WORLD - Page 180

അബുദാബിയിൽ പുകമഞ്ഞിനെ തുടർന്ന് 44 വാഹനങ്ങൾ കുട്ടിയിടിച്ചു; 22 പേർക്ക് പരിക്ക്: രണ്ടു പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു: ഇന്ത്യക്കാർ ആരും അപകടത്തിൽ പെട്ടിട്ടില്ലെന്ന് റിപ്പോർട്ട്
239 പേരുമായി നാലുവർഷം മുമ്പ് ആകാശത്ത് അപ്രത്യക്ഷമായ വിമാനം തേടി പോയ കപ്പലും മൂന്നുദിവസം അപ്രത്യക്ഷമായി; മലേഷ്യൻ വിമാനത്തിന്റേതുപോലെ തന്നെ കപ്പലിന്റെയും ട്രാക്കിങ് സിസ്റ്റം നിശ്ചലമായതിലും ചാത്തൻ സേവയോ
മന്ത്രവാദിനിയുടെ വേഷം കെട്ടിയവർ കൗമാരക്കാരിയെ തിളയ്ക്കുന്ന വെള്ളത്തിൽ പിടിച്ചിട്ട് വേവിക്കാൻ ശ്രമിച്ചു; പെൺകുട്ടിക്ക് ദേഹമാസകലം പരിക്കേറ്റു; ജർമൻ കാർണിവലിൽ തമാശ ഒപ്പിച്ച മ്രന്ത്രവാദിനികൾ മുങ്ങി
സർക്കാർ-സുപ്രീം കോടതി ഏറ്റുമുട്ടൽ; മാലി ദ്വീപിൽ 15 ദിവസത്തേക്ക് അടിയന്തരാവസ്ഥ; സുരക്ഷാ ഉദ്യോഗസ്ഥർക്ക് സംശയമുള്ളവരെ അപ്പോൾ തന്നെ കസ്റ്റഡിയിൽ വെക്കാനും അറസ്റ്റുചെയ്യാനുമുള്ള അധികാരം
ആകാശം ഇടിഞ്ഞുവീഴുന്നത് പോലെ മഞ്ഞുമഴ; കൊടുങ്കാറ്റിൽ മഞ്ഞുമലകൾ പറന്നുനടക്കുന്നു; എത്ര നീക്കം ചെയ്താലും നിമിഷനേരംകൊണ്ട് മഞ്ഞുമൂടും; ചരിത്രത്തിലെ ഏറ്റവും വലിയ മഞ്ഞുവീഴ്ചയിൽ നിശ്ചലമായി മോസ്‌കോ നഗരം
സ്വകാര്യ ചടങ്ങിൽ പരിപാടി അവതരിപ്പിക്കാൻ വിസമ്മതിച്ച നടിയെ വെടിവച്ച് കൊന്നു; കൊല്ലപ്പെട്ടത് പാക്കിസ്ഥാനി നടിയും ഗായികയുമായ സുംബുൾ ഖാൻ; പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു
റഷ്യൻ വിമാനം വെടിവച്ച് വീഴ്‌ത്തി സിറിയൻ റിബലുകൾ; പാരച്യൂട്ടിൽ രക്ഷപ്പെട്ട പൈലറ്റിനെ പിടികൂടി നിഷ്‌ക്കരുണം കൊന്ന് വീഡിയോ പുറത്ത് വിട്ടു; ഐസിസിനെ വെല്ലുന്ന ക്രൂരതയുമായി അമേരിക്കൻ പിന്തുണയുള്ള റിബലുകളും രംഗത്ത്
ലണ്ടനിലും മാഞ്ചസ്റ്ററിലും എസെക്സിലും കഴിഞ്ഞാൽ പിന്നെ ഓഫീസ് ഉള്ളത് മുംബൈയിൽ; രണ്ട് വർഷം കൊണ്ട് 400 കേസുകൾ തെളിയിച്ചു; ബ്രിട്ടനിൽ തുടങ്ങിയ സ്വകാര്യ പൊലീസ് ഫോഴ്സ് ഇന്ത്യയിലേക്കും
കമ്പിൽ ഹിജാബ് തൂക്കി പൊതു സ്ഥലത്ത് നിന്നു പ്രതിഷേധം പെരുകുന്നു; ഇറാനിയൻ സ്ത്രീകളുടെ ധാർമിക രോഷം അടിച്ചമർത്താൻ പൊലീസും; നിരവധി പേരെ അറസ്റ്റ് ചെയ്‌തെങ്കിലും ഹിജാബ് വിപ്ലവം കത്തിപടരുന്നു; ആശങ്കയോടെ ഇസ്ലാമിക ലോകം