SPECIAL REPORTആര്‍എസ്എസിന്റെ ഗണവേഷം ധരിച്ച് ദണ്ഡ് വീശി റൂട്ട് മാര്‍ച്ചില്‍; പിന്നാലെ പഞ്ചായത്ത് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍; വകുപ്പുതല അന്വേഷണം; കര്‍ണാടക സര്‍ക്കാരിനെതിരെ ബിജെപി; ഹിന്ദു വിരുദ്ധ മനോഭാവമെന്ന് ആരോപണംസ്വന്തം ലേഖകൻ18 Oct 2025 12:09 PM IST
SPECIAL REPORTസജിതയെ കൊന്നപ്പോള്‍ മറ്റ് കുറ്റകൃത്യങ്ങളില്‍ ഒന്നും പ്രതിയല്ല; ജാമ്യത്തില്‍ ഇറങ്ങി നടത്തിയ ഇരട്ടക്കൊലയില്‍ കുറ്റവാളിയെന്ന് കോടതിയും വിധിച്ചില്ല; ഈ രണ്ടു പോയിന്റില്‍ പൊത്തുണ്ടിയിലെ ആദ്യ കൊല അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വം അല്ലാതെയായി; ചെന്തമാരയ്‌ക്കെതിരെയുള്ളത് നീതിബോധമുള്ള ജഡ്ജിന്റെ സാമൂഹിക നീതി ഉറപ്പാക്കും വിധി ന്യായംമറുനാടൻ മലയാളി ബ്യൂറോ18 Oct 2025 12:08 PM IST
SPECIAL REPORTവാത്മീകിയെ പോലെ മാനസാന്തരത്തിന് സാധ്യതയില്ല; മാനസിക പ്രശ്‌നങ്ങളുള്ള സൈക്കോയുമല്ല; നിശ്ചയിച്ചുറപ്പിച്ച് ആളുകളുടെ ജീവനെടുക്കുന്ന കൊടുംകുറ്റവാളി; പുറത്തിറങ്ങിയാല്‍ ഇനിയും കൊലയ്ക്ക് സാധ്യത; ആശങ്കയും കരുതലും എടുക്കുമ്പോഴും സജിതയെ കൊന്നത് അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വമല്ല; ചെന്താമരയ്ക്ക് ഇന്നും മുഖത്ത് 'കുറ്റബോധമില്ല'മറുനാടൻ മലയാളി ബ്യൂറോ18 Oct 2025 11:44 AM IST
SPECIAL REPORTഭാര്യ പിണങ്ങി പോവാന്‍ കാരണം സജിതയാണെന്ന് മന്ത്രവാദി പറഞ്ഞതിനെ തുടര്‍ന്ന് കൊലപാതകം; രക്തം പുരണ്ട ചെന്താമരയുടെ 11 കാല്‍പ്പാടുകളും മല്‍പിടിത്തത്തിനിടെ കീറിയ ഷര്‍ട്ടിന്റെ പോക്കറ്റും തെളിവായി; പുഷ്പയുടെ മൊഴിയും നിര്‍ണ്ണായകം; ആദ്യ കൊലയില്‍ ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം; നെന്മാറയില്‍ ആദ്യ വിധിമറുനാടൻ മലയാളി ബ്യൂറോ18 Oct 2025 11:18 AM IST
SPECIAL REPORTകാബൂളില്‍ സ്വന്തം ഖിലാഫത്തുണ്ട്; ഞങ്ങളുടെ ഭൂമിയും വിഭവങ്ങളും ഞങ്ങള്‍ക്കുള്ളത്; എല്ലാ അഫ്ഗാനികളും സ്വദേശത്തേക്ക് മടങ്ങണം'; അന്ത്യശാസനവുമായി ഖ്വാജ ആസിഫ്; അഫ്ഗാന്‍ ബന്ധം അവസാനിച്ചെന്നും പാക്ക് ഭരണകൂടം; വെടിനിര്‍ത്തല്‍ ലംഘിക്കപ്പെട്ടെന്ന് താലിബാന്‍; അതിര്‍ത്തിയില്‍ സംഘര്‍ഷം കടുക്കുന്നുസ്വന്തം ലേഖകൻ18 Oct 2025 11:07 AM IST
SPECIAL REPORTവനത്തിലെ ഭീകരൻ പ്രദേശത്ത് ഇറങ്ങിയിട്ടുണ്ടെന്ന അലർട്ട് കോൾ; സ്ഥലത്ത് ഇരച്ചെത്തിയ വനംവകുപ്പിന്റെ മുൻപിൽ 'കടുവ' പെട്ടതും തുരത്തിയോടിക്കൽ; നാട്ടുകാർ ചിതറിയോടി ചുറ്റും ഭീകരാന്തരീക്ഷം; കൃഷിയിടത്ത് പാഞ്ഞുകയറിയതും കര്‍ഷകനെ അതിദാരുണമായി കടിച്ചുകീറി; നില അതീവ ഗുരുതരം; സംഭവത്തിൽ പ്രതിഷേധം ശക്തംമറുനാടൻ മലയാളി ബ്യൂറോ18 Oct 2025 11:01 AM IST
