SPECIAL REPORTഹിജാബ് വിവാദത്തില്‍ വിദ്യാര്‍ഥിനിയെ ഉടന്‍ സ്‌കൂള്‍ മാറ്റില്ല; ഹൈക്കോടതി ഉത്തരവ് വരുന്നത് വരെ കാത്തിരിക്കാന്‍ വിദ്യാര്‍ഥിനിയുടെ കുടുംബം; വെള്ളിയാഴ്ച്ച കേസ് പരിഗണിക്കുന്നത് വരെ വിദ്യാര്‍ഥിനി പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലേക്കില്ല; ഹിജാബ് ധരിച്ചു പഠിക്കാന്‍ നിയമപോരാട്ടത്തിന്റെ വഴിയില്‍ കുടുംബംമറുനാടൻ മലയാളി ബ്യൂറോ19 Oct 2025 8:20 AM IST
SPECIAL REPORTഅമ്മയുടെ ഓര്‍മ്മയ്ക്കായുള്ള സ്വര്‍ണം സൂക്ഷിച്ചിരുന്നത് സാരിക്കുള്ളില്‍; പഴയ വസ്ത്രങ്ങള്‍ ചോദിച്ച് നാടോടി സ്ത്രീകള്‍ക്ക് സ്വര്‍ണത്തിന്റെ കാര്യം ഓര്‍ക്കാതെ ആ സാരിയും എടുത്ത് നല്‍കി; സ്വര്‍ണം നഷ്ടമായെന്ന് അറിഞ്ഞ് അവരെ തപ്പി വനജ; ഒടുവില്‍ സാരിക്കുള്ളില്‍ നിന്ന് സ്വര്‍ണം ലഭിച്ചു; നാടോടി സ്ത്രീകള്‍ക്ക് നന്ദി പറഞ്ഞ് വനജ; കൂടെ സ്വര്‍ണം തിരികെ ലഭിച്ചതിന്റെ ആശ്വാസവുംമറുനാടൻ മലയാളി ബ്യൂറോ19 Oct 2025 8:13 AM IST
SPECIAL REPORTസാമ്പത്തിക സ്വാതന്ത്ര്യം നേടിയ ജീവിതപങ്കാളിക്ക് ജീവനാംശത്തിന് അര്‍ഹതയില്ല; സുപ്രധാന വിധിയുമായി ഡല്‍ഹി ഹൈക്കോടതി; കോടതിയുടെ നിര്‍ണായക നിരീക്ഷണം അഭിഭാഷകനായ ഭര്‍ത്താവില്‍ നിന്ന് സ്ഥിരം ജീവനാംശവും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് റെയില്‍വേ ഉദ്യോഗസ്ഥ നല്‍കിയ ഹര്ജിയില്മറുനാടൻ മലയാളി ഡെസ്ക്19 Oct 2025 7:30 AM IST
SPECIAL REPORTകടം കയറി ഉറക്കം നഷ്ടപ്പെട്ടു; സഹകരണ ബാങ്കിലും വ്യക്തികള്‍ക്കുമായി ലക്ഷങ്ങള്‍; പലിശയെങ്കിലും അടയ്ക്കാന്‍ പറ്റുമെന്ന് കരുതി; ഒരു ദുര്‍ബല നിമിഷത്തില്‍ സംഭവിച്ചുപോയ തെറ്റ്; വയോധികയ്ക്ക് മാല തിരിച്ചു കൊടുത്ത് മാപ്പ് പറഞ്ഞാലോയെന്നും ആലോചിച്ചു; പിടിയിലായ കൂത്തുപറമ്പ് നഗരസഭാ കൗണ്‍സിലറുടെ മൊഴിഅനീഷ് കുമാര്‍18 Oct 2025 11:51 PM IST
SPECIAL REPORTസമയമായപ്പോള്‍ വീണ്ടും പറ്റിച്ചു! സിപിഎം വിഭാഗീയത കൊടികുത്തി വാഴുന്ന ഇരവിപേരൂര്‍ പഞ്ചായത്തിന്റെ 'പ്രസ്റ്റീജ്' പരിപാടിക്ക് മന്ത്രി വീണ എത്തിയില്ല; മുതിര്‍ന്ന കര്‍ഷകത്തൊഴിലാളി ചിന്നമ്മയെ ഉദ്ഘാടകയാക്കി പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രതിഷേധം; ഇരവിപേരൂരില്‍ സിപിഎമ്മില്‍ ഇരുവിഭാഗവും മന്ത്രിക്ക് എതിരായിശ്രീലാല് വാസുദേവന്‍18 Oct 2025 8:57 PM IST
SPECIAL REPORT'വെടിക്കെട്ട് റിപ്പോര്‍ട്ടര്‍മാരായിരുന്നു ഇന്ത്യവിഷന്റെ മികവിന് കാരണമെന്ന് 'ഒരിക്കല്‍ അനുസ്മരിച്ചത് എം വി നികേഷ് കുമാര്‍; സാമ്പത്തിക പ്രയാസങ്ങളില്‍ ഉലഞ്ഞ് ചാനല്‍ നിലച്ചിട്ട് 10 വര്‍ഷം പിന്നിടുമ്പോള്‍ അതേ പേരും സമാന ലോഗോയും ഉപയോഗിച്ച് പുതിയ മാധ്യമസ്ഥാപനം; വ്യാജനീക്കമെന്നും നിയമനടപടിയെന്നും ഇന്ത്യവിഷന്‍ സ്ഥാപകനായ എം കെ മുനീര്മറുനാടൻ മലയാളി ബ്യൂറോ18 Oct 2025 7:34 PM IST
