SPECIAL REPORTഭരണം പിണറായി വിജയന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍; തൊഴിലാളി ദിനത്തില്‍ പിരിച്ചുവിട്ടത് ഇരുപതു വര്‍ഷത്തിലേറെയായി ജോലി ചെയ്യുന്ന 228 പേരെ; ജോലി പോയതില്‍ മനംനൊന്ത് ഒരാള്‍ ജീവനൊടുക്കിയെന്ന് സഹപ്രവര്‍ത്തകര്‍; എന്നിട്ടും സി- ഡിറ്റിനെതിരെ മുഖം തിരിച്ച് മുഖ്യമന്ത്രിഷാജു സുകുമാരന്‍4 Nov 2025 2:35 PM IST
SPECIAL REPORTകടുത്ത ദാരിദ്ര്യത്തില്‍ കഴിയവേ 12ാം വയസില്‍ വിവാഹം; വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ ഗര്‍ഭിണിയായി; പീഡകനായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ കൂട്ടുപ്രതിയായ ബാലവധുവിന് വധശിക്ഷ; ബ്ലഡ്മണി നല്‍കിയില്ലെങ്കില്‍ വധശിക്ഷ നടപ്പിലാക്കും; വധശിക്ഷയില്‍ മുന്നില്‍ നില്ക്കുന്ന ഇറാനില്‍ നിന്നൊര വാര്ത്തമറുനാടൻ മലയാളി ഡെസ്ക്4 Nov 2025 1:13 PM IST
SPECIAL REPORTഅബ്കാരി നിയമപ്രകാരം ഒരു വ്യക്തിക്ക് കൈവശം വയ്ക്കാവുന്നത് മൂന്ന് ലിറ്റര്‍ മദ്യം; പത്ത് മില്ലി ലിറ്റര്‍ മദ്യം കൈവശം വെച്ച യുവാവ് ഒരാഴ്ച ജയിലില്‍; വിദേശമദ്യം കുപ്പികളിലാക്കി ആവശ്യക്കാര്‍ക്ക് വിറ്റുവെന്ന് എഫ്ഐആര്‍; 'ഇത് ജനാധിപത്യ രാജ്യമാണ്, ബനാന റിപ്പബ്ലിക്കല്ല' എന്ന് കോടതി; വളാഞ്ചേരി പൊലീസ് സബ് ഇന്‍സ്പെക്ടര്‍ക്ക് രൂക്ഷവിമര്ശനംസ്വന്തം ലേഖകൻ4 Nov 2025 12:58 PM IST
SPECIAL REPORT'ഇനി ഈ സംഭവം ആവര്‍ത്തിക്കരുത്, ഊബര്‍ ഇന്ത്യയിലോ കേരളത്തിലോ നിരോധിച്ചിട്ടില്ല; ഊബര്‍ ഓടിക്കുന്നവരും തൊഴിലാളികളാണ്; മൂന്നാറില്‍ നടക്കുന്നത് ഗുണ്ടായിസം; ഡബിള്‍ ഡക്കര്‍ വന്നപ്പോഴും ഇതേപോലെ അനുഭവം ഉണ്ടായിരുന്നു; മുംബൈ സ്വദേശിനിയോട് മോശമായി പെരുമാറിയ ടാക്സി ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കും'; കര്‍ശന നടപടിക്ക് മന്ത്രി ഗണേഷ് കുമാറിന്റെ നിര്ദേശംമറുനാടൻ മലയാളി ബ്യൂറോ4 Nov 2025 12:43 PM IST
SPECIAL REPORT'ഞാന്‍ സ്വര്‍ഗ്ഗ ലോകത്ത് പോയി, യേശുവിനോടും ജനിക്കാത്ത പോയ തന്റെ മകനേയും കണ്ടു, സംസാരിച്ചു'; ആശുപത്രി കിടക്കയില്‍ കിടക്കവേ അവകാശവാദവുമായി ദ്വീര്‍ഘകാലം കോമയിലായിരുന്ന രോഗി; യേശുവിനെ തന്റെ 'സിംഹാസന മുറിയില്‍' കണ്ടുമുട്ടിയതായി സ്റ്റീവ്മറുനാടൻ മലയാളി ഡെസ്ക്4 Nov 2025 11:35 AM IST
SPECIAL REPORT'നിങ്ങളുടെ നാട്ടില്‍ ഒരു പെണ്‍കുട്ടി തീവണ്ടിയില്‍നിന്നു വീണു'; ഭര്‍ത്താവിനൊപ്പം സ്ഥലത്തേക്ക് ഷീജ ഓടിയെത്തി; ടോര്‍ച്ച് തെളിച്ച് ട്രാക്കില്‍ നോക്കുമ്പോഴാണ് മെമു വന്നത്; വലതുവശത്തെ ട്രാക്കില്‍ പെണ്‍കുട്ടിയെ ആദ്യം കണ്ടത് ലോക്കോ പൈലറ്റ്; തലയിടിച്ച് കമിഴ്ന്നുകിടക്കുകയായിരുന്നു; 19കാരിയെ രക്ഷിച്ചത് ദമ്പതിമാര്‍; ട്രെയിനില്‍നിന്ന് ചവിട്ടി വീഴ്ത്തിയ പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുന്നുസ്വന്തം ലേഖകൻ4 Nov 2025 11:12 AM IST
