WORLD - Page 181

പർദ ധരിച്ച യുവതിയും അറബി വേഷം ധരിച്ച പുരുഷനും തെരുവിൽ നൃത്തം ചെയ്തു; പുഞ്ചിരിയോടെ കാഴ്ചക്കാർ ദൃശ്യങ്ങൾ പകർത്തി; വീഡിയോ വൈറലായതോടെ ഇരുവരെയും കണ്ടെത്തി അറസ്റ്റ് ചെയ്യാൻ സൗദി പൊലീസ് പരക്കം പായുന്നു
പാക്കിസ്ഥാൻ സിന്ധ് ആസൂത്രണ വികസനകാര്യമന്ത്രി മിർ ഹസർ ഖാൻ ബിജ്‌രാനിയെയും ഭാര്യയേയും വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ; കൊല്ലപ്പെട്ടത് പാക്കിസ്ഥാനിലെ മുതിർന്ന് നേതാവ്; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
46 കിലോ കൊണ്ടുപോകാമെന്ന് കരുതി എത്തിഹാദിൽ ടിക്കറ്റ് എടുക്കരുതേ; ഇന്ത്യൻ യാത്രക്കാർക്ക് 30 കിലോയും ആഫ്രിക്കൻ യാത്രക്കാർക്ക് 23 കിലോയുമായി ബാഗേജ് അലവൻസ് കുറച്ച് വിമാനക്കമ്പനി; ഫ്‌ളെക്‌സി ടിക്കറ്റിൽ എടുത്താൽ 35 കിലോ വരെ കൊണ്ടുപോകാം
ആഴ്ചയിൽ ഒരിക്കൽ ഉടമയ്ക്കൊപ്പം ഉറങ്ങിയാൽ 65000 രൂപ വാടക സൗജന്യമാകും; പെൺകുട്ടികൾക്ക് വീട് കൊടുത്ത് സെക്സ് ഉറപ്പാക്കുന്ന രീതി പടർന്ന് പിടിക്കുന്നു; ഒരു ചാനൽ ഒളികാമറയിൽ കുടുങ്ങിയത്