ്ചപാപം; തനിക്ക് ശിക്ഷാ ഇളവ് വേണമെന്ന് ചെന്താമര; ഓണ്‍ലൈന്‍ ഹിയറിംഗിലും കുലുക്കമില്ലാത്ത മുഖഭാവം; പരമാവധി ശിക്ഷയ്ക്ക് പ്രോസിക്യൂഷനും; വിധി ശനിയാഴ്ച; പോത്തുണ്ടിയിലെ വില്ലന് ആദ്യ കൊലയില്‍ തൂക്കുകയര്‍ കിട്ടുമോ?
കാണിക്കയായി ലഭിച്ച സ്വര്‍ണ്ണാഭരണങ്ങളുടെ കണക്കില്ല; 1400 ക്ഷേത്രങ്ങളിലെ ആഭരണങ്ങള്‍ പരിശോധിക്കാനുള്ളത് മൂന്ന് ഉദ്യോഗസ്ഥര്‍; മലബാര്‍ ദേവസ്വം ബോര്‍ഡില്‍ സുരക്ഷാ വീഴ്ച തുറന്നു സമ്മതിച്ച് അധികൃതര്‍; പത്തു ശതമാനം ക്ഷേത്രങ്ങളിലെ ഓഡിറ്റ് പോലും പൂര്‍ത്തിയായിട്ടില്ല
സ്‌കൂള്‍ യൂണിഫോം പോലും മാറ്റാതെ തൂങ്ങി മരിച്ച ഒന്‍പതാംക്ലാസുകാരന്‍; അധ്യാപികയെ കുറ്റം പറയുന്ന കുടുംബം; അമ്മാവന്റെ അടിയെ ചോദ്യം ചെയ്യുന്ന സ്‌കൂള്‍ അധികാരികള്‍; സഹപാഠികളും രണ്ടു തട്ടില്‍; കണ്ണാടി കലുഷിതം
ഡ്യൂറന്‍ഡ് ലൈനിന് സമീപം പാക്ക് സൈന്യം ഉപേക്ഷിച്ചുപോയ സൈനിക പോസ്റ്റുകളില്‍ കണ്ടെടുത്ത പാന്റുകളും ആയുധങ്ങളും പ്രദര്‍ശിപ്പിച്ച് താലിബാന്റെ പരേഡ്; താലിബാന്‍ നടത്തുന്നത് ഇന്ത്യയുടെ നിഴല്‍ യുദ്ധമെന്ന് പാക്ക് പ്രതിരോധമന്ത്രി; മുത്തഖിയുടെ ഇന്ത്യാ സന്ദര്‍ശനത്തിലെ പദ്ധതികള്‍ നടപ്പിലാക്കുന്നുവെന്നും ഖ്വാജ ആസിഫ്;  വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും ശാന്തമാകാതെ അഫ്ഗാന്‍ - പാക്ക് അതിര്‍ത്തി പ്രദേശങ്ങള്‍
ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മ ദിനത്തില്‍ ചാണ്ടി ഉമ്മനെ യൂത്ത് കോണ്‍ഗ്രസ് നാഷണല്‍ ഔട്ട് റീച്ച് സെല്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കിയത് ആര്? അബിന്‍ വര്‍ക്കിയെ പിന്തുണച്ച് രംഗത്തു വന്ന ചാണ്ടി ഉമ്മന്‍ ചര്‍ച്ചയാക്കുന്നതും പഴയ അവഗണന; തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ എല്ലാം ചാണ്ടി ഉമ്മന്‍ പറയും; കോണ്‍ഗ്രസില്‍ സംഭവിക്കുന്നത്
എന്തു പ്രഹസനമാണ് സജീ..; പ്രകോപനപരമായ പരാമര്‍ശങ്ങള്‍ അവസാനിപ്പിക്കാന്‍ മന്ത്രി സജി ചെറിയാന് പാര്‍ട്ടി നിര്‍ദ്ദേശം; വ്യക്തിപരമായ വിമര്‍ശനങ്ങളിലൂടെ വിവാദങ്ങള്‍ സൃഷ്ടിക്കരുത്; തല്‍ക്കാലത്തേക്ക് ജി. സുധാകരനെ വെറുതെവിട്ട് സി.പി.എമ്മിന്റെ അടവുനയം
ആചാരലംഘനം നടന്നുവെന്ന് ദേവസ്വം ബോര്‍ഡിന് പരാതി അയച്ചത് ക്ഷേത്ര ഉപദേശക സമിതി; പരിഹാരം തേടി തന്ത്രിക്ക് കത്തയച്ചത് ദേവസ്വം ബോര്‍ഡ്; പരിഹാരം നിര്‍ദേശിച്ച് തന്ത്രി മറുപടി കത്ത് നല്‍കി; കാര്യങ്ങള്‍ നടന്നത് മുറ പോലെ: സിപിഎം ന്യായീകരണം ഏശാതെ ആറന്മുള വള്ളസദ്യ വിവാദം
ഭഗവാന്‍ പൊറുത്താലും അണികള്‍ പൊറുക്കില്ല; ആറന്മുള വള്ളസദ്യ ആചാരലംഘനത്തിലെ ക്യാപ്സ്യൂളില്‍ നിന്ന് ഭഗവാനെ വെട്ടിയ പൊല്ലാപ്പില്‍ സിപിഎം ജില്ലാ കമ്മറ്റി; പകരം ചേര്‍ത്തത് ആചാരലംഘനമെന്ന വാക്ക്; വിവാദത്തില്‍ നിന്ന് തലയൂരാന്‍ ഭഗവാനെ കൂട്ടിപിടിച്ച വൈരുദ്ധ്യാത്മിക ഭൗതിക പാര്‍ട്ടിക്ക് ട്രോള്‍
ഭഗവാന്റെ പേരില്‍ കള്ളം പറഞ്ഞാല്‍ ഭഗവാന്‍ ഒരിക്കലും പൊറുക്കില്ലെന്ന് ഓര്‍ക്കുന്നത് നന്ന്! ഈ വാചകം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രത്യയ ശാസ്ത്രത്തിന് എതിര്; എകെജി സെന്ററില്‍ നിന്നും നിര്‍ദ്ദേശമെത്തിയപ്പോള്‍ പത്തനംതിട്ട തിരുത്തി; ആചാരലംഘനത്തില്‍ കള്ളം പ്രചരിപ്പിച്ചാല്‍ പൊറുക്കില്ല! ആറന്മുളയിലെ ഈ സിപിഎം മാറ്റത്തിന് പിന്നിലെ കഥ
കൃത്രിമ കൈകള്‍ കൊണ്ട് ശുചിമുറി വൃത്തിയാക്കാന്‍ പറ്റുന്നില്ല; കാലുകളില്‍ അണുബാധ മൂത്ത് കഠിനമായ വേദന; അവശേഷിച്ച ഒരു കണ്ണിന്റെ കാഴ്ചയും നഷ്ടപ്പെടുന്നു; വിദ്വേഷ പ്രസംഗത്തിലൂടെ യുവ ജിഹാദികളെ ആവേശഭരിതരാക്കിയ ഭീകരന്‍ സഹതാപത്തിന്റെ പേരില്‍ ജയില്‍ വിമുക്തനാക്കണമെന്ന് അപേക്ഷിക്കുന്നു; ഒരു കൊടും ഭീകരന്റെ ജീവിത കഥ