SPECIAL REPORT'ഫ്ലിപ്പ്കാർട്ടിൽ നിന്ന് ഓർഡർ ചെയ്തത് മറ്റൊരിടത്തും ലഭ്യമല്ലാത്തതിനാൽ, 500 രൂപയുടെ പാഴ്സൽ മോഷ്ടിച്ചു'; കാര്യം അന്വേഷിക്കാൻ വിളിച്ചപ്പോൾ ഡെലിവറി ഏജന്റ് ചിരിച്ച് ഫോൺ കട്ട് ചെയ്തു; പോസ്റ്റ് വൈറലായതോടെ പരാതികളുമായി നിരവധി ഉപഭോക്താക്കൽ; മറുപടിയുമായി കമ്പനിസ്വന്തം ലേഖകൻ4 Nov 2025 5:44 PM IST
SPECIAL REPORTപുകവലിച്ചുകൊണ്ട് പ്രതി പെണ്‍കുട്ടികളുടെ അടുത്തെത്തി; മാറിനിന്നില്ലെങ്കില്‍ പരാതിപ്പെടുമെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞു; പിന്നാലെ ശ്രീക്കുട്ടിയെ ശക്തിയായി ചവിട്ടി പുറത്തിട്ടു; ആക്രമണം, കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട്; തെളിവായി ട്രെയിനിലെ സിസിടിവി ദൃശ്യങ്ങള്സ്വന്തം ലേഖകൻ4 Nov 2025 5:40 PM IST
SPECIAL REPORTബിലാസ്പൂരില്‍ യാത്രാ തീവണ്ടി ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിച്ചു; ആറുപേര്‍ മരിച്ചതായി പ്രാഥമിക വിവരം; നിരവധി പേര്‍ക്ക് പരിക്കേറ്റു; മരണസംഖ്യ ഉയരാന്‍ സാധ്യത; ലാല്‍ ഖദാന്‍ മേഖലയില്‍ ചരക്ക് തീവണ്ടിയിലേക്ക് ഇടിച്ചുകയറിയത് കോര്‍ബ പാസഞ്ചര്‍ ട്രെയിന്‍; അപകടത്തെ തുടര്‍ന്ന് ഈ റൂട്ടിലെ ട്രെയിന്‍ ഗതാഗതം താറുമാറായിമറുനാടൻ മലയാളി ബ്യൂറോ4 Nov 2025 5:25 PM IST
SPECIAL REPORT35000 അടി ഉയരത്തിൽ മണിക്കൂറിൽ ഏകദേശം 885 കിലോമീറ്റർ വേഗതയിൽ കുതിക്കുന്ന വിമാനം; ആ സമയത്ത് ക്യാബിനുള്ളിൽ ഒരു ബഫറും കൂടാതെയുള്ള ഇന്റർനെറ്റ് സേവനം സാധ്യമോ?; എല്ലാ ചോദ്യങ്ങൾക്കും തെളിവ് സഹിതം ഉത്തരം നൽകി 'സൗദി എയർലൈൻസ്'; പരീക്ഷണ പറക്കലിൽ നടന്നത്മറുനാടൻ മലയാളി ബ്യൂറോ4 Nov 2025 5:21 PM IST
SPECIAL REPORTട്രെയിന്‍ പുറപ്പെട്ടത് ഒരുദിവസത്തിലധികം വൈകി; 11 ദിവസത്തെ യാത്ര ഒന്‍പത് ദിവസമാക്കി ചുരുക്കി; സൗകര്യപ്രദമായ സജ്ജീകരണങ്ങള്‍ ഒരുക്കുന്നതില്‍ ഗുരുതരവീഴ്ച സംഭവിച്ച; 'അഷ്ടപുണ്യ തീര്‍ത്ഥയാത്ര' ദുരിത പൂര്‍ണമായി; റെയില്‍വേ 73,500/ രൂപ നഷ്ടപരിഹാരം നല്കണംമറുനാടൻ മലയാളി ബ്യൂറോ4 Nov 2025 5:06 PM IST
SPECIAL REPORT'രാമനിലയത്തില്‍ ഇപി ജയരാജനെ കാണാന്‍ പോയിരുന്നു; 24 മണിക്കൂര്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ഇ.പിയുടെ കഴുത്തില്‍ കുങ്കുമ ഹരിത പതാക വീഴുമായിരുന്നു; പുസ്തകം വായിച്ചപ്പോള്‍ ഉള്ളില്‍ ചിരിക്കുകയായിരുന്നു; യഥാര്‍ഥത്തില്‍ അതിന് ഇടേണ്ട പേര് കള്ളന്റെ ആത്മകഥ എന്നായിരുന്നു'; ഇ പി ജയരാജന് എതിരെ വിമര്‍ശനവുമായി ശോഭ സുരേന്ദ്രന്സ്വന്തം ലേഖകൻ4 Nov 2025 4:36 PM IST
