WORLD - Page 190

പ്രതിസന്ധി ഉണ്ടാകുമ്പോൾ യുക്തിവാദികളിൽ നാലിലൊന്ന് പേരും ദൈവത്തെ വിളിക്കും; പ്രാർത്ഥിക്കുന്നവരിൽ പാതിയും ദൈവം കേൾക്കുമെന്ന് കരുതുന്നവരല്ല; പള്ളിയിൽ പോകുന്നവരുടെ എണ്ണം അനുദിനം കുറയുന്നു; പ്രാർത്ഥനയെക്കുറിച്ചുള്ള ഒരു സർവേയിൽ പറയുന്നത്
എന്തുകൊണ്ടാണ് ദൈവം ആഫ്രിക്കയെ ഇങ്ങനെ ശിക്ഷിക്കുന്നത്: എബോളയ്ക്കും പ്ലേഗിനും ശേഷം ആഫ്രിക്കൻ ജനസംഖ്യക്ക് ഭീഷണി ഉയർത്തി മറ്റൊരു രോഗം കൂടി പടരുന്നു; കണ്ണിൽനിന്നും രക്തം വാർന്ന് ഉഗാണ്ടയിൽ പെൺകുട്ടി മരിച്ചത് പുതിയ പകർച്ചവ്യാധിയുടെ തുടക്കമെന്ന് ലോകാരോഗ്യ സംഘടന
ലാൻഡിങ്ങിനിടയിൽ സ്‌കിഡ് ചെയ്ത വിമാനം 168 യാത്രക്കാരുമായി തെന്നി പോയത് ബ്ലാക് സീയിലേക്ക്; അഗാധമായ ക്ലിഫിലേക്ക് നീക്കി അപകടകരമായി നീങ്ങിയെങ്കിലും ആർക്കും ഒന്നും പറ്റിയില്ല; നിലവിളികളും പ്രാർത്ഥനകളും മഹാദുരന്തത്തിൽ നിന്നും കാത്തത് ഇങ്ങനെ
WORLD

WORLD

ഒരു മിസൈൽ ഹവായിക്കു നേരെ വരുന്നു; എത്രയും പെട്ടെന്ന് ഷെൽട്ടറിലേക്ക് മാറുക: ഉത്തരകൊറിയയുടെ ഭീഷണി നിലനിൽക്കെ ഹവായ് ദ്വീപിലേക്ക് മിസൈൽ വരുന്നെന്ന് സന്ദേശം; പത്തുമിനിറ്റിനകം തിരുത്തലുമായി അധികൃതർ; മേഖലയിലാകെ പരിഭ്രാന്തി
പൗരന്മാർക്കുള്ള അവകാശം ഉപയോഗിച്ച് ലണ്ടൻ മേയറെ അറസ്റ്റ് ചെയ്യാൻ പ്രസംഗഹാളിലേക്ക് ഇരച്ച് കയറി വലതു വംശീയവാദികൾ; സാദിഖ് ഖാന്റെ പ്രസംഗം തടസ്സപ്പെട്ടപ്പോൾ കവചം തീർത്ത് ലേബർ പ്രവർത്തകർ; ഇന്നലെ നടന്നത് നാടകീയ രംഗങ്ങൾ
ഹവായ്ക്ക് നേരെ മിസൈൽ എത്തുന്നു; വേഗം ഷെൽട്ടറിൽ ഒളിക്കൂ... ഇത് മോക്ക് ഡ്രിൽ അല്ല; പ്രതിരോധ മന്ത്രാലയത്തിൽ നിന്നും അബദ്ധത്തിൽ മെസേജ് പരന്നു; ജീവൻ ഭയന്ന് കക്കൂസ് ടാങ്കിൽ വരെ കയറി ഒളിച്ച് അമേരിക്കക്കാർ
കൂളസ്റ്റ് മങ്കി ഇൻ ദി ജംഗിൾ...!! കറുത്ത വർഗക്കാരനായ കുട്ടിയെ മോഡലാക്കി വംശീയ പരാമർശത്തോടെ ജാക്കറ്റിന് പരസ്യം ഉണ്ടാക്കിയ എച്ച് ആൻഡ് എം സ്റ്റോർസ് പുലിവാല് പിടിച്ചു; സ്റ്റോറുകൾ അടിച്ച് തകർത്ത് പ്രതിഷേധക്കാർ രംഗത്ത്
ആഫ്രിക്കൻ രാജ്യങ്ങൾ കടുത്ത പ്രതിഷേധത്തിൽ; മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് യുഎന്നിലെ ആഫ്രിക്കൻ അംബാസഡർമാർ; നിലപാടിൽ ഉറച്ച് ട്രംപും; അമേരിക്കൻ പ്രസിഡന്റിന്റെ ഷിറ്റ്‌ഹോൾ കൺട്രീസ് പ്രയോഗം ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ കൊടുങ്കാറ്റായി
WORLD