WORLD - Page 164

WORLD

ഇസ്ലാമിക റിപ്പബ്ലിക്കിലെ ഹൂറിമാരാകാൻ രണ്ടും കൽപ്പിച്ച് സ്വന്തം രാജ്യം ഉപേക്ഷിച്ച് ഇറങ്ങി പുറപ്പെട്ടു; ഐസിസ് ഭീകരന്മാർ മതിയാവോളം ഉപയോഗിച്ച് അമ്മമാരാക്കി; ഭീകര സാമ്രാജ്യം വീണപ്പോൾ കുഞ്ഞുങ്ങൾക്കൊപ്പം തടവ് ജീവിതം മാത്രം ബാക്കി; ഇന്നലെ ജീവപര്യന്തം വിധിച്ചത് 19 റഷ്യൻ യുവതികൾക്കാണെങ്കിൽ വിധി കാത്തിരിക്കുന്നത് ലോകം എമ്പാട് നിന്നും എത്തിയ 500ഓളം യുവതികൾ
ഫിലിപ്പിനോ നഴ്സിന്റെ നാനിയായി ഡൊമസ്റ്റിക് വിസയിൽ യുകെയിൽ എത്തി; ഇംഗ്ലീഷ് ബോയ്ഫ്രണ്ട് രക്ഷിക്കുമെന്ന് കരുതിയെങ്കിലും വിസ അപേക്ഷ തെറ്റി; ബെർമിങ്ഹാമിൽ നിന്നൊരു നാട് കടത്തൽ ചർച്ചയാകുമ്പോൾ
ആ കുഞ്ഞ് രത്നത്തെ കണ്ടെത്തിയത് കുറുക്കന്മാരും നായകളും കടിച്ചും ഉറുമ്പിരിച്ചും; കുറ്റിക്കാട്ടിൽ കണ്ടെത്തിയത് അവിഹിത ബന്ധത്തിൽ പിറന്ന കുഞ്ഞെന്ന് സൂചന; അമ്മയെ തേടി പൊലീസ്: ബ്രിട്ടനിൽ നിന്നും ഒരു നടുക്കുന്ന വാർത്ത
42 ഏക്കറിലെ 20 ബെഢ്റൂം ആഡംബര വീട്ടിൽ താമസിക്കുന്ന പയ്യന് അറിയാമോ പാവങ്ങൾ എങ്ങനെയാണ് ജീവിക്കുന്നതെന്ന്..? ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് ബാലൻ പാവപ്പെട്ട വീട്ടിൽ ഒരു ദിവസം താമസിച്ചപ്പോൾ
ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ടൂറിസം കേന്ദ്രം ദുബായ് തന്നെ! മൂന്ന് മാസത്തിനുള്ളിൽ ദുബായ് നഗരം കാണാൻ ഇന്ത്യയിൽ നിന്നെത്തിയത് ആറ് ലക്ഷം പേർ; സിനിമാ തീയറ്റർ തുറന്ന് പരിഷ്‌ക്കാര പാതയിൽ ആയപ്പോൾ രണ്ടാം സ്ഥാനത്തുള്ള സൗദി അറേബ്യയിൽ നിന്നുള്ള സഞ്ചാരികളുടെ വരവ് കുറഞ്ഞു
വാരിയെല്ലുകൾ ഇളക്കി മാറ്റി ഹൃദയം പറിച്ചെടുത്തു; പ്രളയത്തിൽ നിന്നു രക്ഷനേടാൻ നരബലി നടത്തിയതു 140 കുരുന്നുകളെ; ഖനനത്തിലൂടെ ആർക്കിയോളജിസ്റ്റുകൾക്ക് കണ്ടെത്തിയതുകൊടും ക്രൂരതയുടെ ബാക്കി പത്രങ്ങൾ
ഹൗസ് ഓഫ് ലോർഡ്‌സിൽ നാളെ ബ്രെക്‌സിറ്റിനെതിരേ വോട്ടിങ് നടന്നേക്കുമെന്ന് റിപ്പോർട്ടുകൾ; ലേബർ പ്രഭുക്കളുടെ പ്രമേയത്തെ അനുകൂലിക്കാൻ ടോറി വിമതരും; ബ്രെക്‌സിറ്റിന്റെ ഭാവി വീണ്ടും അനിശ്ചിതത്വത്തിലേക്ക്