WORLD - Page 188

യൂറോപ്പിൽ ചൂഷണം ചെയ്യപ്പെട്ട നടിമാർ രംഗത്തിറങ്ങി; ചിലയിടങ്ങളിൽ മാറിട പ്രദർശനക്കാരും; ഏഷ്യൻ രാജ്യങ്ങളിൽ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള മുറവിളി ഉയരുന്നു; പുരുഷന്മാർക്ക് അധിക നിരക്ക് ഈടാക്കി ഫ്രഞ്ച് പത്രം; ലോകമെമ്പാടും ഇന്നലെ വനിതാദിനം ആഘോഷമാക്കിയത് ഇങ്ങനെ
ലഹളയ്ക്ക് കാരണമായത് കാൻഡിയിലെ സിംഹളരുടെ തുടർ പ്രശ്‌നങ്ങൾ; അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടും മുസ്ലിം വീടുകൾക്കും പള്ളികൾക്കും നേരെ ആക്രമണം തുടരുന്നു; അനേകം പേർ തെരുവിലിറങ്ങി; പട്ടാളത്തെ അയച്ച് ലഹള ഒതുക്കുമെന്ന് ശ്രീലങ്കൻ പ്രസിഡന്റ്
അഭിപ്രായ സ്വാതന്ത്ര്യത്തിനുവേണ്ടി ശബ്ദം ഉയർത്തിയ എന്റെ ഭർത്താവ് ജയിലിൽ കിടക്കുമ്പോൾ രാജകുമാരനെ സ്വീകരിക്കാൻ എങ്ങനെ ബ്രിട്ടന് കഴിയുന്നു? കാനഡയിലേക്ക് രക്ഷപ്പെട്ട സൗദി എഴുത്തുകാരന്റെ ഭാര്യ ചോദിക്കുന്നു
ജിദ്ദയിൽ നടന്ന ഫെസ്റ്റിവലിലേക്ക് കുട്ടികളുടെ വിനോദത്തിനായി കൊണ്ടു വന്നത് സിംഹ കുട്ടിയെ; കുട്ടികൾ സിംഹക്കൂട്ടിൽ കയറി ഓടിക്കളിക്കുന്നതിനിടയിൽ സിംഹക്കുട്ടി കളി കാര്യമായി എടുത്തു: കാട്ടിലെ രാജാവ് ഇര പിടിക്കാൻ സമയമായപ്പോൾ 12കാരിക്ക് മേലെ ചാടി വീണു
വംശീയ വിദ്വേഷം മാത്രം ആയുധമാക്കി കുടിയേറ്റക്കാർക്കെതിരെ രംഗത്തിറങ്ങിയ ബ്രിട്ടൻ ഫസ്റ്റിന് തിരിച്ചടി; ചെയർമാനെയും വനിതയായ ഡെപ്യൂട്ടി ചെയർമാനെയും വിദ്വേഷം പടർത്തിയതിന് ജയിലിലടച്ചു
റഷ്യൻ ചാരനെയും മകളെയും വിഷബാധയേൽപ്പിച്ചത് നെർവ് ഏജന്റ് എന്ന് സ്ഥിരീകരിച്ച് പൊലീസ്; പുറകിൽ റഷ്യയെന്ന് സംശയം; ആദ്യം സ്ഥലത്തെത്തിയ പൊലീസുകാരും അബോധാവസ്ഥയിൽ; ഏത് കോണിലും ചെന്ന് ശത്രുവിന്റെ ജീവൻ എടുക്കുമെന്ന് പരസ്യമായി പറഞ്ഞ് പുട്ടിനും
റഷ്യ ഇല്ലാത്തൊരു ലോകം ആരും സ്വപ്‌നം കാണേണ്ട; ഞങ്ങൾക്കുനേരേ ആണവാക്രമണം ഉണ്ടായാൽ സർവരാജ്യങ്ങളെയും ഞങ്ങൾ തുടച്ചുനീക്കും; പുട്ടിന്റെ പ്രസ്താവന ഗൗരവമായി എടുത്ത് ലോകം; അണുബോംബിനെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും
ശിരോവസ്ത്രം നീക്കിയ യുവതിക്ക് രണ്ടുവർഷം തടവ് വിധിച്ച് ഇറാനിയൻ കോടതി; അറസ്റ്റിലായ മുപ്പതിലധികം സ്ത്രീകൾക്കും തടവ് ശിക്ഷ കിട്ടിയേക്കും; ഇറാനിലെ ബുർഖ വിരുദ്ധ സമരത്തിന് അകാലചരമം