SPECIAL REPORTആറേശ്വരം ശ്രീധര്‍മ ശാസ്താ ക്ഷേത്രത്തിലെ മേല്‍ശാന്തി; ചാലക്കുടി സ്വദേശിയായ ഏറന്നൂര്‍ മനയിലെ അംഗം; അടുത്ത തീര്‍ത്ഥാടന കാലത്ത് ശബരിമലയില്‍ മേല്ശാന്തിയാകുക ഇഡി പ്രസാദ്; കൊല്ലം മയ്യനാട്ടെ മനു നമ്പൂതിരി മാളികപ്പുറത്തെ മേല്‍ശാന്തി; അയ്യപ്പാനുഗ്രഹമെന്ന് നിയുക്ത മേല്ശാന്തിമാര്മറുനാടൻ മലയാളി ബ്യൂറോ18 Oct 2025 8:59 AM IST
SPECIAL REPORTനെടുങ്കണ്ടം കൂട്ടാറില്‍ മലവെള്ള പാച്ചിലില്‍ ടെമ്പോ ട്രാവലര്‍ ഒഴുകി പോയി; കുടമുണ്ടപാലത്ത് കാര്‍ ഒഴുക്കില്‍പ്പെട്ടു; ഇടുക്കിയില്‍ കനത്ത മഴ; മുല്ലപ്പെരിയാര്‍ ഡാം തുറക്കും; ഇടുക്കി ഡാം തുറക്കേണ്ടി വന്നാല്‍ പ്രതിസന്ധിയാകും; തെക്ക് കിഴക്കന്‍ അറബിക്കടലിന് മുകളില്‍ ചക്രവാതച്ചുഴി; തീവ്ര ന്യൂനമര്‍ദ്ദമാകാന്‍ സാധ്യത; തുലാവര്‍ഷം അതിശക്തംമറുനാടൻ മലയാളി ബ്യൂറോ18 Oct 2025 8:35 AM IST
SPECIAL REPORTഉച്ചയൂണിന് തൈര് നിര്‍ബന്ധമെന്ന് പോറ്റി; എആര്‍ ക്യാംപ് കന്റീനിലെ ജീവനക്കാരന് പുറത്തെ കടയില്‍ നിന്നും തൈരും വാങ്ങിച്ചെത്തി; തൈരു കണ്ട അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ ക്ഷുഭിതരായി; ആ തൈരും പോറ്റിയ്ക്ക് കിട്ടിയില്ല; അടൂരിലെ എ ആര് ക്യാമ്പില്‍ സുരക്ഷാ വീഴ്ച; ഉണ്ണികൃഷ്ണന് പോറ്റിയ്ക്ക് കൂടുതല്‍ സുരക്ഷമറുനാടൻ മലയാളി ബ്യൂറോ18 Oct 2025 8:21 AM IST
SPECIAL REPORTകാമുകിയുമായുള്ള ഉല്ലാസയാത്രയ്ക്കിടെ ഡൊമിനിക്കയില്‍ പിടിയിലായി; അന്ന് വിമാനം അയച്ചിട്ടും തിരിച്ചെത്തിക്കാന്‍ കഴിയാത്തത് ആന്റ്വിഗന്‍ ഇടപെടലില്‍; ബെല്‍ജിയം കോടതി നീതിയ്ക്കൊപ്പം; മെഹുല്‍ ചോക്സിയെ വെട്ടിലാക്കി വിധി; അപ്പീല്‍ നിര്‍ണ്ണായകം; വജ്ര വ്യാപാരിയെ ഇന്ത്യയ്ക്ക് കിട്ടിയേക്കുംമറുനാടൻ മലയാളി ബ്യൂറോ18 Oct 2025 7:54 AM IST
SPECIAL REPORTഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയതിനും പെരുമാറ്റദൂഷ്യത്തിനും മാര്‍ച്ചില്‍ പിരിച്ചുവിട്ടു; അതിന് ശേഷം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തെ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അപകീര്‍ത്തിപ്പെടുത്തുന്നു; ബബിലു ശങ്കറിനെതിരെ വീണ്ടും കേസ്; സൈബര്‍ പോലീസ് പരിശോധനകളില്മറുനാടൻ മലയാളി ബ്യൂറോ18 Oct 2025 7:39 AM IST
SPECIAL REPORTജയറാമിന്റെ വീട്ടിലും പ്രത്യേക അന്വേഷണ സംഘം ഉണ്ണികൃഷ്ണന് പോറ്റിയുമായി എത്തും; പ്രതിപ്പട്ടികയിലുള്ള എല്ലാവരേയും അറസ്റ്റു ചെയ്യാന്‍ തീരുമാനം; ഇനി മുരാരി ബാബുവിന്റെ അറസ്റ്റ്; പോറ്റിയുടെ അതിവേഗ അറസ്റ്റിന് കാരണം ഒളിവില്‍ പോകുമെന്ന സന്ദേശം; ബംഗ്ലൂരുവിലെ 'സ്വര്‍ണ്ണ മുതലാളി' കുടുങ്ങുമോ?മറുനാടൻ മലയാളി ബ്യൂറോ18 Oct 2025 7:24 AM IST
