SPECIAL REPORT - Page 248

ടിക്ക് ടോക്കിനെ നേരിടാന്‍ ലേഔട്ട് പുനഃക്രമീകരിച്ചു;  പുതിയ മെനു ലേഔട്ട് വളരെ അരോചകമെന്ന് ഉപഭോക്താക്കള്‍; ലളിതമാക്കാന്‍ വരുത്തിയ മാറ്റങ്ങള്‍ തിരിച്ചടിയായോ?  ഇന്‍സ്റ്റാഗ്രാം ഉപഭോക്താക്കള്‍ കലിപ്പില്‍
ഓപ്പറേഷന്‍ സിന്ദൂര്‍ ഭീകരതക്കെതിരായ ഒരു ട്രെയിലര്‍ മാത്രം; പാക്കിസ്ഥാന്റെ ഓരോ ഇഞ്ച് സ്ഥലവും ബ്രഹ്‌മോസിന്റെ റേഞ്ചിനുള്ളില്‍; ലഖ്‌നൗവില്‍ നിര്‍മിച്ച ബ്രഹ്‌മോസ് മിസൈലുകളുടെ ആദ്യബാച്ച് സൈന്യത്തിന് കൈമാറി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്
ഈ പദവിയില്‍ എന്ത് കൊണ്ട് ഒരു അമേരിക്കക്കാരനെ നിയമിച്ചു കൂടാ?  യു എസ്  ടെക് മേഖലയിലെ വമ്പന്‍മാരെ വലച്ച ട്രംപിന്റെ ചോദ്യം ഒടുവില്‍ കോടതി കയറുന്നു;  എച്ച്-1ബി വിസയ്ക്ക് വന്‍ ഫീസ് ഈടാക്കിയതിനെതിരെ കേസുമായി യു.എസ് ചേംബര്‍ ഓഫ് കൊമേഴ്‌സ്
കടും നിറമുള്ള വസ്ത്രം ധരിക്കണം; മുഖം പൂര്‍ണ്ണമായും ദൃശ്യമായിരിക്കണം;  നിഷ്പക്ഷമായിരിക്കണം;  ശിരോവസ്ത്രം അനുവദിക്കുന്നതിലും നിബന്ധന;  പാസ്‌പോര്‍ട്ട്, വിസ അപേക്ഷകളില്‍ ഇന്ത്യന്‍ പ്രവാസികള്‍ക്ക് കര്‍ശന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
ഡല്‍ഹിയില്‍ എംപിമാരുടെ അപ്പാര്‍ട്ട്മെന്റില്‍ വന്‍ തീപിടിത്തം; പാര്‍ലമെന്റില്‍ നിന്ന് ഇരുന്നൂറ് മീറ്റര്‍ അകലെ ബ്രഹ്‌മപുത്ര അപ്പാര്‍ട്ട്‌മെന്റില്‍ തീ പടരുന്നു; തീ അണക്കാന്‍ ഫയര്‍ഫോഴ്‌സിന്റെ തീവ്രശ്രമം;  ആളപായമില്ലെന്നാണ് സൂചന; കുട്ടികള്‍ ദീപാവലി പടക്കം പൊട്ടിച്ചപ്പോള്‍ തീ പടര്‍ന്നതെന്ന് പൊലീസ് നിഗമനം
ട്രെയിന്‍ യാത്രയ്ക്കിടെ കോട്ടുവായ ഇട്ടശേഷം യുവാവിന് വായ അടക്കാന്‍ കഴിഞ്ഞില്ല; താടിയെല്ലുകള്‍ സ്തംഭിക്കുന്ന അവസ്ഥ;  യാത്രക്കാരന് റെയില്‍വേ സ്റ്റേഷനില്‍ ചികിത്സ; രക്ഷകനായി റെയില്‍വേ ഡിവിഷണല്‍ മെഡിക്കല്‍ ഓഫീസര്‍
സ്റ്റാള്‍, റിക്കവറി, സ്റ്റാള്‍, റിക്കവറി എന്ന് പൈലറ്റിന്റെ നിലവിളി; പിന്നാലെ 12,000 അടിയിലധികം താഴ്ചയിലേക്ക് കൂപ്പുകുത്തി  സ്വകാര്യ ജെറ്റ് വിമാനം; അപകടം പരീക്ഷണ പറക്കലിനിടെ;  മിഷിഗണിലെ വിമാന ദുരന്തത്തില്‍ അന്വേഷണം തുടരുന്നു
എന്‍ എസ് എസ് നോമിനിയായി ദേവസ്വം പ്രസിഡന്റ് പദത്തിലെത്താന്‍ മോഹിച്ച മുരാരി; സുകുമാരന്‍ നായരുടെ വിശ്വസ്തനെന്ന വാദം ശക്തിപ്പെടുത്തിയത് കരയോഗം വൈസ് പ്രസിഡന്റായതോടെ; പെരുന്നയ്ക്കും ബോര്‍ഡിനും ഇടയിലെ പാലം പൊളിഞ്ഞത് സ്വര്‍ണ്ണ കൊള്ളയില്‍; മുരാരി ബാബു അറസ്റ്റിലാകും; സുകുമാരന്‍ നായര്‍ പ്രതിസന്ധയിലോ?
അറബിക്കടലിൽ വീണ്ടും ന്യൂനമർദ്ദം; അടുത്ത 24 മണിക്കൂറിൽ ജാഗ്രത വേണം; കേരളത്തിൽ മഴ ഇനിയും ശക്തമാകും; 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യത; മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി; മലയോര മേഖലകളിലും മുന്നറിയിപ്പ്
ആര്‍എസ്എസിന്റെ ഗണവേഷം ധരിച്ച് ദണ്ഡ് വീശി റൂട്ട് മാര്‍ച്ചില്‍;  പിന്നാലെ പഞ്ചായത്ത് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍;  വകുപ്പുതല അന്വേഷണം; കര്‍ണാടക സര്‍ക്കാരിനെതിരെ ബിജെപി;  ഹിന്ദു വിരുദ്ധ മനോഭാവമെന്ന് ആരോപണം
സജിതയെ കൊന്നപ്പോള്‍ മറ്റ് കുറ്റകൃത്യങ്ങളില്‍ ഒന്നും പ്രതിയല്ല; ജാമ്യത്തില്‍ ഇറങ്ങി നടത്തിയ ഇരട്ടക്കൊലയില്‍ കുറ്റവാളിയെന്ന് കോടതിയും വിധിച്ചില്ല; ഈ രണ്ടു പോയിന്റില്‍ പൊത്തുണ്ടിയിലെ ആദ്യ കൊല അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വം അല്ലാതെയായി; ചെന്തമാരയ്‌ക്കെതിരെയുള്ളത് നീതിബോധമുള്ള ജഡ്ജിന്റെ സാമൂഹിക നീതി ഉറപ്പാക്കും വിധി ന്യായം