WORLD - Page 163

മോഷണശ്രമത്തിനിടയിൽ 78കാരൻ കൊന്ന യുവാവിന് കള്ളന്മാരൊരുക്കിയത് രാജകീയ സംസ്‌കാരം; കല്ലെറിഞ്ഞും വോഡ്ക കുപ്പി പൊട്ടിച്ചും വഴി നീളെ ഭീകരത പടർത്തി ശവഘോഷയാത്ര; ഹെലികോപ്റ്ററടക്കം വൻ പൊലീസ് സന്നാഹവും
ആ കള്ളപ്പെണ്ണിനെ കെട്ടി രാജകുടുംബത്തിന്റെ അന്തസ്സ് ഇടിക്കരുതേയെന്ന് പറഞ്ഞ് കത്തെഴുതി മേഗന്റെ സഹോദരൻ; ഹാരിയെയും രാജകുടുംബത്തെയും പരിഹാസ കഥാപാത്രമാക്കാൻ അവസരം കൊടുക്കരുതെന്ന് പറഞ്ഞ് തുറന്ന കത്തെഴുതി സ്വന്തം സഹോദരൻ
കുടിയേറ്റക്കാരെ വംശീയ അധിക്ഷേപം നടത്തി വിദ്യാർത്ഥികൾ; ലണ്ടൻ മേയർ സാദിഖ് ഖാനെ ചൊറിയാൻ ഇന്ത്യൻ വിദ്യാർത്ഥിയും; എക്സെറ്റർ യൂണിവേഴ്സിറ്റിയിൽ നിന്നും നിരവധി വിദ്യാർത്ഥികളെ പുറത്താക്കി
ഏറ്റവും കൂടുതൽ രാജകുടുംബങ്ങൾ താമസിക്കുന്നത് കെൻസിങ്ടൺ പാലസിൽ; മേഗന്റെയും ഹാരിയുടെയും അയൽപക്കത്തേക്ക് താമസം മാറി യൂജിൻ രാജകുമാരിയും; ഈ കൊട്ടാരത്തിൽ ഇപ്പോൾ വില്യം അടക്കം 11 കിരീടാവകാശികൾ
ബ്രെക്സിറ്റിൽ മായം ചേർക്കാനുള്ള തെരേസ മേയുടെ നീക്കത്തിനെതിരെ കാബിനറ്റിൽ വീണ്ടും കലാപം; കസ്റ്റംസ് യൂണിയനെ ചൊല്ലി കലഹിച്ച് ട്രേഡ് സെക്രട്ടറിയും രാജി വച്ചേക്കും; മന്ത്രിസഭയെ മുമ്പോട്ട് കൊണ്ടു പോവാനാവാതെ പ്രധാനമന്ത്രി
മനുഷ്യ ബോംബാകാൻ ആളെ തികയാതെ വന്നതോടെ തടവുകാരുടെ കൈകൾ ബന്ധിച്ച് ഹെൽമെറ്റിൽ ബോംബ് കെട്ടി സ്‌ഫോടനങ്ങൾക്ക് ഉപയോഗിച്ച് ഐസിസ്; നിർബന്ധിത മനുഷ്യ ബോംബ് ഒരു കൂറ്റൻ കെട്ടിടം തകർക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്
റോബോട്ടുകളെ ഇറക്കി ഭീകരരെ നേരിട്ട് റഷ്യ; ജോർജിയൻ അതിർത്തിയിലെ ഇസ്ലാമിക ഭീകര വാദികൾക്കെതിരെ തോക്ക് ധരിച്ച് രംഗത്തിറങ്ങിയത് റോബോട്ടുകൾ; 11 ഭീകരരെ നിഷ്‌കരുണം വധിച്ച് റഷ്യൻ റോബോട്ടുകൾ
പോരാട്ടം നടത്തുന്നത് ഇസ്ലാമിക രാജ്യം സ്ഥാപിക്കാൻ; ബൊക്കോ ഹറം ഇത്തവണ ആക്രമിച്ചത് മുസ്ലിം പള്ളിയേയും; നൈജീരിയയിൽ കൊല്ലപ്പെട്ടത് 28 പേർ; ദുരന്തത്തിൽപ്പെട്ടത് പ്രാർത്ഥനയ്ക്ക് എത്തിയ വിശ്വാസികളും
സ്വദേശികളെ ഒന്നടങ്കം തിരികെ വിളിച്ച ഫിലിപ്പൈൻസ് നടപടി പാരയായി; പ്രശ്‌നപരിഹാരത്തിന് ഒരുങ്ങി കുവൈത്ത് സർക്കാർ: ഫിലിപ്പിനോ യുവതിയുടെ മൃതദേഹം ഫ്രീസറിൽ സൂക്ഷിച്ച സംഭവത്തിൽ ഇടഞ്ഞ ഫിലിപ്പൈനും കുവൈത്തും പ്രശ്‌ന പരിഹാരത്തിന്