WORLD - Page 189

കുഞ്ഞുങ്ങളെ ഉണ്ടാക്കാനും പട്ടിണിക്കിടാനും ദൈവം പറഞ്ഞു; 13 മക്കളെയും ചങ്ങലയ്ക്കിട്ട് വളർത്തിയ മാതാപിതാക്കൾ പറയുന്നത് എല്ലാം യേശു പറഞ്ഞിട്ടെന്ന്; രക്ഷപ്പെട്ട 17കാരി പൊലീസിനെ വിളിച്ചത് ഫോൺ മോഷ്ടിച്ച്
നാം അപകടത്തിന്റെ തൊട്ടുമുൻപിലാണെന്നു തോന്നുന്നു; എനിക്കു ശരിക്കും ഭയമുണ്ട്; ചെറിയ കൈത്തെറ്റുപോലും ആണവപ്പുരയ്ക്കു തീപകരാം; ആണവാക്രമണ ഭീഷണിയെക്കുറിച്ച് ആകുലപ്പെട്ട് മാർപാപ്പ
സൗദിയിൽ ഇത് മാറ്റങ്ങളുടെ കാലം; അറബ് രാജ്യത്ത് കുട്ടികളുടെ അനിമേറ്റഡ് ചിത്രങ്ങളുമായി താത്കാലിക തിയേറ്റർ ആരംഭിച്ചു; വിശ്വാസങ്ങളെയും മതങ്ങളെയും എതിർക്കാത്ത രീതിയിലുള്ള സിനിമകൾ ഉടൻ തീയറ്ററുകളിലെത്തും
തങ്ങൾ ചിബൂക് പെൺകുട്ടികൾ ആണ്; ഞങ്ങൾ ഇവിടെ സന്തോഷകരമായി ജീവിക്കുകയാണ്; തങ്ങളെ ബോക്കോ ഹറാം നേതാവ് അബൂബക്കർ ഷൈക്ക് വിവാഹം ചെയ്തു; ബൊക്കോഹറാം തട്ടിക്കൊണ്ട് പോയ പെൺകുട്ടികളുടെ വീഡിയോ പുറത്ത്
മുഖാവരണം മാറ്റിയാൽ അപ്പോൾ കൺപീലികൾ കട്ടിപിടിക്കും; ഒന്ന് മൂത്രമൊഴിക്കാൻ പോലും പറ്റിയെന്ന് വരില്ല; തണുപ്പെന്ന് പറഞ്ഞാൽ ഇതാണ് തണുപ്പ്; മൈനസ് 62 ഡിഗ്രി സെൽഷ്യസിൽ ജീവിക്കുന്ന ഒരു നാടിന്റെ കഥ
13 മക്കളെ വളർത്തിയത് പട്ടിണിക്കിട്ടും വീട്ടിനുള്ളിൽ ചങ്ങലയിൽ കെട്ടിയിട്ടും; 17-കാരി രക്ഷപ്പെട്ടപ്പോൾ പൊലീസെത്തി എല്ലാവരെയും മോചിപ്പിച്ചു; കാലിഫോർണിയയിൽനിന്നും കേട്ടുകേൾവിയില്ലാത്ത ഒരു കഥ
ഐറിഷ് റോക്ക് സ്റ്റാർ ഡോളേഴ്‌സ് ഒ റിയോഡനെ ലണ്ടൻ സ്റ്റുഡിയോയിൽ മരിച്ച നിലയിൽ കാണപ്പെട്ടു; റോക്ക് സംഗീതലോകത്തെ ചക്രവർത്തിയുടെ മരണത്തിൽ മനംനൊന്ത് ആരാധകർ; പോപ് സ്റ്റാറുകളെയെല്ലാം അമ്പത് തികയും മുമ്പ് മരണം വിളിക്കുന്നതെന്തുകൊണ്ട്?
ഖത്തറിന് മേലുള്ള ഉപരോധം കൂടുതൽ സങ്കീർണതയിലേക്ക്; ഖത്തർ രാജകുടുംബാംഗം ഷെയ്ക്ക് അബ്ദുല്ല ബിൻ അലി അൽതാനിയെ യു.എ.ഇ തടങ്കലിലാക്കിയെന്ന് ആരോപണം; മുന്നറിയിപ്പില്ലാതെ യുഎഇ യുദ്ധവിമാനങ്ങൾ വ്യോമാതിർത്തി ലംഘിച്ചെന്ന് ആരോപിച്ച് യുഎന്നിൽ പരാതി നൽകി ഖത്തർ; ആശങ്കയോടെ ഗൾഫ് മലയാളികൾ
എട്ട് വയസിൽ താഴെയുള്ള കുട്ടികൾക്ക് ഹിജാബ് നിരോധിച്ചതിനൊപ്പം റമദാൻ കാലത്ത് ഭക്ഷണവും നിർബന്ധമാക്കി ലണ്ടനിലെ പ്രൈമറി സ്‌കൂൾ; ഈ നയം രാജ്യവ്യാപകം ആക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ പാർട്ടികളും രംഗത്ത്
19 വയസുള്ള മോളെ പോലെയാണോ 53 വയസുള്ള അമ്മ; ശരീരം മുഴുവൻ പ്രദർശിപ്പിച്ചുള്ള മിഷെലിന്റെയും മലിയയുടെയും ഫോട്ടോ ലഭിച്ച ആഹ്ലാദത്തിൽ പാപ്പരാസികൾ; മിയാമി ബീച്ചിൽ നിന്നുള്ള മടക്കം ആഘോഷമാക്കി സോഷ്യൽ മീഡിയ
ബ്രിട്ടനോടുള്ള കലി തീരാതെ ട്രംപ്; സിംബാവേക്കും അൽജീരിയക്കുമൊപ്പം യാത്ര ചെയ്യുമ്പോൾ സൂക്ഷിക്കേണ്ട രാജ്യങ്ങളുടെ പട്ടികയിൽ ബ്രിട്ടനെയും പെടുത്തി; ലെവൽ 2 രാജ്യത്തേക്കുയർത്തി ഇന്ത്യയ്ക്ക് അംഗീകാരം നൽകിയപ്പോൾ പാക്കിസ്ഥാനെ ഉൾപ്പെടുത്തിയിരിക്കുന്നത് അപകടകരമായ രാജ്യങ്ങളുടെ പട്ടികയിൽ