SPECIAL REPORTവെള്ളത്തിൽ നിന്ന് ഉയർന്നുചാടി വയറ്റിൽ കുത്തിക്കയറിയത് 10 ഇഞ്ചോളം വലിപ്പമുള്ള 'ഹൗണ്ട് ഫിഷ്'; മീനിന്റെ ആക്രമണത്തിൽ ആന്തരികാവയവങ്ങൾക്ക് ഗുരുതര പരിക്കേറ്റ 24കാരന് ദാരുണാന്ത്യം; അക്ഷയ്‌യുടെ മരണത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബവുംസ്വന്തം ലേഖകൻ18 Oct 2025 6:01 PM IST
SPECIAL REPORTഇന്ത്യന്‍ പര്യടനം നടക്കാന്‍ സാധ്യതയില്ലെന്ന ഗാസ്റ്റണ്‍ എഡുളിന്റെ എക്‌സ് പോസ്റ്റില്‍ തുടക്കമിട്ട ചര്‍ച്ച; കരാറിന്റെ ആവര്‍ത്തിച്ചുള്ള ലംഘനങ്ങളും തിരിച്ചടിയായി; അര്‍ജന്റീനയ്ക്ക് താല്‍പര്യം ആഫ്രിക്കന്‍ രാജ്യവുമായുള്ള സൗഹൃദ മത്സരം; ലോകകപ്പ് അടുത്തിരിക്കെ മെസിയും സംഘവും കൊച്ചിയില്‍ കാല്‍പന്ത് കളിക്കെത്തില്ല; സ്‌പോണ്‍സറുടെത് അവകാശവാദം മാത്രം; മൗനം തുടര്‍ന്ന് കായികമന്ത്രി; ആരാധകര്‍ നിരാശയില്സ്വന്തം ലേഖകൻ18 Oct 2025 5:55 PM IST
SPECIAL REPORTനമ്പര്‍ പ്‌ളേറ്റ് മറച്ചിരുന്നെങ്കിലും നീലകളര്‍ സ്‌കൂട്ടര്‍ അന്വേഷണത്തില്‍ തിരിച്ചറിഞ്ഞു; മഴക്കോട്ടും ഹെല്‍മെറ്റും കൈയ്യുറയും ധരിച്ച് മോഷണത്തിന് എത്തിയത് പ്രൊഫഷണല്‍ ശൈലിയില്‍; കൂത്തുപറമ്പില്‍ സിപിഎം കൗണ്‍സിലര്‍ പൊട്ടിച്ചെടുത്തത് അടുത്ത ബന്ധം പുലര്‍ത്തുന്ന വീട്ടിലെ വയോധികയുടെ സ്വര്‍ണമാല; നാണക്കേടായതോടെ തല്‍ക്ഷണം പുറത്താക്കി സിപിഎംഅനീഷ് കുമാര്‍18 Oct 2025 5:40 PM IST
SPECIAL REPORTമൊസാംബിക്കിലെ ബോട്ടപകടത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശി ശ്രീരാഗും; ഏംബസിയും സ്‌കോര്‍പിയോ മറൈന്‍ കമ്പനിയും ബന്ധുക്കളെ വിവരമറിയിച്ചു; പിറവം സ്വദേശി ഇന്ദ്രജിത്തിനെയും ശ്രീരാഗിനെയും ഉള്‍പ്പെടെ അഞ്ച് ഇന്ത്യാക്കാരെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുന്നുസ്വന്തം ലേഖകൻ18 Oct 2025 4:29 PM IST
SPECIAL REPORTടിക്ക് ടോക്കിനെ നേരിടാന്‍ ലേഔട്ട് പുനഃക്രമീകരിച്ചു; പുതിയ മെനു ലേഔട്ട് വളരെ അരോചകമെന്ന് ഉപഭോക്താക്കള്‍; ലളിതമാക്കാന്‍ വരുത്തിയ മാറ്റങ്ങള്‍ തിരിച്ചടിയായോ? ഇന്‍സ്റ്റാഗ്രാം ഉപഭോക്താക്കള്‍ കലിപ്പില്സ്വന്തം ലേഖകൻ18 Oct 2025 4:04 PM IST
SPECIAL REPORT'ഓപ്പറേഷന്‍ സിന്ദൂര്‍ ഭീകരതക്കെതിരായ ഒരു ട്രെയിലര്‍ മാത്രം; പാക്കിസ്ഥാന്റെ ഓരോ ഇഞ്ച് സ്ഥലവും ബ്രഹ്‌മോസിന്റെ റേഞ്ചിനുള്ളില്‍'; ലഖ്‌നൗവില്‍ നിര്‍മിച്ച ബ്രഹ്‌മോസ് മിസൈലുകളുടെ ആദ്യബാച്ച് സൈന്യത്തിന് കൈമാറി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്സ്വന്തം ലേഖകൻ18 Oct 2025 3:41 PM IST