SPECIAL REPORTഅഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയില്‍ പാക്കിസ്ഥാന്റെ വ്യോമാക്രമണം; മൂന്ന് അഫ്ഗാന്‍ ക്രിക്കറ്റ് താരങ്ങള്‍ കൊല്ലപ്പെട്ടു; മറ്റ് അഞ്ചുപേര്‍ കൂടി കൊല്ലപ്പെട്ടതായി സൂചന; ഭീരുത്വം നിറഞ്ഞ ആക്രമണമെന്ന് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ്; ത്രിരാഷ്ട പരമ്പരയില്‍നിന്ന് പിന്മാറി; അപലപിച്ച് റാഷിദ് ഖാന്സ്വന്തം ലേഖകൻ18 Oct 2025 10:14 AM IST
SPECIAL REPORTപാറയുടെ മുകളില്‍ സുരക്ഷാവേലിക്ക് 30 മീറ്റര്‍ മാറി അപകടകരമായി ഇരിക്കുന്ന വിദ്യാര്‍ഥിനികളെ കണ്ടയുടന്‍ പോലീസിനെ വിവരം അറിയിച്ച നാട്ടുകാരന്‍; സെക്യൂരിറ്റിക്കാരന്‍ ചോദിക്കാന്‍ എത്തിയപ്പോള്‍ അവര്‍ എടുത്തു ചാടി; സ്‌കൂള്‍ ബാഗിലെ നോട്ട് ബുക്കില്‍ കാരണമുണ്ട്; മുട്ടറ മരുതിമലയില്‍ ഒന്‍പതാം ക്ലാസിലെ ആ കൂട്ടുകാരികള്‍ എത്തിയത് ഉച്ചയോടെമറുനാടൻ മലയാളി ബ്യൂറോ18 Oct 2025 10:10 AM IST
SPECIAL REPORTഅതിവേഗത്തിൽ ഓടിക്കൊണ്ടിരുന്ന ട്രെയിൻ; പെട്ടെന്ന് ചുറ്റും കറുത്ത പുക മറഞ്ഞു; പരിഭ്രാന്തിയിൽ യാത്രക്കാർ; പഞ്ചാബിൽ ട്രെയിനിൽ വൻ തീപിടുത്തം; മൂന്ന് കോച്ചുകളിലേക്ക് തീആളിക്കത്തി; ഒഴിവായത് വൻ ദുരന്തംമറുനാടൻ മലയാളി ബ്യൂറോ18 Oct 2025 10:10 AM IST
SPECIAL REPORTമെസിയും അര്‍ജന്റീനയും കേരളത്തിലേക്ക് ഇല്ലെന്ന വിദേശ മാധ്യമ റിപ്പോര്‍ട്ടിംഗുകള്‍ തുടരുന്നു; അനിശ്ചിതത്വം തുടരുമ്പോഴും കൊച്ചിയില്‍ ഫണ്ടുണ്ടാക്കലും സ്റ്റേഡിയം പണിയും സജീവം! 'നീലപ്പട' എത്തിയാലും ഇല്ലെങ്കിലും കേരളത്തില്‍ ചിലര്‍ക്ക് കോടികളുടെ നേട്ടം ഉറപ്പ്; അതിവേഗ സ്ഥിരീകരണം അനിവാര്യത; ആരും 'സ്‌പോണ്‍സര്‍ ചതിയില്‍' വീഴരുത്മറുനാടൻ മലയാളി ബ്യൂറോ18 Oct 2025 9:51 AM IST
SPECIAL REPORTആറേശ്വരം ശ്രീധര്‍മ ശാസ്താ ക്ഷേത്രത്തിലെ മേല്‍ശാന്തി; ചാലക്കുടി സ്വദേശിയായ ഏറന്നൂര്‍ മനയിലെ അംഗം; അടുത്ത തീര്‍ത്ഥാടന കാലത്ത് ശബരിമലയില്‍ മേല്‍ശാന്തിയാകുക ഇഡി പ്രസാദ്; കൊല്ലം മയ്യനാട്ടെ മനു നമ്പൂതിരി മാളികപ്പുറത്തെ മേല്‍ശാന്തി; അയ്യപ്പാനുഗ്രഹമെന്ന് നിയുക്ത മേല്ശാന്തിമാര്മറുനാടൻ മലയാളി ബ്യൂറോ18 Oct 2025 8:59 AM IST
SPECIAL REPORTനെടുങ്കണ്ടം കൂട്ടാറില്‍ മലവെള്ള പാച്ചിലില്‍ ടെമ്പോ ട്രാവലര്‍ ഒഴുകി പോയി; കുടമുണ്ടപാലത്ത് കാര്‍ ഒഴുക്കില്‍പ്പെട്ടു; ഇടുക്കിയില്‍ കനത്ത മഴ; മുല്ലപ്പെരിയാര്‍ ഡാം തുറക്കും; ഇടുക്കി ഡാം തുറക്കേണ്ടി വന്നാല്‍ പ്രതിസന്ധിയാകും; തെക്ക് കിഴക്കന്‍ അറബിക്കടലിന് മുകളില്‍ ചക്രവാതച്ചുഴി; തീവ്ര ന്യൂനമര്‍ദ്ദമാകാന്‍ സാധ്യത; തുലാവര്‍ഷം അതിശക്തംമറുനാടൻ മലയാളി ബ്യൂറോ18 Oct 2025 8:35 AM IST