WORLD - Page 165

WORLD

കുട്ടികളെ സഹായിക്കാനായി എത്തിയ ചർച്ച് ഓഫ് ഇംഗ്ലണ്ട് വികാരി ചെന്നൈയിൽവെച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; ഇന്റർപോൾ ലിസ്റ്റിൽ ഇടം പിടിച്ചപ്പോൾ വിചാരണയ്ക്കായി നാട്ടിലെത്തി; മൂന്നുകൊല്ലം തടവ് വിധിച്ചപ്പോൾ എത്തിഹാദിൽകയറി ലണ്ടനിലേക്ക് മുങ്ങി
ലൂയിസ് ആർതർ ചാൾസ് അഥവാ ലൂയിസ് ഓഫ് കേംബ്രിഡ്ജ്! കെയ്റ്റ്-വില്യം ദമ്പതിമാരുടെ ഇളയ കുഞ്ഞിന്റെ പേര് നിർണയം ആഘോഷമാക്കി ബ്രിട്ടീഷ് മാധ്യമങ്ങൾ; ഹാരിയ പിന്നിലാക്കി കിരീടാവകാശിയായി മാറിയ ലൂയിസ് രാജകുമാരൻ
ഇന്ത്യ ചൈന പ്രശ്‌നങ്ങൾക്ക് പരിഹാരമാകാൻ മോദി-ഷീ കൂടിക്കാഴ്‌ച്ചയ്ക്ക് കഴിയുമോ? ഇരു രാജ്യങ്ങളും തമ്മിലുള്ള നൂറ്റാണ്ടുകളായുള്ള ബന്ധത്തെ പ്രകീർത്തിച്ചു മോദി: വുഹാനിലെ കൂടിക്കാഴ്ചയിൽ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള മഞ്ഞുരുകി തുടങ്ങുമോ?
കുടുംബ വഴക്കിനിടെ ഭാര്യയുടെ കൊന്ന് തല അറുത്തെടുത്തു; വെട്ടിയെടുത്ത തല കൈയിൽ തൂക്കി വളരെ ശാന്തനായി തെരുവിലൂടെ നടന്ന ഭർത്താവ് തല വേസ്റ്റ് ബിന്നിൽ തള്ളി: 28കാരിയായ ഭാര്യയുടെ തലയും കൈയിൽ തൂക്കി പോകുന്ന യുവാവിന്റെ വീഡിയോ വൈറൽ
ഇനി നിങ്ങളുടെ മക്കൾക്ക് യുഎഇ കായിക മത്സരങ്ങളിൽ പ്രതിഭ തെളിയിക്കാം; വിദേശികൾക്കും മത്സരങ്ങളിൽ പങ്കെടുക്കാനുള്ള അനുമതി നൽകി കൊണ്ടുള്ള സുപ്രധാന തീരുമാനം എടുത്ത് യുഎഇ മന്ത്രിസഭ; സഫലമാകുന്നത് ഏറെ നാളായി പ്രവാസികൾ കാത്തിരുന്ന തീരുമാനം
സ്റ്റുഡന്റ് വിസയിൽ എത്തി കോടീശ്വരനായ അമ്മാവനൊപ്പം താമസിച്ചു; ഐഇഎൽടിഎസ് പരീക്ഷ എഴുതാനുള്ള നോട്ടുകൾ പ്രിന്റ് ചെയ്യുന്നതിനെ കുറിച്ച് തർക്കിച്ചപ്പോൾ പെട്രോൾ ഒഴിച്ച് തീക്കൊളുത്തി മരിച്ചു; ബക്കിങ്ഹാം ഷെയറിലെ ഇന്ത്യൻ യുവതിയുടെ മരണം ആത്മഹത്യയെന്ന് സൂചന
ന്യൂസീലൻഡിൽ ലൈംഗികവൃത്തിയും ഇനി ഒരു തൊഴിൽ വൈദഗ്ധ്യംമായി കണക്കാക്കും; ലൈംഗികവൃത്തിയും എസ്‌കോർട്ടും സ്‌കിൽഡ് വർക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തി ന്യൂസിലൻഡ് സർക്കാർ; മേഖലയിൽ മൂന്നു വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധം
WORLD