SPECIAL REPORTവരൻ വിവാഹ മണ്ഡപത്തിലെത്തിയിട്ടും ചടങ്ങുകൾ ആരംഭിക്കാനായില്ല; നേരം വൈകിയതോടെ അന്തരീക്ഷം മാറി; മേക്കപ്പ് ചെയ്യാൻ പോയ വധു വൈകിയതിന്റെ പേരിൽ വീട്ടുകാർ തമ്മിൽ കൂട്ടയടി; ഒടുവിൽ പോലീസെത്തിയപ്പോൾ സംഭവിച്ചത്സ്വന്തം ലേഖകൻ4 Nov 2025 4:26 PM IST
SPECIAL REPORT'ഞങ്ങളറിയാതെയാണ് ഭര്‍ത്താവ് രണ്ടാമത് കല്യാണം കഴിച്ചത്...; എന്നെയും മക്കളെയും വീട്ടില്‍ നിന്ന് പുറത്താക്കി വീട് പൂട്ടിപോയി'; പുതുപ്പാടിയില്‍ ഭര്‍ത്താവും വീട്ടുകാരും വീട്ടില്‍ നിന്ന് പുറത്താക്കിയതോടെ യുവതിയും മൂന്ന് മക്കളും പെരുവഴിയില്‍; ദിവസങ്ങളായി സ്‌കൂളില്‍ പോകാനായില്ലെന്ന് മകള്സ്വന്തം ലേഖകൻ4 Nov 2025 4:19 PM IST
SPECIAL REPORTട്രെയിൻ ഈ സ്റ്റോപ്പിലോട്ട് അടുക്കുന്തോറും യാത്രക്കാരുടെ കിളി പോകും; ചിലപ്പോൾ ഇത് ഏത് രാജ്യം എന്നുവരെ ചിന്തിച്ചുപോകുന്ന അവസ്ഥ; ഞായറാഴ്ചകളിൽ ഇതുവഴി പോയാൽ പണി ഉറപ്പ്; എവിടെ തിരിഞ്ഞാലും കാണുന്നത് വിചിത്രമായ കാഴ്ചകൾ മാത്രം; ഇത് ഇന്ത്യയിലെ അജ്ഞാതമായൊരു റെയിൽവേ സ്റ്റേഷന്റെ കഥമറുനാടൻ മലയാളി ബ്യൂറോ4 Nov 2025 3:56 PM IST
SPECIAL REPORT'പെട്ടെന്നൊരുനാള്‍ ഞാന്‍ സംസ്‌കൃതം എഴുതാനും വായിക്കാനും അറിയാത്തയാളായി മാറിയതെങ്ങനെ ? ആ മറിമായത്തിന്റെ പൊരുളാണ് ജാതി വിവേചനം ! തന്റെ രാഷ്ട്രീയം ചര്‍ച്ചയാകുമ്പോള്‍ അധ്യാപികയുടെ സംഘപരിവാര്‍ രാഷ്ട്രീയം ചര്‍ച്ചയാകാത്തത് എന്തുകൊണ്ട്? കേരള സര്‍വകലാശാലയില്‍ ഗവേഷകനോട് ജാതി വിവേചനമെന്ന് ആരോപണം; ഡീന്‍ വിസിക്ക് നല്‍കിയ കത്ത് വിവാദമായത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ4 Nov 2025 3:29 PM IST
SPECIAL REPORTലോകകപ്പ് ജയത്തോടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഫോളോവേഴ്‌സിന്റെ തള്ളിക്കയറ്റം; പിന്നാലെ കുതിച്ചുയര്‍ന്ന് ജെമീമയുടെയും സ്മൃതിയുടെയും ബ്രാന്‍ഡ് മൂല്യം; ലോകകപ്പിന് മുന്‍പ് 75 ലക്ഷം വാങ്ങിയ ജെമീമക്ക് ഇപ്പോള്‍ ഒന്നരക്കോടിസ്വന്തം ലേഖകൻ4 Nov 2025 3:02 PM IST
SPECIAL REPORTഭരണം പിണറായി വിജയന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍; തൊഴിലാളി ദിനത്തില്‍ പിരിച്ചുവിട്ടത് ഇരുപതു വര്‍ഷത്തിലേറെയായി ജോലി ചെയ്യുന്ന 228 പേരെ; ജോലി പോയതില്‍ മനംനൊന്ത് ഒരാള്‍ ജീവനൊടുക്കിയെന്ന് സഹപ്രവര്‍ത്തകര്‍; എന്നിട്ടും സി- ഡിറ്റിനെതിരെ മുഖം തിരിച്ച് മുഖ്യമന്ത്രിഷാജു സുകുമാരന്‍4 Nov 2025 2:35 PM IST