WORLD - Page 191

ഖത്തർ ഉപരോധത്തെ നിസ്സാരമായി കാണുന്നില്ല; രാജ്യത്തിന് മേലുള്ള ഉപരോധത്തെ നിസ്സാരവൽക്കരിക്കാനും സാധാരണവൽക്കരിക്കാനുമാണ് ഉപരോധ രാജ്യങ്ങൾ ശ്രമിക്കുന്നത്; ഗുരുതരമായ ആരോപണം കെട്ടിവെച്ച് രാജ്യത്തിനെതിരെ നടത്തുന്ന ഉപരോധം നാടമെന്ന് വിദേകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി
ഒരിക്കൽ ലോകത്തിന്റെ പ്രതീക്ഷ ഈ രാജ്യമായിരുന്നു; അമേരിക്കൻ അധിനിവേശത്തിനെതിരെയുള്ള മലയാളിയുടെ സ്വപ്‌നഭൂമിയായിരുന്നു; ഇപ്പോഴവിടെ പട്ടിണിമൂലം ആർക്കും പുറത്തിറങ്ങാൻ വയ്യ; വെനസ്വേലയിൽ കന്നുകാലികൾക്കുപോലും രക്ഷയില്ല
വളഞ്ഞിട്ട് ചോദ്യം ചെയ്ത് ഏഷ്യൻ-ആഫ്രിക്കൻ പത്രപ്രവർത്തകർ; ട്രോളുകളുമായി ലോകരാജ്യങ്ങൾ; വാക്കിന്റെ അർഥം വിവർത്തനം ചെയ്യാനാവാതെ ലോക മാധ്യമങ്ങൾ; ട്രംപിന്റെ ഷിറ്റ്‌ഹോൾ പ്രയോഗം ലോകമെമ്പാടും പ്രകോപനം സൃഷ്ടിച്ചത് ഇങ്ങനെ
സൗദിയിൽ ചരിത്രത്തിൽ ആദ്യമായി സ്ത്രീകളെ ഫുട്‌ബോൾ സ്റ്റേഡിയത്തിൽ കയറ്റി; കടുത്ത ഇസ്ലാമിക നിയമങ്ങളിൽ നിന്ന് പുറകോട്ട് പോകുന്ന സൗദിയിൽ ഇനി സ്ത്രീകൾക്ക് ധൈര്യമായി കളി കാണാം; കിരീടാവകാശിയുടെ പരിഷ്‌കാരങ്ങൾ അവസാനിക്കുന്നില്ല
ലണ്ടനിൽ മാറ്റി സ്ഥാപിക്കുന്ന യുഎസ് എംബസി ഉദ്ഘാടനം ചെയ്യാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് എത്തില്ല; മനംമാറ്റം എംബസി സ്ഥലത്തിനായി ഒബാമ സർക്കാർ ഉണ്ടാക്കിയ മോശം കരാറിനെ തുടർന്നെന്ന് വിശദീകരണം; എംബസി 16 മുതൽ പ്രവർത്തനം ആരംഭിക്കും
നീലച്ചിത്രനടി സ്റ്റെഫാനി ക്ലിഫോർഡുമായി ട്രംപ് ബന്ധം പുലർത്തി; വിവരം മറച്ചുവയ്ക്കുന്നതിന് ക്ലിഫോർഡിന് 1,30,000 ഡോളർ ട്രംപ് നൽകി; ഡോണൾഡ് ട്രംപിനെതിരെ വീണ്ടും ലൈംഗികാരോപണവുമായി വാൾസ്ട്രീറ്റ് ജേർണൽ; ആരോപണങ്ങൾ നിഷേധിച്ച് വൈറ്റ്ഹൗസ്
ക്രിസ്ത്യൻ പള്ളി തകർത്ത് ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം; പള്ളി തകർത്തത് സർക്കാരുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന്;  അരലക്ഷം വിശ്വാസികളുള്ള പള്ളി 30 ലക്ഷം ഡോളർ ചെലവിട്ട് നിർമ്മിച്ചത്
WORLD

എന്തുകൊണ്ടാണ് ഈ ഷിറ്റ്‌ഹോൾ കൺട്രീസിലെ പിച്ചക്കാരെല്ലാം ഇങ്ങോട്ട് കെട്ടിയെടുക്കുന്നത്? അവിടൊക്കെ പ്രകൃതി കോപിച്ചാൽ അമേരിക്കയ്ക്ക് എന്താ ചേതം? കുടിയേറ്റം നിയന്ത്രിക്കാൻ വിളിച്ചുചേർന്ന യോഗത്തിൽ കടുത്ത വംശീയ വിദ്വേശം പ്രകടിപ്പിച്ച് ട്രംപ്
സാദിഖ് ഖാനുമായി ഏറ്റ് മുട്ടിയ ട്രംപിന് കനത്ത പരാജയം; പ്രതിഷേധം ഭയന്ന് ബ്രിട്ടൻ സന്ദർശിക്കാനുള്ള നീക്കം ഉപേക്ഷിച്ച് അമേരിക്കൻ പ്രസിഡന്റ്; തീരുമാനം ലണ്ടൻ മേയറുടെ എതിർപ്പും രാജ്ഞിയുടെ നിസംഗതയും