WORLD - Page 182

ഇന്ത്യയുമായി കച്ചവടം ഉറപ്പിച്ച തെരേസ മെയ്‌ നേരെ പോകുന്നത് ചൈനയിലേക്ക്; ബ്രെക്‌സിറ്റിന് ശേഷം പിടിച്ച് നിൽക്കാൻ ഒരേ സമയം ഇന്ത്യയെയും ചൈനയെയും അടുപ്പിച്ച് നിർത്താൻ ഉറച്ച് ബ്രിട്ടൻ
ഇന്ത്യയുടെ എതിർപ്പ് ശക്തമായതോടെ പാക്കിസ്ഥാനിലൂടെ ഉള്ള സാമ്പത്തിക ഇടനാഴിയിൽ ചർച്ചയാവാമെന്ന് ചൈന; പാക് അധീന കാശ്മീരിലൂടെ കടന്നുപോകുന്ന ഇടനാഴിക്കുവേണ്ടി അനുനയത്തിന് വഴിയൊരുക്കി അയൽരാജ്യം; ഇന്ത്യയെ കുരുക്കുന്ന മുത്തുമാല തന്ത്രവും ചർച്ചയാവുന്നു
സാങ്കേതിക രഹസ്യങ്ങളും ഫോൺ സന്ദേശങ്ങളും കൊറിയയോ ചൈനയോ ചോർത്തുമെന്ന് ഭയന്ന് അമേരിക്ക; അതിവേഗ 5ജി നെറ്റ് വർക്ക് സ്ഥാപിച്ച് നുഴഞ്ഞുകയറ്റം തടയാൻ ശ്രമം തുടങ്ങി; ആർക്കും ഭേദിക്കാൻ ആവാത്ത പഴുതടച്ച നെറ്റ് വർക്ക് ഒരുക്കാൻ യുഎസ് അധികൃതർ
അവിഹിതഗർഭം ധരിക്കുന്നവർക്കു ഫ്ളാറ്റിനുള്ളിൽ അനധികൃത ഗർഭഛിദ്രവും സർജറിയും; ലൈസൻസ് ഇല്ലാതെയുള്ള ചികിത്സ നടത്തിയതിന് ഡോക്ടർക്കെതിരെ കേസ്; ദുബായ് ആരോഗ്യ മന്ത്രാലയത്തിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്