SPECIAL REPORTമൂന്നാറില്‍ ജാന്‍വി നേരിട്ട ദുരനുഭവം മറുനാടന്‍ വാര്‍ത്തയാക്കിയതിന് പിന്നാലെ ഇടപെട്ട് ടൂറിസം മന്ത്രി; ഓണ്‍ലൈന്‍ ടാക്സി ഡ്രൈവറെ ഭീഷണിപ്പെടുത്തിയ മൂന്ന് ടാക്സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍; യുവതിയെ സഹായിക്കാത്ത നിലപാടെടുത്ത പോലീസുകാര്‍ക്ക് സസ്പെന്‍ഷനും; മൂന്നാറിലെ ടാക്സിക്കാരുടെ തിണ്ണമിടുക്ക് ഗതാഗത മന്ത്രിക്ക് നേരെയും; മൂന്നാറില്‍ ഇനി ഓണ്‍ലൈന്‍ ടാക്സി വരുമോ?മറുനാടൻ മലയാളി ബ്യൂറോ4 Nov 2025 11:06 AM IST
SPECIAL REPORTകേരളത്തില്‍ കോവിഡിനേക്കാള്‍ ഭീകര അന്തരീക്ഷമെന്ന് ആരോഗ്യ വിദഗ്ധര്‍; ലോകത്ത് ഒരിടത്തും കാണാത്ത രീതിയില്‍ സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം പടരുന്നതിന്റെ കാരണം കണ്ടെത്താനാവാതെ കേന്ദ്ര ആരോഗ്യ സംഘം; ഒരു മാസത്തിനിടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത് 12 പേര്; പൈപ്പ് വെള്ളം മാത്രം ഉപയോഗിച്ച് വീട്ടില്‍ നിന്നു പുറത്ത് ഇറങ്ങാത്തവര്‍ക്കും രോഗബാധ; എത്തും പിടിയും കിട്ടാതെ ആരോഗ്യ വകുപ്പ്ഷാജു സുകുമാരന്‍4 Nov 2025 10:48 AM IST
SPECIAL REPORT'അന്ന് രാത്രി 10 മണിയോടെ ആ പ്രശസ്ത സംവിധായകന് എന്റെ മുറിയിലെത്തി; ബാല്‍ക്കണി വാതിലില്‍ മുട്ടാന്‍ തുടങ്ങി; അയാള്‍ മദ്യപിച്ചിരുന്നു; ഞാന്‍ ഭയന്നുപോയി'; ആ ദുരനുഭവം വല്ലാതെ തളര്‍ത്തിയെന്ന് നടി സുമ ജയറാംസ്വന്തം ലേഖകൻ4 Nov 2025 10:32 AM IST
SPECIAL REPORTവിമാനാപകടം മാനസികമായും ശാരീരികമായും തകര്‍ത്തു; നടക്കാനോ വാഹനമോടിക്കാനോ കഴിയുന്നില്ല; പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോര്‍ഡര്‍ ബാധിച്ചു; അഹമ്മദാബാദ് വിമാനാപകടത്തിന്റെ ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്നും ഇനിയും മോചിതനാകാന്‍ കഴിയാതെ വിശ്വാസ് കുമാര്മറുനാടൻ മലയാളി ഡെസ്ക്4 Nov 2025 9:46 AM IST
SPECIAL REPORTഹീത്രൂ വിമാനത്താവളം ഉള്‍പ്പടെ പല പ്രമുഖ സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന ബറോ; അറുപതാം പിറന്നാള്‍ ഈ വര്‍ഷം ഡയമണ്ട് ജൂബില് ആഘോഷിച്ചത് വിവിധ പരിപാടികളോടെ; ഏറെ വൈവിധ്യം പുലര്‍ത്തുന്ന ജനത; എന്നിട്ടും ഹില്ലിംഗ്ഡണ്‍ നീങ്ങുന്നത് തകര്‍ച്ചയിലേക്ക്; യുകെയിലെ നിയന്ത്രണാതീതമായ അഭയാര്‍ത്ഥി പ്രവാഹത്തിന് ഒരു ഇരകൂടിസ്വന്തം ലേഖകൻ4 Nov 2025 8:21 AM IST
SPECIAL REPORT'നിശ്ശബ്ദത ഭീരുത്വമായി കരുതരുത്, ഞാനൊരു ആത്മകഥ എഴുതിയാല്‍ വ്യക്തമാകുന്ന സത്യങ്ങളേയുള്ളൂ'; ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ പ്രതികരണവുമായി രവി ഡീസി; ഡീസി പ്ലാന്‍ ചെയ്ത 'കട്ടന്‍ചായയും പരിപ്പുവടയും; ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം' മാതൃഭൂമിയില്‍ എത്തിയപ്പോള്‍ 'ഇതാണെന്റെ ജീവിതം' എന്നായിമറുനാടൻ മലയാളി ബ്യൂറോ4 Nov 2025 7:19 AM IST