WORLDതാലികെട്ടിന് സമയത്ത് എത്തിയില്ല; കാത്തിരുന്ന് മടുത്ത് പ്രതിശ്രുത വരൻ മിന്നുകെട്ടിന് തൊട്ട്മുമ്പ് വിവാഹം ഉപേക്ഷിച്ചു; എല്ലാ പദ്ധതികളും പാളിയ യുവതിക്ക് കണ്ണീരടക്കാൻ പറ്റുന്നില്ല29 Jan 2018 9:00 AM IST
WORLDവന്ദേമാതരം വിളിച്ച് ഇന്ത്യക്കാർ; കാശ്മീരിനും പഞ്ചാബിനും സ്വാതന്ത്ര്യം ചോദിച്ച് പാക്കിസ്ഥാനികൾ; ലണ്ടൻ എംബസ്സിക്ക് മുന്നിൽ സംഘർഷം29 Jan 2018 8:54 AM IST
WORLDരണ്ടുതവണ ട്രംപ് ഈ വർഷം യുകെയിൽ എത്തുമെന്നുറപ്പായതോടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധം ഒരുക്കാൻ തയ്യാറെടുപ്പും തുടങ്ങി; ട്രംപിനെതിരേ പ്രതിഷേധിക്കാൻ ഒരുങ്ങുന്നത് 10 ലക്ഷം പേർ29 Jan 2018 8:49 AM IST
WORLDപുടിന്റെ മകൾ കാതറീനയെ 'മൊഴിചൊല്ലിയ' റഷ്യൻ കോടീശ്വരൻ ഭർത്താവിന് ഒരു മാസം കൊണ്ട് നഷ്ടമായത് പകുതിയോളം സ്വത്ത്; കിറിൽ ഷാമലോവിന് ഒറ്റയടിക്ക് നഷ്ടമായത് 3180 കോടി രൂപ! നർത്തകിയായ കാതറീനയുമായി വേർപിരിയാൻ ഇടയാക്കിയത് ബ്രിട്ടീഷ് മോഡലുമായുള്ള അവിഹിത ബന്ധം29 Jan 2018 7:36 AM IST
WORLDധരിച്ചിരുന്ന ടി-ഷർട്ടിൽ കഴുത്ത് കുടുങ്ങി മൂന്ന് വയസുകാരൻ ശ്വാസം മുട്ടി മരിച്ചു; കുഞ്ഞുങ്ങൾക്ക് സുരക്ഷ ഒരുക്കുമ്പോൾ അധികമാരും ശ്രദ്ധിക്കാത്ത ഇക്കാര്യം കൂടി ശ്രദ്ധിക്കുക28 Jan 2018 9:37 AM IST
WORLDഡിജിറ്റൽ കറൻസിക്കും മോഷ്ടാക്കളിൽ നിന്നും രക്ഷയില്ല; സൈബർ കറൻസി കച്ചവടക്കാരന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ മോഷ്ടാക്കൾ ബിറ്റ്കോയിൻ തോക്കു ചൂണ്ടി കൊള്ളയടിച്ചു; കറൻസിയുടെ രഹസ്യ സ്വഭാവം മൂലം കൊള്ളക്കാരെ കണ്ടെത്താൻ സാധിക്കുമോ എന്നും ആശങ്ക28 Jan 2018 9:32 AM IST
WORLDകമ്പോഡിയയിൽ പുരാതന ക്ഷേത്രത്തിന് സമീപം അർധനഗ്നരായി അവർ അഴിഞ്ഞാടി; അഞ്ച് ബ്രിട്ടീഷ് യുവാക്കൾ അടക്കം അനേകം ചെറുപ്പക്കാരെ നഗ്നനൃത്തത്തിന്റെ പേരിൽ അറസ്റ്റ് ചെയ്ത് പൊലീസ്28 Jan 2018 9:26 AM IST
WORLDമയക്കുമരുന്നുവിൽപന സംഘങ്ങളുടെ കുടിപ്പകയിൽ ചോരക്കളി; ഇടതടവില്ലാത്ത വെടിവയ്പിൽ കൊല്ലപ്പെട്ടതിലേറെയും വാരാന്ത്യം ആഘോഷിക്കാനെത്തിയ സാധാരണക്കാർ; ബ്രസീലിലെ നിശാ ക്ലബിൽ 14 പേരുടെ മരണത്തിനിടയാക്കിയ വെടിവയ്പ് വരുത്തി വച്ചത് വൻദുരന്തം28 Jan 2018 7:21 AM IST
WORLDആംബുലൻസെന്ന വ്യാജേന സുരക്ഷാമേഖലയിലേക്ക് ഇടിച്ചുകയറി; ചാവേറാക്രണത്തിൽ ജീവൻ പൊലിഞ്ഞതിലേറെയും നിരത്തിലൂടെ നടന്ന സാധാരണക്കാർക്ക്; കാബൂളിനെ വിറപ്പിച്ച ചാവേറാക്രണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 95 ആയി; അഫ്ഗാനിസ്ഥാനിലെ തുടർച്ചയായ ഭീകരാക്രമണങ്ങൾക്ക് പിന്നിൽ പാക് സഹായം വെട്ടിക്കുറച്ച ട്രംപിന്റെ നയമെന്ന് അന്താരാഷ്ട്ര നിരീക്ഷകർ28 Jan 2018 6:41 AM IST
WORLDകാബൂൾ ഭീകരാക്രമണത്തിൽ മരണം 95 ആയി; 158ൽ അധികം പേർക്ക് പരിക്ക്; സ്ഫോടനത്തിന്റെ ഉത്തരവാദിത്വം താലിബാൻ ഏറ്റെടുത്തു27 Jan 2018 8:46 PM IST
WORLDഡൊണാൾഡ് ട്രംപുമായി രഹസ്യ ബന്ധമെന്ന ആരോപണങ്ങളെ തള്ളി നിക്കി ഹാലി; ആ വാർത്ത തീർത്തും തെറ്റാണെന്നും, ശിക്ഷയർഹിക്കുന്നതെന്നും വ്യക്തമാക്കി ഐക്യരാഷ്ട്ര സഭയിലെ അമേരിക്കൻ പ്രതിനിധി; ഇന്ത്യൻ വംശയജായ നിക്കിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചത് മിഖേൽ വൂൾഫിന്റെ പുസ്തകം27 Jan 2018 10:11 AM IST
WORLDസ്വർഗത്തിൽകിട്ടുന്ന 42 കന്യകമാർക്കുവേണ്ടി നിങ്ങൾ ആരെയും കൊല്ലേണ്ട; എന്റെ രാജ്യത്തേക്ക് വന്നാൽ അത്രയും കന്യകമാരെ നിങ്ങൾക്ക് ലഭിക്കും; ഇന്ത്യയിലെത്തിയ ഫിലിപ്പീൻസ് പ്രസിഡന്റിന്റെ പ്രസംഗം വിവാദമാകുന്നു27 Jan 2018 8:26 AM IST