WORLD - Page 178

ഇന്ത്യയിൽ പോയി ഷൈൻ ചെയ്യാനോ സൗദിയിൽ പോയി ചർച്ച നടത്താനോ രോഗം തടസമല്ല; പുരുഷ വേശ്യക്കൊപ്പം അന്തിയുറങ്ങിയതിനെ കുറിച്ച് അന്വേഷിക്കാൻ ആരോഗ്യപ്രശ്നങ്ങൾ തടസം; ഗോവൻ വംശജനായ ലെസ്റ്റർ എംപിക്കെതിരെ പരാതികൾ ഉയരുന്നു
ഡൊണാൾഡ് ട്രംപും കിം ജോൻഗും കൈകോർത്ത് ആൾക്കൂട്ടത്തിനിടയിലേക്ക്; ഗൗരവം വിടാതെ ഇരുവരും കാണികൾക്ക് മുമ്പിൽ പോസ് ചെയ്തു; വാർത്ത കാട്ടുതീ പോലെ പടർന്നപ്പോൾ പൊക്കിയെടുത്ത് പുറത്തെറിഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥർ; ഇന്നലെ വിന്റർ ഒളിമ്പിക്സ് വേദിയിൽ സംഭവിച്ചത്
മെക്കയിലെ വിശുദ്ധിയുടെ തീവ്രതയിൽ കഴിയുമ്പോഴും സ്ത്രീകളെ വെറുതെ വിടാൻ തോന്നാത്ത വൃത്തികേട്ടവന്മാർ അനവധി; ഹജ്ജിന് പോയ ഒരു സ്ത്രീ പീഡാനുഭവം പറഞ്ഞപ്പോൾ അനേകം പേർ അനുഭവ സാക്ഷ്യവുമായി രംഗത്ത്
ഇന്ത്യൻ പൗരത്വമുള്ളവർ 18,348 എങ്കിൽ ഫിലിപ്പിനോകൾ 15,391 പേർ; 202 രാജ്യങ്ങളിലെ പൗരന്മാാർ ജോലിക്കാർ;  ബ്രിട്ടനിലെ സർക്കാർ ആശുപത്രിയിൽ ജോലി ചെയ്യുന്ന പത്ത് ലക്ഷം പേരെ വേർതിരിക്കുമ്പോൾ ലോകം ഒരുമിക്കുന്നത് ഇങ്ങനെ
ജീവിതം അവസാനിക്കാറായി...ശരീരം കൂടുതൽ ദുർബലമായി...താൻ സ്വർഗീയ ഭവനത്തിലേയ്ക്കുള്ള യാത്രയിലാണ്; ആളുകളുടെ സ്നേഹവും പരിചരണവും സ്വപ്നം കാണുന്നതിനെക്കാൾ അധികമായി തനിക്ക് ലഭിച്ചെന്നും പോപ്പ് എമരിറ്റസ് ബെനഡിക്ട് പതിനാറാമൻ
നൂറിലേറെ കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കി; തട്ടിക്കൊണ്ടു പോകൽ, കുട്ടികളെ പീഡിപ്പിച്ചു വിഡിയോ പകർത്തൽ തുടങ്ങിയവ ഉൾപ്പെടുത്തി ആകെ ഇതുവരെ രജിസ്റ്റർ ചെയ്തത് 127 കേസുകൾ; സ്ത്രീകളുൾപ്പെട്ട ഏഴംഗ സംഘം ഓസ്‌ട്രേലിയയിൽ പിടിയിൽ
സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിച്ച് ബുദ്ധ സന്യാസി; വസ്ത്രങ്ങൾ അന്വേഷിച്ചപ്പോൾ സി സി ടി വിയിൽ കണ്ടത് അടിച്ച് മാറ്റുന്ന ബുദ്ധ സന്യാസിയെ; ചോദ്യം ചെയ്തപ്പോൾ താൻ ഈയടുത്ത് കഴിച്ച മരുന്നാണ് തന്നെ ഇത്തരത്തിൽ പെരുമാറാൻ പ്രേരിപ്പിച്ചതെന്ന് വിചിത്ര മറുപടി
പെട്രോൾ അടിക്കാനും ഇനി ആപ്പ് ശരണം; ഊബർ സ്‌റ്റൈലിൽ ഓൺലൈൻ ബുക്കിങ് നടത്തിയാൽ വീട്ടിലെത്തി ഇന്ധനം നിറച്ച് മടങ്ങും; സീബ്ര ഫ്യൂവൽ ബ്രിട്ടനിലെ പെട്രോൾ സ്‌റ്റേഷനുകളുടെ കഥ കഴിക്കുമോ....?