SPECIAL REPORTഎന്റെ കക്ഷി നെത്തോലി മാത്രം! ന്യൂസ് അവര്ച്ചയ്ക്കിടെ വിനു വി ജോണിന്റെ ഫോണിലേക്ക് വന്നത് കേരളത്തിലെ മുതിര്‍ന്ന അഭിഭാഷകരില്‍ ഒരാളുടെ അസാധാരണ സന്ദേശം; ഉണ്ണികൃഷ്ണന് പോറ്റിയും അഡ്വ ശാസ്തമംഗലം അജിത്തും നല്‍കുന്നത് മുന്നറിയിപ്പോ? ശബരിമല സ്വര്‍ണ്ണ കൊള്ളയില്‍ വമ്പന്‍ സ്രാവുകള്‍ കരുതലിലേക്ക്മറുനാടൻ മലയാളി ബ്യൂറോ18 Oct 2025 6:54 AM IST
Top Storiesശിരോവസ്ത്രം ധരിച്ച കുട്ടിയെ സ്കൂളില്‍ പ്രവേശിപ്പിക്കണമെന്ന ഡിഡിഇയുടെ ഉത്തരവിന് സ്റ്റേയില്ല; ഹിജാബ് വിവാദത്തില്‍ പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിന് തിരിച്ചടി; ഹര്‍ജിയില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി; കെട്ടടങ്ങാതെ ഹിജാബ് വിവാദംസ്വന്തം ലേഖകൻ17 Oct 2025 5:07 PM IST
SPECIAL REPORTതമിഴ് മണ്ണിനെ നടുക്കിയ ആ ദുരന്തത്തിന് ശേഷം പൂട്ടിക്കിടന്ന ഓഫീസ് വീണ്ടും തുറന്നു; നേതാക്കളുമായി ചർച്ചകളും സജീവമാക്കി; പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും അറിയിപ്പ്; നേതാവ് കരൂർ മക്കളെ കാണാൻ എത്തുമെന്ന തീരുമാനത്തിൽ മാത്രം മാറ്റം; പിന്മാറാനുള്ള കാരണവും വിശദമാക്കി ടിവികെ; ഇനി വിജയ്യുടെ രാഷ്ട്രീയ ഭാവിയെന്ത്?മറുനാടൻ മലയാളി ബ്യൂറോ17 Oct 2025 5:03 PM IST
SPECIAL REPORT'കുടിവെള്ളമല്ലേ, മദ്യമൊന്നും അല്ലല്ലോ?' അച്ചടക്ക വിഷയം വന്നാല്‍ ഇതാണോ പരിഹാരം; കെഎസ്ആര്‍ടിസിയുടെ നടപടി അമിതാധികാര പ്രയോഗം; ഡ്രൈവറെ സ്ഥലംമാറ്റിയത് റദ്ദാക്കി ഹൈക്കോടതി; മന്ത്രി ഗണേഷ് കുമാറിന് വിമര്‍ശനം; ഡ്രൈവര്‍ക്ക് പിന്നില്‍ യുഡിഎഫ് യൂണിയനെന്ന് ഗതാഗത മന്ത്രിസ്വന്തം ലേഖകൻ17 Oct 2025 4:33 PM IST
Top Storiesബസ് ഫീസ് അടയ്ക്കാന്‍ വൈകിയതിന് യുകെജി വിദ്യാര്‍ത്ഥിയെ വഴിയില്‍ ഉപേക്ഷിച്ചതില്‍ നടപടി ആവശ്യപ്പെട്ട് കുടുംബം; സ്കൂള്‍ അധികൃതരുടെ പ്രാകൃത നടപടിയില്‍ പരാതി നല്കി; കണ്ണീരോടെ മടങ്ങിയ അഞ്ച് വയസുകാരനെ വീട്ടിലെത്തിച്ചത് അയല്‍വാസികള്‍; സ്കൂള്‍ അധികൃതരും പിടിഎ അംഗങ്ങളും മാപ്പ് പറഞ്ഞെങ്കിലും ആ സ്കൂളിലേക്ക് ഇനി ഇല്ലെന്ന് കുടംബംസ്വന്തം ലേഖകൻ17 Oct 2025 2:52 PM IST
SPECIAL REPORTപാളികളിലെ സ്വര്‍ണം തട്ടിയെടുക്കാന്‍ ആസൂത്രിത ശ്രമം നടന്നു; രണ്ടു മുതല്‍ പത്ത് വരെ പ്രതികള്‍ക്ക് അന്യായമായ ലാഭമുണ്ടാക്കാന്‍ പോറ്റി ഇടപ്പെട്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട്; ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരെ കുരുക്കിലാക്കി ഉണ്ണികൃഷ്ണന് പോറ്റിയുടെ മൊഴി; സ്വര്‍ണ കൊള്ളയില്‍ സ്മാര്‍ട്ട് ക്രിയേഷന് പങ്കെന്നും കണ്ടെത്തല്‍; കോടതിയില്‍ നിന്ന് പുറത്തിറക്കിയ ഉണ്ണികൃഷ്ണന് പോറ്റിക്കുനേരെ ചെരുപ്പെറിഞ്ഞ് ബിജെപി പ്രവര്ത്തകന്സ്വന്തം ലേഖകൻ17 Oct 2025 1:51 PM IST