WORLDലോക ഹിജാബ് ഡേയിൽ ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം ജീവനക്കാർ മിക്കവരും ഹിജാബ് ധരിച്ചെത്തി; ഇല്ലാത്തവർക്ക് സർക്കാർ വകുപ്പ് തന്നെ സൗജന്യമായി ഹിജാബ് നൽകി; കടുത്ത വിമർശനവുമായി കൺസർവേറ്റീവുകൾ8 Feb 2018 10:52 AM IST
WORLDപൂർണ നഗ്നയായ കാമുകിയോട് കാമുകൻ വിവാഹ സമ്മതം ചോദിച്ചത് പൂർണ നഗ്നനായി; സാക്ഷികളായി 400 പൂർണ നഗ്നരായ സുഹൃത്തുക്കളും; വ്യത്യസ്തമായ ഒരു മനസ്സമ്മതത്തിന്റെ കഥ8 Feb 2018 10:39 AM IST
WORLDമകനെ കൂട്ടുകാർ ലൈംഗികമായി പീഡിപ്പിച്ചെന്നറിഞ്ഞ പിതാവ് പീഡനത്തിന് ഇരയായ മകന്റെ ലൈംഗികാവയവം ഇരുമ്പു പഴുപ്പിച്ച് വേദനിപ്പിച്ചു; നൂറ്റാണ്ടുകൾ പിറകിൽ കഴിയുന്ന സൗദി ഗ്രാമത്തിൽ ഇങ്ങനെയൊക്കെ8 Feb 2018 8:48 AM IST
WORLDപാരമ്പര്യവാദികളായ സൗദി അറേബ്യയെ പരിഷ്കരിച്ചെടുക്കാൻ എംബിഎസിന് കഴിയുമോ? പരിഷ്കാരങ്ങൾ ഒടുവിൽ തിരിഞ്ഞുകുത്തുമോ? തടവിലായ രാജകുമാരന്മാർ പ്രതികാരം ചെയ്യുമോ8 Feb 2018 8:45 AM IST
WORLDസന്ദർശകർക്ക് അതിശയമായി 20 വർഷം പഴക്കമുള്ള നായയുടെ ശവശരീരം; ജോർജിയ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന സ്റ്റക്കി എന്ന നായയുടെ മൃതശരീരം കൗതുകമാകുന്നു7 Feb 2018 2:27 PM IST
WORLDതായ്വാനിലുണ്ടായ ഭൂചലത്തിൽ രണ്ടു മരണം; ഇരുന്നൂറിലേറെ പേർക്ക് പരിക്കേറ്റു; റിക്ടർ സ്‌കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നൂറ്റൻപതോളം പേരെ കാണാതായി: ആശുപത്രിയടക്കം നിരവധി കെട്ടിടങ്ങൾ തകർന്നു വീണു7 Feb 2018 1:37 PM IST
WORLDമൂന്ന് ദിവസത്തെ സൗദി സന്ദർശനത്തിനായി സുഷമാ സ്വരാജ് റിയാദിൽ; വിദേശകാര്യവകുപ്പ് മന്ത്രിയെത്തിയത് രണ്ടാമത് സൗദി പൈതൃകോത്സവത്തിലെ മുഖ്യ അതിഥിയായി7 Feb 2018 10:23 AM IST
WORLDനിരവധി യൂറോപ്യൻ രാജ്യങ്ങൾക്ക് പിന്നാലെ ഡെന്മാർക്കും മുസ്ലീങ്ങളുടെ ശിരോവസ്ത്രങ്ങൾ നിരോധിക്കാൻ ഒരുങ്ങുന്നു; നിയമം ലംഘിക്കുന്നവരിൽ നിന്നും കനത്ത പിഴ ഈടാക്കുമെന്നും സർക്കാർ7 Feb 2018 10:08 AM IST
WORLDഞങ്ങൾ ഇപ്പോഴും വിവാഹത്തിനായി മാനസികമായി ഒരുങ്ങിയിട്ടില്ല; നവംബറിൽ നടത്താനിരുന്ന ജപ്പാൻ രാജകുമാരിയുടെയും കോളേജ് സുഹൃത്തിന്റെയും വിവാഹം മാറ്റിവെച്ചു7 Feb 2018 9:50 AM IST
WORLD4000 സുന്ദരികളെ തോൽപിച്ച് അവൾ അവസാന റൗണ്ടിൽ എത്തി; മിസ് കസാഖിസ്ഥാൻ കിരീടം ഉറപ്പായപ്പോൾ പ്രഖ്യാപിച്ചു ഞാൻ ഒരു സ്ത്രീയല്ല പുരുഷനാണ്; സൗന്ദര്യ മത്സരത്തിന്റെ പൊള്ളത്തരം തുറന്ന് കാട്ടാൻ ഒരു ചെറുപ്പക്കാരൻ നടത്തിയ യാത്രയിങ്ങനെ7 Feb 2018 9:41 AM IST
WORLDലോക ഹിജാബ് ദിനത്തെ നേരിടാൻ നോ ഹിജാബ് ആഘോഷിച്ച് അനേകം മുസ്ലിം സ്ത്രീകൾ; ഹിജാബ് വലിച്ചെറിഞ്ഞ് അഗ്‌നിക്കിരയാക്കി വീഡിയോ റെക്കോർഡ് ഫേസ്‌ബുക്കിൽ ഇട്ട് ഗൾഫ് രാജ്യങ്ങളിലെ മുസ്ലിം യുവതികൾ പോലും7 Feb 2018 9:39 AM IST
WORLDഭൂമിയെ ഇളക്കി മറിച്ച് അവൻ പറന്നുയർന്നു; ലോകത്തെ ഏറ്റവും ഭീമൻ റോക്കറ്റ് ചൊവ്വയിലേക്ക് യാത്ര തിരിച്ചത് സംപ്രേഷണതലം മുഴുവൻ കുലുക്കി; ബഹിരാകാശ ചരിത്രത്തിലെ മഹാ അത്ഭുതത്തിന്റെ കഥ7 Feb 2018 9:31 AM IST